
Snehaj Srinivasan
Snehaj Srinivasan, known as the "Quiz Man of Kerala," is a quiz master and Managing Partner / Chief Quiz Master of Q Factory Knowledge Services in Kozhikode, Kerala.
1
APPEARANCES
1
PODCASTS
012
DEC 30
JAN 6
JAN 13
JAN 20
JAN 27
FEB 3
FEB 10
FEB 17
FEB 24
MAR 3
MAR 10
MAR 17
MAR 24
MAR 31
APR 7
APR 14
APR 21
APR 28
MAY 5
MAY 12
MAY 19
MAY 26
JUN 2
JUN 9
JUN 16
JUN 23
JUN 30
JUL 7
JUL 14
JUL 21
JUL 28
AUG 4
AUG 11
AUG 18
AUG 25
SEP 1
SEP 8
SEP 15
SEP 22
SEP 29
OCT 6
OCT 13
OCT 20
OCT 27
NOV 3
NOV 10
NOV 17
NOV 24
DEC 1
DEC 8
DEC 15
DEC 22
DEC 29
JAN 5
JAN 12
JAN 19
JAN 26
FEB 2
FEB 9
FEB 16
FEB 23
MAR 2
MAR 9
MAR 16
MAR 23
MAR 30
APR 6
APR 13
APR 20
APR 27
MAY 4
MAY 11
MAY 18
MAY 25
JUN 1
JUN 8
JUN 15
JUN 22
JUN 29
JUL 6
JUL 13
JUL 20
JUL 27
AUG 3
AUG 10
AUG 17
AUG 24
AUG 31
SEP 7
SEP 14
SEP 21
SEP 28
OCT 5
Sep 25, 2026
ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്നേഹജ് ശ്രീനിവാസൻ പറയുന്നു
11:33
79:17

Snehaj SrinivasanGUEST
school students ന് മനസ്സിലാവുക പോലും ഉണ്ടാവില്ല അപ്പം ഇത് കൃത്യമായിട്ട് target നെ fix ചെയ്ത് അവർ organizers നമ്മുടെ അടുത്ത് പറയും ചില quiz വരുമ്പോ പറയും നമുക്ക് ശരിക്ക് entertainment show ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് ഒരു ഗാനമേള കാണുന്ന പോലെ quiz ന് പങ്കെടുക്കുന്നവരും നടത്തുന്നവരും അവിടെ ഇരിക്കുന്നവരൊക്കെ entertain ed ആവണം എന്ന് പറയും അപ്പൊ അതിന് importance കൊടുക്കുമ്പോ നമ്മൾ അങ്ങനെയുള്ള രീതിയില് rounds കുറച്ചുകൂടി interesting rounds ഉം audience friendly ആയിട്ടുള്ള rounds ഒക്കെ ആയിരിക്കും ചെയ്യാ ബിഡിങ് അങ്ങനത്തെ കുറച്ച് റിസ്ക് മാനേജ്മെന്റ് time management teamwork ഇതൊക്കെ അതിനെ കൂടുതൽ എന്താ പറയാ spice up ചെയ്യും പക്ഷേ ചില സ്ഥലങ്ങളിൽ ഇപ്പൊ premium institutions ലോ IITs ലോ IIMs ലോ ക്വിസ് ചെയ്യുമ്പോൾ അവർക്ക് ഇതൊന്നും വേണ്ട അവർക്ക് ആ pure ക്വിസിന്റെ intellectual അക്കാഡമിക് അല്ലെങ്കിൽ depth maximum എന്തൊക്കെ നിങ്ങൾക്ക് ഏത് extreme ൽ നിങ്ങൾക്ക് ചോദിക്കാം entertainment അല്ല ക്വിസിന്റെ ആ questions ഇതാണ് ഒരു gravity ആണ് അപ്പൊ അത് പക്ഷേ നമ്മൾ സ്കൂളിൽ പോയി ചോദിച്ചാൽ അത്ര ഫ്ലോപ്പ് ഇത് ഭയങ്കര ഒരു sensitive പരിപാടിയാണ് കൃത്യമായിട്ട് define ചെയ്യണം organizers മായിട്ട് സംസാരിച്ച് നമ്മൾ target group ന് ഏത് type വേണം എന്ന് എത്ര depth ഇൽ പോണമെന്നും എത്ര breadth ഇൽ പോണം എന്നൊക്കെ നോക്കിയിട്ട് വേണം design ചെയ്യാൻ എല്ലാം കൂടി ഒരു template ഇൽ work ആവില്ല ചില open ക്വിസുകൾ ആണെങ്കിൽ അങ്ങനെ ഇപ്പൊ കേരളത്തിലെ ഗ്രാമങ്ങളിൽ പല villages ഒക്കെ ഇത് നടക്കുന്നുണ്ട് അവിടുത്തെ library library കൾ ഒക്കെ കുറച്ച് ചെയ്യുന്നുണ്ട് ഞാൻ പങ്കെടുത്ത ചില ക്വിസ് ഒക്കെ എനിക്ക് ഓർമ്മയുണ്ട് അത് ഗ്രാമത്തിൻറെ തന്നെ ഒരു ഉത്സവമാണ് സകലമാന ജനങ്ങളും അവിടെ ഉണ്ടാവും വൈകുന്നേരം ഒരു three hour show പോലെയൊക്കെ അങ്ങനെ ചെയ്യുമ്പോൾ അപ്പം കുറച്ച് അവർക്ക് ഇഷ്ടമുള്ള topic ലേക്ക് സ്വാഭാവികമായിട്ടും മാറും movies മ്യൂസിക്കും കുറച്ച് literature സ്പോർട്സും
1 HR 6 MINS LATER
K
79:13Kamalram SajiHOST
നിങ്ങൾ നടത്തിയിട്ടുള്ള ഏറ്റവും വലിയ event ഏതാ ഒരു വലിയ audienceന്റെ മുമ്പിലൊക്കെ

Snehaj SrinivasanGUEST
ഞങ്ങൾ Quiz projects ആണ് നടത്താറ് അതായത് ഒരു Quiz അല്ല ഒരു series of Quiz പതിനാല് ജില്ലകളിൽ പതിനാല് Quiz ഉം പിന്നെ ഇതിന്റെ winners നെ ഒക്കെ വെച്ചിട്ട് grand finale അപ്പൊ അങ്ങനെയുള്ള പതിനാല് ജില്ലകളിലുള്ള projectകൾ ഞങ്ങൾ ഒരു പത്ത് ഇരുപത് എണ്ണം നടത്തിയിട്ടുണ്ട് അതിൽ ചില Quiz ഒരു in terms of participation ആണെങ്കിൽ നാനൂറ് നാനൂറ്റി അമ്പത് teams അതായിട്ട് തൊള്ളായിരത്തോളം കുട്ടികൾ ഒറ്റ time ഇരുന്ന offline event ഉണ്ട് പിന്നെ ഞങ്ങൾ Marine Products Expert Development Authority MPEDA എന്ന് പറഞ്ഞ ഒരു organization ഉണ്ട് അതിൻറെ headquarters കൊച്ചിയാണ് അവരുടെ അമ്പതാം വാർഷികത്തിൽ അവര് ഇന്ത്യയിലുള്ള മുഴുവൻ states ലേക്ക് ഇരുപത്തിയെട്ട് states ലും Union Territory ലും ഉള്ള കുട്ടികൾക്ക് വേണ്ടിയിട്ട് ഒരു Quiz നടത്തിയിരുന്നു അപ്പൊ അത് ഞങ്ങൾ ആദ്യത്തെ stageകളൊക്കെ online ആയിട്ട് നടത്തി അവസാനം പല zone north zone south zone east zone പതിനാറ് teams കൾ വന്നു പിന്നെ എട്ട് team ആയി എട്ട് teamsകളെ കൊച്ചിയിൽ കൊണ്ടുവന്നു അപ്പൊ അതൊരു huge ഒന്ന് ഒന്നര മാസം നീണ്ട് നിൽക്കുന്ന പരിപാടിയായിരുന്നു ലഡാഖ് നിന്നും മഹാരാഷ്ട്രയിൽ നിന്നും എനിക്ക് north east ന്ന് ഒക്കെ teams വന്നിരുന്നു in terms of നമ്മൾ reach നോക്കുവാണെങ്കിൽ അതാണ് എല്ലാ state ന്നും എല്ലാ Union Territory ന്നും participation വന്നു പിന്നെ in terms of prizes prize money ഒക്കെ നോക്കുവാണെങ്കിൽ ഈ ESPN Sonyയുടെ Quiz ഉണ്ടായിരുന്നു sports Quiz ആയിരുന്നു അതില് അവര് വിജയിച്ച കുട്ടികൾക്കും parentsനും ലോകത്തിൽ എവിടെ വേണമെങ്കിലും പോയിട്ട് ഒരു sporting event കാണാനുള്ള free ticket full accommodation ticket എല്ലാം ഇത് ബോംബെയിലുള്ള school team ആ ജയിച്ചത് അവര് പറഞ്ഞത് ഞങ്ങൾക്ക് ഇന്ത്യ പാകിസ്ഥാൻ മത്സരം ഓസ്ട്രേലിയയിൽ നടന്നിരുന്നു അവിടെ പോയി കാണണം എന്ന് പറഞ്ഞു അങ്ങനെ അങ്ങോട്ട് പറഞ്ഞയച്ചു അതിന് winners ന് അവര് ഒന്നര കോടി രൂപയാണ് ഒരു കോടി രൂപ schoolനും അമ്പത് ലക്ഷം കുട്ടികൾക്കും ഇങ്ങനെയുള്ള huge events ഉം നടക്കുന്നുണ്ട് അതാണ് ഞങ്ങൾ ഞങ്ങൾ associate ചെയ്തതിൽ വച്ച് ഏറ്റവും വലിയ Quiz