Truecopy THINK - Malayalam Podcasts
Sep 19, 2026 · 33 min · 10 segments
പ്രകാശ് വർമ ചെയ്ത ഒരു പരസ്യത്തിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമയുടെ തുടക്കം. ആ പരസ്യം രൂപപ്പെട്ട കഥ പറയുകയാണ് പ്രകാശ് വർമ. ഒപ്പം എന്തും ഏതും വിഷ്വൽ സ്റ്റോറിയായി…
Prakash VarmaGuestTruCopy Think HostHostNo entities detected.
അത് സിനിമയിലേക്ക് വരുമ്പോൾ നിങ്ങളുടെ അടുത്ത്

അല്ല അപ്പൊ എനിക്ക് ഇൻ ഫാക്ട് ഞാൻ നമ്മൾ ഈ പറയുന്ന കാര്യങ്ങളൊന്നും ഞാൻ സിനിമയിൽ നിന്ന് വന്നത് കൊണ്ടും ഒരു സിനിമാക്കാരൻ ആയത് കൊണ്ടും ഒക്കെ ഇങ്ങനെ എത്രയോ films ആണ് നമ്മൾ ചെയ്തത് എൻറെ തലയിൽ കൂടെ ഒന്നും ആ ഒരു concept രണ്ടു മണിക്കൂർ രണ്ടു മണിക്കൂർ stretch ചെയ്യാൻ പറ്റുന്നതേയല്ല at least ഞാൻ ആലോചിച്ചിട്ടില്ല ഞാൻ ഞെട്ടിപ്പോയി ഫിലിം കണ്ട് ഞാൻ ലിജോനെയും വിളിച്ചു പ്രശാന്തിനെയും വിളിച്ചു ഞാൻ ശരിക്കും it was a learning lesson for me ഞാൻ അവരോട് പറഞ്ഞു അവിടെയാണ് ഒരു narrative power എന്ന് പറയുന്ന ഒരാൾക്കുള്ളത് ഞാൻ ഒരിക്കലും ഞാൻ ആ processൽ കൂടെ പോയി ഒരു sixty second ഫിലിം ഉണ്ടാക്കി രണ്ടു മണിക്കൂർ stretch ചെയ്യാൻ പറഞ്ഞാൽ എന്തോരം ചേരുവകൾ വേണം ലിജോ അത് അത് എടുത്ത് അതേപോലെയല്ലല്ലോ ചെയ്തിരിക്കുന്നത് അതിനകത്ത് ഒരു ഒരു ചെറിയൊരു കാര്യം എടുത്തെന്നെ ഉള്ളൂ പക്ഷേ അതിനകത്ത് വരുന്ന characterization അവിടെ നടക്കുന്ന അയാളുടെ character sketch പഴയ MGRൻറെ അതൊക്കെ conceive ചെയ്തിരിക്കുന്ന
ഇതില് പക്ഷെ ആ സാധനം ഉണ്ടല്ലേ പാട്ടിൻറെയും

അത് അത് പഴയ ഒരു അവരുടെ റൊമാൻസ് അവരുടെ പഴയ റൊമാൻസ് പക്ഷേ അതിനകത്ത് characterization ഒക്കെ ഞാൻ സ്വപ്നത്തിൽ കാണാത്ത കാര്യമാണ് inspiration എവിടുന്നാ വരാന് അതുകൊണ്ട് അതുമായിട്ട് എനിക്ക് ഒരു രീതിയിൽ ഞാൻ ഇങ്ങു ഇൻ ഫാക്റ്റ് രണ്ടു മൂന്ന് പേര് ചോദിച്ച സമയത്തൊക്കെ ഞാൻ ഇതിനെപ്പറ്റി പറഞ്ഞ ഒരു കാര്യമാണ് പക്ഷേ അത് inspiration ഞാൻ എടുക്കാറല്ലോ പല സ്ഥലത്തു നിന്നും ഞാൻ എത്രയോ films വേറെ എവിടെന്നോ എടുത്ത് inspire ചെയ്തിട്ടുണ്ട് പക്ഷേ അങ്ങനെ ഒരു സിനിമ ഉണ്ടാക്കാൻ ഒരു ധൈര്യം സിനിമ ഉണ്ടാക്കാൻ എളുപ്പമാ ഈ ഒരു point നിന്ന് ഒന്ന് paper എടുത്ത് എഴുത് കൊടുക്ക് ഒരു രണ്ടു മണിക്കൂർ ഒരു script എഴുതി നോക്കുമ്പോ അറിയാം ഇത് എവിടെ തുടങ്ങും എവിടെ തീർന്നും തുടങ്ങി എപ്പോഴത്തേക്കും അത് stretch ചെയ്ത് പോവുക engaging ആക്കുക one of the most beautiful stuff Mamookka has performed so beautiful ഞാൻ ഈ കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഞാൻ ഇതിനെപ്പറ്റി ഒരു point പറഞ്ഞു Mamookkutete ഏറ്റവും best shot Mamookka പെട്ടെന്ന് ആലോചിച്ചപ്പോ ഓർമ്മ ഉണ്ടായിരുന്നില്ല പക്ഷേ എന്നാ സമയത്ത് എൻറെ ഏറ്റവും best as a performer Mamookka is doing so beautifully as an actor which അത് അകത്തു നിന്ന് വരേണ്ടതാണ് എന്റെ ഏറ്റവും memorable shot ഇതെല്ലാം കഴിഞ്ഞ് അവസാനം പുള്ളി ഉറക്കത്തിൽ നീങ്ങിക്കുന്ന അദ്ദേഹം ഉറക്കത്തിൽ നീങ്ങിക്കുന്ന ഒരു shot ഉണ്ട് ഒരു deep breath എടുത്തിട്ടാ അത് ഒരു actor ചിന്തിച്ച് ചെയ്യേണ്ടത് ഞാൻ അതിൽ ആ ഒരൊറ്റ shot ഞാൻ വീണുപോയി ബാക്കി കുറേ momentകളുണ്ട് of course it's all good എന്നു പറഞ്ഞിട്ട് നീങ്ങിക്കുന്ന അത് ലിജോ പറഞ്ഞതാകാം Mamookkaയുടെ കൊണ്ടുവന്ന എന്തുതന്നെയാണെങ്കിലും ആ അത് perform ചെയ്തിരിക്കുന്നത് ഭയങ്കര realistic ആയിട്ടാ ശരിക്കും നമുക്ക് അകത്തു നിന്ന് ഒരു വലിവുണ്ടായി ആ shotൻറെ പ്രാധാന്യവും അവിടുന്ന് shift ചെയ്ത് normal ആയിട്ട് നടന്നങ്ങ് പോവാണ് പിന്നെ ഞാൻ പറയട്ടെ ഞാൻ സ്വപ്നത്തിൽ പോലും ഞാൻ പറയുന്നത് സിനിമയുമായിട്ട് ബന്ധമില്ലാത്ത ഒരാളല്ല associate ആയിട്ടും assistant ആയിട്ടും long formatൽ work ചെയ്തു വന്നിരിക്കുന്ന ഒരാളാ തലയിൽ കൂടെ പോലും ഞാൻ imagine ചെയ്തിട്ടില്ല അപ്പൊ അത് എനിക്കൊരു വലിയ ഒരു opening ആയി ഞാൻ പലതും ഞാൻ എൻറെന്നല്ല പല commercials ഉം ഇതിൻറെ അകത്തൊരു point സിനിമയാക്കാം എന്നൊക്കെ നമ്മൾ ചിന്തിക്കാൻ വേണ്ടി വെറുതെ super ഒരു event ആണ്

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.