Truecopy THINK - Malayalam Podcasts
Sep 25, 2026 · 1 hr 26 min · 17 segments
ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച്…
No entities detected.
Snehaj SrinivasanGuestKamalram SajiHostദൂരദർശൻ വന്നു കുറച്ച് television channel കൾ മാത്രമേ ഉണ്ടായിരുന്നു ഒരു കാലം വന്നു അതിന് ശേഷം ഇപ്പൊ internet യുഗത്തിലേക്ക് വരുന്ന സമയത്ത് നമുക്ക് നോക്കിയാൽ മനസ്സിലാകും quizzing ആപ്പുകളൊക്കെ ഇഷ്ടംപോലെ ഉണ്ട് നിറയെയുണ്ട് അപ്പൊ ആ കാലം മാറി medium മാറി ഇതൊക്കെ മാറുമ്പോൾ നമ്മൾ ഈ പറയുന്ന type of quiz ഇന്റെ ആ ഒരു curiosity element കുറഞ്ഞു പോയിട്ടുണ്ടോ

internet ലേക്ക് എത്തുമ്പോൾ definitely അത് കുറയുന്നുണ്ട് നല്ല observation ആണത് കാരണം സാധ്യതകൾ ഒന്ന് ഇപ്പൊ എല്ലാവരുടെ കയ്യിലും mobile phone ഉണ്ടാവും ഒരു ചോദ്യം വരുമ്പോൾ തന്നെ google ചെയ്തിട്ട് answer കണ്ടുപിടിക്കാൻ പറ്റുന്നുണ്ട് പിന്നെ ആ ആപ്പിൽ ഒക്കെ എനിക്ക് തോന്നുന്നു ഇപ്പോഴും ഒരു question ഉം നാല് option ഉം type of ഒരു MCQ നമ്മള് എനിക്ക് തോന്നുന്നു KBC style എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും പക്ഷേ professional quiz ല്‍ option ന്റെ പരിപാടി ഒന്നുമില്ല അത് എന്താ പറയുക question നിന്ന് നമ്മൾ elucidate ചെയ്ത് work out ചെയ്ത് answer answer എടുക്കുക അങ്ങനെയൊക്കെയുള്ള കുറച്ച് സങ്കീർണമായ പരിപാടികളാണ് professional quizzing ന്റെ ഒരു extreme end അതായത് quizzers quiz നെ ഭയങ്കരമായിട്ട് passionate ആയിട്ട് പോകുന്ന ആൾക്കാർ ചെയ്യുന്ന quiz കളിൽ ഞാൻ പറഞ്ഞത് quizzing circuit ല്‍ ഒരിക്കലും MCQ ചോദിക്കാറില്ല കാരണം ആറ് team കൾ തന്നെ ഉണ്ടാവും അപ്പൊ നമ്മൾ ഒരു question നു നാല് option കൊടുക്കുന്നതിൽ കാര്യമില്ല അപ്പുറത്തുള്ള team pass ചെയ്ത് pass ചെയ്ത് പോകുമ്പോൾ അത്
മറ്റേത് അതിന്റെ സാധ്യതകളെല്ലാം വെട്ടി വെട്ടി പോകുവാണല്ലോ ചെയ്യാല്‍ ഈ professional quizzing എന്ന് പറയുന്നതും അതല്ലാത്ത quizzing എന്ന് പറയുന്ന ഇതിന്റെ professional quiz ചെയ്യുന്ന ആളുകള്‍ എങ്ങനെയാണ് അതിനെ സമീപിക്കണേ അതിന്റെ preparation എന്താണ് അത് ഏത് target audience നെയാണ് ലക്ഷ്യം വയ്ക്കുന്നത് ആരുടെ ഒക്കെ ഇടയിലാണ് ഇത് നടത്തുന്നത്

Target audience നമുക്ക് അങ്ങനെ പറയാൻ പറ്റില്ല കാരണം school നാല് categoryയിലാണ് quizzing പ്രധാനമായും നടക്കുന്നത് across India അല്ലെങ്കിൽ across the world ആണെങ്കിൽ പോലും ഒന്ന് school studentsന്റെ ഇടയിലാണ് എനിക്ക് തോന്നുന്നു ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ case എടുക്കാം ഒരു seventy five percent quiz കളും school students തന്നെയാണ് നടത്തുന്നത് പിന്നെ കുറച്ച് quiz കൾ college students നടത്തുന്നുണ്ട് school college കഴിഞ്ഞാ പിന്നെ വളരെ കുറച്ച് ഒരു five percent of quiz general public നെ open quiz കൾ നടത്തുന്നുണ്ട് കുറച്ച് inter institutional സ്ഥാപനങ്ങൾ തമ്മിലുള്ള quiz ഈ നാല് നാല് type of quiz കൾ ആണ് കേരളത്തിൽ കഴിഞ്ഞ ഒരു പത്ത് ഇരുപത് വർഷമായിട്ട് ഞങ്ങള്‍ കണ്ടിട്ടുള്ളതും പങ്കെടുത്തിട്ടുള്ളതും നടത്തിയിട്ടുള്ളതും അപ്പൊ target ശരിക്ക് school students ന് വേണ്ടത് ആയിരിക്കില്ല definitely college ഒരു ഒരു business quiz വരുമ്പോൾ അവരുടെ style ഉം മാറുന്നുണ്ട് അവരുടെ requirements മാറുന്നുണ്ട് school students ന് വരുമ്പോ കുറച്ചുകൂടി അവരുടെ ഒരു academics മായിട്ട് connect ചെയ്യാവുന്ന type of questions ഓ അല്ലെങ്കിൽ അവർക്ക് അവരുടെ ആ limited scopeനുള്ളിലുള്ള ചോദ്യങ്ങളാണ് മറ്റ് business quiz topic വരുമ്പോ corporations ഒക്കെ വരുമ്പോ entirely മാറി business knowledge ഉം business skills ഉം അങ്ങനത്തെ ഇതിലേക്ക് പോകുന്നു open quiz definitely ഇപ്പം ഒരു open quiz ല്‍ ചിലപ്പോ നമ്മള് അറുപത് വയസ്സുകാരും എഴുപത് വയസ്സുകാരും വരെ പങ്കെടുക്കാറുണ്ട് അതേസമയത്ത് school students വരും പിന്നെ ഒരുമിച്ച്

അതാണ് അതിന്റെ ഒരു heterogeneity ആണ് അതിന്റെ ഒരു രസം അപ്പം അത് ശരിക്കും quiz masters ന് challenge ആണ് കാരണം ചില question ഇപ്പൊ politics ഒക്കെ ചോദിക്കുമ്പോ കുട്ടികള്‍

school students ന് മനസ്സിലാവുക പോലും ഉണ്ടാവില്ല അപ്പം ഇത് കൃത്യമായിട്ട് target നെ fix ചെയ്ത് അവർ organizers നമ്മുടെ അടുത്ത് പറയും ചില quiz വരുമ്പോ പറയും നമുക്ക് ശരിക്ക് entertainment show ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് ഒരു ഗാനമേള കാണുന്ന പോലെ quiz ന് പങ്കെടുക്കുന്നവരും നടത്തുന്നവരും അവിടെ ഇരിക്കുന്നവരൊക്കെ entertain ed ആവണം എന്ന് പറയും അപ്പൊ അതിന് importance കൊടുക്കുമ്പോ നമ്മൾ അങ്ങനെയുള്ള രീതിയില്‍ rounds കുറച്ചുകൂടി interesting rounds ഉം audience friendly ആയിട്ടുള്ള rounds ഒക്കെ ആയിരിക്കും ചെയ്യാ ബിഡിങ് അങ്ങനത്തെ കുറച്ച് റിസ്ക് മാനേജ്മെന്റ് time management teamwork ഇതൊക്കെ അതിനെ കൂടുതൽ എന്താ പറയാ spice up ചെയ്യും പക്ഷേ ചില സ്ഥലങ്ങളിൽ ഇപ്പൊ premium institutions ലോ IITs ലോ IIMs ലോ ക്വിസ് ചെയ്യുമ്പോൾ അവർക്ക് ഇതൊന്നും വേണ്ട അവർക്ക് ആ pure ക്വിസിന്റെ intellectual അക്കാഡമിക് അല്ലെങ്കിൽ depth maximum എന്തൊക്കെ നിങ്ങൾക്ക് ഏത് extreme ൽ നിങ്ങൾക്ക് ചോദിക്കാം entertainment അല്ല ക്വിസിന്റെ ആ questions ഇതാണ് ഒരു gravity ആണ് അപ്പൊ അത് പക്ഷേ നമ്മൾ സ്കൂളിൽ പോയി ചോദിച്ചാൽ അത്ര ഫ്ലോപ്പ് ഇത് ഭയങ്കര ഒരു sensitive പരിപാടിയാണ് കൃത്യമായിട്ട് define ചെയ്യണം organizers മായിട്ട് സംസാരിച്ച് നമ്മൾ target group ന് ഏത് type വേണം എന്ന് എത്ര depth ഇൽ പോണമെന്നും എത്ര breadth ഇൽ പോണം എന്നൊക്കെ നോക്കിയിട്ട് വേണം design ചെയ്യാൻ എല്ലാം കൂടി ഒരു template ഇൽ work ആവില്ല ചില open ക്വിസുകൾ ആണെങ്കിൽ അങ്ങനെ ഇപ്പൊ കേരളത്തിലെ ഗ്രാമങ്ങളിൽ പല villages ഒക്കെ ഇത് നടക്കുന്നുണ്ട് അവിടുത്തെ library library കൾ ഒക്കെ കുറച്ച് ചെയ്യുന്നുണ്ട് ഞാൻ പങ്കെടുത്ത ചില ക്വിസ് ഒക്കെ എനിക്ക് ഓർമ്മയുണ്ട് അത് ഗ്രാമത്തിൻറെ തന്നെ ഒരു ഉത്സവമാണ് സകലമാന ജനങ്ങളും അവിടെ ഉണ്ടാവും വൈകുന്നേരം ഒരു three hour show പോലെയൊക്കെ അങ്ങനെ ചെയ്യുമ്പോൾ അപ്പം കുറച്ച് അവർക്ക് ഇഷ്ടമുള്ള topic ലേക്ക് സ്വാഭാവികമായിട്ടും മാറും movies മ്യൂസിക്കും കുറച്ച് literature സ്പോർട്സും
ഞാൻ എവിടെയോ വായിച്ചു ഒരു urban game എന്നുള്ള രീതിയില്‍ urban cities നെ base ചെയ്തിട്ടുള്ള ഒരു gaming സംഭവം ആയിട്ട് ആ ഒരു culture ആണ് ഇന്ത്യയില്‍ ഇതിനു കൂടുതൽ എന്ന് പറഞ്ഞു അങ്ങനെയാണോ യഥാർത്ഥത്തിൽ പങ്കെടുക്കുന്ന ആളുകളും

ശരിയാണ് ഇന്ത്യയിൽ ക്വിസ്സിങ് തുടങ്ങിയത് കൊൽക്കത്തയിലാണ് ഞാൻ പറഞ്ഞല്ലോ കൊൽക്കത്തതിനു ശേഷം ഇന്ത്യയിലെ ചില metros ഒക്കെ quiz clubs active ആണ് quiz circuits active ആണ് ബോംബെയിൽ quiz club ഉണ്ട് ബോംബെയിൽ പൂനെയിലും ബാംഗ്ലൂർ ചെന്നൈ ഹൈദരാബാദ് ഡൽഹി ഇങ്ങനെ ഒരു certain cities ലാണ് actually അതൊരു main stream activity ആയി regular ആയിട്ട് നടക്കുന്നത് അപ്പം അതിലെ participants ഒക്കെ നോക്കിയാൽ അങ്ങനെ അങ്ങനെയാണ് അത് കാണുന്നത് നമുക്ക് ഒരു നിങ്ങൾ പറഞ്ഞ ഒരു rural quizzing ഇതിലേക്ക് വന്നിട്ടില്ല unless otherwise ചില governments ഒക്കെ അവരെയും കൂടി include ചെയ്യാനൊക്കെ പറഞ്ഞിട്ട് specific ആയിട്ട് പക്ഷേ അതൊക്കെ once in a blue moon ഒക്കെ നടക്കുന്നതാണ്

പക്ഷേ കേരളത്തിൽ ചില നമുക്ക് ഇവിടെ ഒരു library movement ഒക്കെ ഉള്ളതുകൊണ്ട് പല വായനശാലകളും ഒരു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാറുണ്ടായിരുന്നു പക്ഷേ അതിൻറെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട് എനിക്ക് തോന്നുന്നു ഇപ്പൊ തിരുവനന്തപുരം കൊല്ലം ആ ഭാഗത്തൊക്കെയാണ് നടക്കുന്നത് ഈ കോഴിക്കോട് കണ്ണൂർ ഒക്കെ മുമ്പ് വളരെ regular ആയിട്ട് നടന്നിരുന്നു പക്ഷേ മലബാറിലൊന്നും പിന്നെ കഴിഞ്ഞ കുറേ ഒരു പത്ത് പതിനഞ്ച് വർഷത്തിനിടക്ക് വളരെ കുറവാണ് numbers
ദൂരദർശൻ വന്നു കുറച്ച് television channel കൾ മാത്രമേ ഉണ്ടായിരുന്നു ഒരു കാലം വന്നു അതിന് ശേഷം ഇപ്പൊ internet യുഗത്തിലേക്ക് വരുന്ന സമയത്ത് നമുക്ക് നോക്കിയാൽ മനസ്സിലാകും quizzing ആപ്പുകളൊക്കെ ഇഷ്ടംപോലെ ഉണ്ട് നിറയെയുണ്ട് അപ്പൊ ആ കാലം മാറി medium മാറി ഇതൊക്കെ മാറുമ്പോൾ നമ്മൾ ഈ പറയുന്ന type of quiz ഇന്റെ ആ ഒരു curiosity element കുറഞ്ഞു പോയിട്ടുണ്ടോ

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.