Skip to main content
Prakash Varma

Prakash Varma

Filmmaker

Sep 19, 2026

speaker_0HOST
8:09
ഈ ബസ്സും travel ഉം ഭാവനയും എല്ലാം കൂടെ പറഞ്ഞ play ഇങ്ങനെതന്നെ Greenply യുടെ പരസ്യം ബസ്സിൽ യാത്രയിൽ ഇതാണ് ആ പരസ്യമാണ് നൻപകൽ നേരത്ത് My Cut ലേക്ക് ലിജോ എടുത്ത സ്ഥലം നിങ്ങൾ ഇതെങ്ങനെ ആലോചിച്ചു
8:26
അല്ല ഇത് in fact low ആ സമയത്ത് lendash ആണ് low lendash അപ്പൊ ഭയങ്കര powerful ആയിട്ടുള്ള അന്നും market leaders ആയിരുന്ന ഒരു brand ആണ് Greenply അപ്പം അവരെ സംബന്ധിച്ച് extremely sustainable ആയിട്ടുള്ള product ആണ്.
8:49
അപ്പൊ client നെ കാണുന്ന സമയത്തും pre briefing സമയത്തും agencyയിലെ creative ഇരുന്ന് സംസാരിക്കുന്ന Preeti Nair ആയിരുന്നു അന്നത്തെ creative അവിടെ ബാൽക്കിയുടെ കീഴെ വർക്ക് ചെയ്യുന്ന നമ്മുടെ ബാൽക്കിയിലെ R Balki ചിന്നിക്കമത്ത് shoot ചെയ്ത ഫിലിം ചെയ്തത് junior ആയിരുന്നു അപ്പം കുറെ സിനിമ Mr Bachchan ഒക്കെയായിട്ട് shoot ചെയ്ത കുറെ സിനിമകളുണ്ട് അപ്പം Preeti ആണ് അപ്പം അങ്ങനത്തെ ആ discussion ൽ വർഷങ്ങളായിട്ട് നിൽക്കുന്ന plywood കളാണ് അപ്പൊ Preeti ആണ് പറഞ്ഞത് why don't we do a reincarnation story അതായത് ഒരു generation കഴിഞ്ഞു അടുത്ത generation അതിൽ ഉണ്ട് അപ്പൊ അങ്ങനെയാണെങ്കിൽ ഇങ്ങനെ ഒരു character വന്നു കഴിഞ്ഞാൽ അപ്പൊ ഞാൻ പറഞ്ഞു അങ്ങനെയാണ് നമുക്ക് ഒരു കാര്യം ചെയ്യാം നമുക്ക് Tamil Nadu ൽ typical Tamil Nadu background ൽ നമുക്കൊരു ഒരു Asian family ബസ്സിൽ പോകുന്നു ഇതിൽ കൂടുതൽ contrast ഉണ്ടാകുമോ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു Asian China ന്ന് വന്നവരോ Thailand ന്ന് വന്ന husband and wife ഉം അതേപോലെ cute ആയിട്ടുള്ള ഒരു Asian features ഉള്ള കുട്ടി പെട്ടെന്ന് Tamil പറയുകയാ ഏയ് വണ്ടി നിർത്ത് എങ്ങട എന്ന് പറഞ്ഞ് നടന്ന് അതിൽ കൂടെ പോയിട്ട് നേരെ പോയിട്ട് സാവിത്രി സാവിത്രിയായിട്ട് പ്രേമമാവുക Asian face അവിടെയാണ് തുടങ്ങിയത് അപ്പൊ നല്ല very nice bunch of people not from the agency പക്ഷേ client ൽ ഉള്ള രണ്ടു മൂന്ന് പേര് നമ്മുടെ Asian features ലൊക്കെ പോയാൽ അത് ഇന്ത്യയിൽ connect ചെയ്യുമോ ഞാൻ പറഞ്ഞു അത് connect ചെയ്യായിരിക്കില്ല കാര്യം contrast ലാണ് humor അപ്പൊ അവരെ സംബന്ധിച്ച് ഇപ്പൊ Tamil Nadu ൽ shoot ചെയ്യാൻ പോകുമ്പോൾ North ഇന്ത്യക്കാരൻ എന്ത് വിചാരിക്കും എന്നൊക്കെ ഇങ്ങനത്തെ സാധാരണ typical marketing മാതിരിയുള്ള understandable അപ്പൊ anyway okay if you want to shoot in Tamil Nadu you shoot in Tamil Nadu but at least Indian Indian ഞാൻ പറഞ്ഞു okay then the best thing is North Indian ഒരു സർദാർ family എന്ന് പറയുമ്പോൾ ഒറ്റ frame ൽ തന്നെ മനസ്സിലാകുന്നത് ആ സ്ഥലത്ത് നിന്ന് വരുന്നവർ അല്ലെങ്കിൽ നമുക്ക് പിടികിട്ടാം അപ്പൊ ഒരു സർദാർ കിണ്ട് പെട്ടെന്ന് നിർത്ത് എങ്ങട വണ്ടി എന്ന് പറഞ്ഞിട്ട് ക്യാ ഓരോയ അമ്മ ചോദിക്കുന്നു എന്ന് പറഞ്ഞിട്ട് ഇവൻ പോയിട്ട് അവസാനം ഇവൻ അവിടെ കിടന്ന് പ്രേമം വന്ന് സാവിത്രിയും ഇവനും തമ്മിൽ പ്രേമമായി അതേപോലെ അവിടെ കസേരയിൽ കിടപ്പുണ്ട് പുള്ളിയുടെ reincarnation ആണ് അപ്പൊ ഈ അമ്മ ഇതെല്ലാം കൂടെ കണ്ട് ബോധംകെട്ട് വീണു.
11:01
ഇതാ process ൽ in fact വന്നു അതിന് രസകരമായ ഒരു brand ന്റെ brief ഉണ്ടായിരുന്നു.
11:07
തുടക്കം ഇപ്പോഴും അവിടുന്ന് അല്ലേ നമ്മൾ വർഷങ്ങളോളം നിൽക്കുന്ന brand ആണ് അപ്പൊ Preeti പറയുന്നു reincarnation story യിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായാൽ അപ്പൊ ഞാൻ അതിനകത്ത് കയറി അതിനകത്ത് ഒരു film structure ഉണ്ടാക്കി അതിനകത്തെ characters കളെയും അങ്ങനെയാണ് അത് form ചെയ്തിരുന്നത്.

14 MINS LATER

speaker_0HOST
25:11
Okay
25:12
അപ്പൊ ഞാനും excited ആയി.
25:14
അവനെയും കൂടെ ഇട്ടാൽ എന്തോ ഒരു generally ഇതിന്റെ value കൂടും.
10:20
ഓക്കെ
10:21
അത് ഇപ്പോ എനിക്ക് ഏറ്റവും favourite ആയിട്ടുള്ള ഒരു artist ആണ് ഈ artist ആണ് അദ്ദേഹത്തിനെയാണ് ഇനി പുതിയ അപ്പോ ഈ പറയുന്ന കാര്യങ്ങൾ വരും sound അപ്പോ ഈ sound ന്റെ ഭാഗമാണ് music അപ്പോ നമുക്ക് ഈ clarity ഉണ്ടാകുമ്പോ ഭയങ്കര സുഖാ കാര്യം ശബ്ദത്തിലൂടെ നമുക്ക് communicate ചെയ്യാൻ പറ്റും അപ്പോ നമ്മൾ ഈ പറയുന്ന സാധാരണ loud ആയിട്ടൊരു performance ലൂടെ ഒന്നും നമ്മൾ ഒരു കാര്യം communicate ചെയ്യുന്നേക്കില്ല behave ചെയ്താ മതി അപ്പോ അവിടുത്തെ mood shift ചെയ്യുന്നത് sound ൽ silence വരുമ്പോഴാ music എന്ന് പറയുന്നതിന് music എന്ന് പറഞ്ഞ throughout ഇങ്ങനെ ബഹളം വയ്ക്കുന്ന music അല്ല music ലും sound design ലും silence ന് പ്രാധാന്യമുണ്ട് ഇതൊക്കെ ഞാൻ ഭയങ്കരമായിട്ട് enjoy ചെയ്യുന്നതാ അതുകൊണ്ടാണ് ഇപ്പോ നേരത്തെ മനില പറഞ്ഞ പോലെ അത് വളരെ ഉന്തിത്തള്ളി നിൽക്കും എന്റെ എല്ലാ film ലും silent film ഉണ്ടാവും എന്റെ sound design ന്റെ ഭാഗമാണ് silent ആക്കിയിരിക്കുന്നത് ഉദാഹരണം പറയാം sound design നെ base ചെയ്ത് മാത്രം ചെയ്ത ഒരു tourism campaign ഉണ്ട് പറ്റുമെങ്കിൽ അതൊന്ന് ഒന്ന് കണ്ടുനോക്കൂ ദമൻ and ഡ്യു എന്ന് പറയുന്ന നമ്മുടെ ദമൻ ഗുജറാത്ത് മഹാരാഷ്ട്ര border അങ്ങനെ ഒരു സാഹചര്യം വന്ന് അവിടുത്തെ അതുമായിട്ട് ബന്ധപ്പെട്ട minister ഉമായിട്ടുള്ള conversation ന്റെ സമയത്ത് ഞാൻ ആ സ്ഥലം പോയി ഞാൻ ഞെട്ടിപ്പോയി ഭയങ്കര beautiful ആയിട്ടുള്ള cliff അസാധ്യമായ landscape ഒരു tower church beautiful sea ocean വേവ്സ് ഒക്കെ വരുന്ന ഒരു quaint ആയിട്ടുള്ള ഒരു സ്ഥലമാണിത് പക്ഷേ നമുക്ക് സാധാരണ നമ്മുടെ സ്ഥലങ്ങളിൽ കാണുന്ന പല സമയത്തും നമ്മളായിട്ട് തന്നെ ഞാൻ ഉൾപ്പെടെ കേട്ടോ നമ്മളായിട്ട് തന്നെ നമ്മുടെ സ്ഥലത്തിനോട് നമ്മുടെ architecture നമ്മുടെ landscape ഒരു respect ഇല്ലായ്മ പൊതുവെ ബാക്കിയുള്ള countriesനെ പോലെല്ലാം നമുക്ക് ചെറുപ്പം തൊട്ടേ എന്തോ അത് നമ്മളോട് പറഞ്ഞു തരാത്തതുകൊണ്ടാണോ നമ്മുടെ വിവരവില്ലായ്മ എന്താണെങ്കിലും അതൊക്കെ വേറെ topic ആണ് പക്ഷേ അങ്ങനെ മോശമായിട്ട് കിടക്കുന്നു അതായത് plastic ന്റെ കൂമ്പാരം ഭയങ്കര beautiful ആയിട്ടുള്ള caves ഉണ്ടവിടെ caves എന്ന് പറഞ്ഞാ മുഴുവൻ cave പോകുമ്പോ പെട്ടെന്ന് വലിയ cave നകത്ത് ഒരു വലിയ hole ഉണ്ടാവും തുറന്ന് അവിടുന്ന് sun light ഇങ്ങനെ ഒരു beam പോലെ sun light ഇങ്ങനെ കിടക്കും പിന്നെ അങ്ങനെ തിരിഞ്ഞു നോക്കുമ്പോഴേക്കും വേറൊരു ഒരു ഒരു hole അവിടെ ഇതൊക്കെ ലോകത്തെ അത് നമ്മൾ ചില സ്ഥലത്തൊക്കെ Budapest Hungary borderലൊക്കെ പോയിട്ട് നമ്മൾ അങ്ങനെ caves ഞെട്ടി നിൽക്കുന്നെ നമുക്ക് ഇവിടെ സ്ഥലങ്ങളുണ്ട് എത്ര സ്ഥലം ഉണ്ട് പക്ഷേ plastic വർഷങ്ങളായിട്ട് ആൾക്കാര് വന്ന് അപ്പൊ ഭയങ്കര അന്നത്തെ സമയത്ത് young ആയിട്ടുള്ള ഒരു minister ആയിരുന്നു Ogilvy ലെ team ഉണ്ട് അവരുടെ ഞാൻ അക്കൗണ്ട് ഞാൻ പറഞ്ഞു നമുക്കിത് ഞാൻ shoot ചെയ്യാം ഇത് നമുക്ക് ഒരു ആറ് ഏഴ് മാസം സമയം കൊടുക്കണം എന്തിനാണ് അത് ഏഴ് മാസം ഞാൻ പറഞ്ഞു with your team അല്ലെങ്കിൽ my team I will clean up this place ഇത് clean ചെയ്ത് കഴിഞ്ഞാൽ ഇത് stunning ആണ് അപ്പൊ ഭയങ്കര enterprising ആയിട്ടുള്ള ഒരു tourism minister ആയതുകൊണ്ട് he said let's do it അത് ശരി Ogilvy യുടെ team ഉം let's start അപ്പൊ അങ്ങനെ നമ്മള് full clean up ചെയ്തു full clean ചെയ്തു Daman and Diu tourism അത് sound design base അപ്പൊ ഞാൻ ഇതുവഴിയൊക്കെ ഇങ്ങനെ നടക്കുമ്പോ of course എനിക്ക് Kerala tourism ചെയ്ത സമയത്ത് ഞാൻ അന്ന് വായിച്ച ഇവിടെ പലവരും വന്നു പോയി അവരുടെ experience ചെയ്ത പുസ്തകങ്ങൾ ധാരാളം ഞാൻ എനിക്ക് വായിക്കാൻ ഇടയായി അത് എന്റെ core writer ഹരി ഈ പറഞ്ഞപോലെ പിയൂഷിനെ പോലെ വേറൊരു എന്റെ ജീവിതത്തിൽ എല്ലാം എല്ലാമാണ് ഹരി ഹരിയാണ് മിക്കവാറും എനിക്ക് freelance ആയിട്ട് വരുന്ന job ന്റെയൊക്കെ creative.
14:12
Stark ൽ ഉള്ളത്
14:13
Stark അല്ല Stark ൽ ഉള്ളത് സ്വരൂപാണ് Stark head ഹരി മിക്കവാറും അന്ന് ഹരി Kerala tourism ന്റെ ഭാഗം പക്ഷേ ഞാൻ ചെയ്ത പല വിൻസെന്റ് ഉൾപ്പെടെയുള്ള എല്ലാത്തിനും ഹരിയുടെ involvement ഉണ്ട് ഹരി പറഞ്ഞപോലെ പിയൂഷിനെ പോലെ എന്റെ വളരെ വേണ്ടപ്പെട്ട ഗുരു brother എന്ന് പറയുന്ന friend എന്നും ആകാം one of the most pure soul അപ്പം അവിടെ അപ്പൊ ഈ ഹരിയും സ്വരൂപും സ്വരൂപ് ധാരാളം അതിനെപ്പറ്റി research ചെയ്ത് ഞാൻ ആ ഫിലിം structure ചെയ്ത് ഒരു paper ൽ ആകുന്നതിന് മുമ്പ് Kerala tourism സമയത്ത് എനിക്ക് തന്ന കുറേ ആൾക്കാര് വന്നു പോയി എഴുതിയ പുസ്തകങ്ങളുണ്ട് അതിനകത്ത് ചിലര് ഒരു couple എഴുതിയിരിക്കുന്ന ഒരു ഒരു ഭയങ്കര interesting ഒരു complete അതിന്റെ ഒരു ഒരു full ഒരു പുസ്തകത്തിന്റെ മിക്കവാറും രണ്ടോ മൂന്നോ അക്കങ്ങൾ അതിനെപ്പറ്റി ആയിരുന്നു അതായത് അവരിവിടെ വന്നിട്ട് അങ്ങനെ വലിയ ഭയങ്കര beautiful ആയിട്ടുള്ള landscape ഓ നമ്മൾ കണ്ണ് അഞ്ചിക്കുന്ന ഒരു space ഒന്നും അല്ലാത്ത ഒരു സ്ഥലത്ത് അവർ താമസിക്കാൻ ഇടയാകുകയും അവിടെ നടക്കാൻ ഇറങ്ങിയ സമയത്ത് അവരുടെ ജീവിതത്തിൽ ഒരിക്കലും experience ചെയ്യാത്ത ഒരു തരം silence അവർക്ക് feel ചെയ്തു feel ചെയ്യാന്ന് പറയാൻ നമ്മൾ എത്ര എനിക്കറിയില്ല ഇത് എത്ര പേർക്ക് ഇപ്പൊ silence ന്റെ quality feel ചെയ്യാന്ന് പറയുന്നത് pure silence ൽ ഭയങ്കരമായിട്ടുള്ള ഒരു spiritual ഒരു ഒരു connect നമുക്ക് അത് ഒരു വല്ലാത്ത space ആണ് ഈ silence ന്റെ deep അവസ്ഥ outdoor day time ല് അവര് കല്യാണം കഴിക്കാൻ തീരുമാനിച്ച സമയത്ത് അതേ spot ൽ nothing fancy about that spot അവർ അതേ space ൽ വന്ന് കല്യാണം കഴിച്ച കഥ ഞാൻ വായിച്ചിട്ടുണ്ട് അപ്പൊ silence ന്റെ പ്രാധാന്യം അപ്പൊ ഇതിൽ നിന്നൊക്കെയാണ് നമ്മൾ മനസ്സിലാക്കുന്നത് ഞാൻ ഇതൊക്കെ ഞാൻ ഞാൻ അന്നത്തെ കുറെ moment കൾ ഞാൻ അതുവഴി ഈ ടെക്കരൊക്കെ നടക്കുന്ന സമയത്ത് ഇതൊക്കെ clean ചെയ്യുന്നതിന് മുമ്പേ എനിക്ക് അതൊക്കെ feel ചെയ്തു എന്തൊരു pure ആയിട്ടുള്ള സ്ഥലായിരുന്നു ഇത് മനുഷ്യനാരും കണ്ടിട്ടില്ലല്ലോ local ആയിട്ടുള്ള കുറച്ച് Maharashtra ൽ ഉള്ളവര് വിരാത്തിൽ ഉള്ളവര് അവിടെ വന്ന് പോയിട്ട് അവിടെ വന്ന് കള്ളുകുടിച്ച് പോകുന്ന കുപ്പкуപ്പിയൊക്കെ പൊട്ടിച്ചിടുന്ന പക്ഷേ sea ഒക്കെ ഇങ്ങനെ പുൽമേ പുൽമേടാണ് golden grass ഇങ്ങനെ പോയിട്ട് ഒരു cliff ആണ് അവിടെ ഒരു ഒരു tower watch tower Europe ലൊക്കെ എന്നാ പറയുന്നേ നമ്മൾ അങ്ങനെയാ കണ്ടിട്ടുള്ളൂ ഇത് മനുഷ്യൻ കണ്ടിട്ടില്ലല്ലോ അപ്പൊ ഈ പറയുന്ന ഒരു ഒരു spiritual അവസ്ഥ എനിക്ക് തോന്നിയിട്ട് ആ ഫിലിം ഞാൻ sound design ചെയ്തു Daman and Diu tourism film ആ ഇതിന്റെ first half tourism film ആണ് Daman and Diu first half shoot ചെയ്തിരിക്കുന്നത് ഇതിന് രണ്ട് section ഉണ്ട് ഞാൻ എല്ലാ ഫിലിമും ചെയ്യുമ്പോ എനിക്ക് ഈ പറയുന്ന പല പല act കൾ ഉണ്ട് അതിൽ അപ്പൊ ഇതിന്റകത്ത് first half ശബ്ദകോലാഹലം pin drop silence second half Daman and Diu tourism commercial ന്റെ first half shoot ചെയ്തിരിക്കുന്നത് Malaysia ൽ ആരെങ്കിലും അവിടെ ഭയങ്കര രസമായിരുന്നു എനിക്ക് അപ്പൊ what are you shooting Daman and Diu tourism Malaysia [laughing] ഓ so you can travel abroad and shoot എന്ന് കുറേ പേര് അവിടെ ഇങ്ങനെ ആർക്കും അറിയില്ല ഇത് ഞാനിവിടെ ഞാൻ ഉദ്ദേശിച്ചത് ആദ്യപകുതിയിൽ നമ്മുടെ അതെന്ന് പറഞ്ഞാ അത് common ആണ് അത് Malaysia എന്നൊന്നും ആരും പറയില്ല നമ്മുടെ common ആയിട്ട് ഇന്നത്തെ ഒരു urban setting ൽ നമ്മളെല്ലാവരും ജീവിച്ചു പോകുമ്പോൾ നമ്മൾ സഹിക്കേണ്ടി വരുന്ന ശബ്ദകോലാഹലം ഒരു coffee shop ൽ നമ്മൾ കേറിയിട്ട് നമുക്ക് വേണ്ട ഒരു coffee പറയാൻ early morning busy hours ൽ ഒരു ഒരു പത്ത് അറുപത് പേര് ഇങ്ങനെ coffee without sugar with അതിനിടയ്ക്ക് coffee coffee അതെങ്ങനെ ഒരു രണ്ട് second ചെയ്യുമ്പോ എന്നിട്ട് ഇതുമായിട്ട് ഫോണിൽ സംസാരിച്ചു കുമ്പോ metro station metroയുടെ ടക് ടക് ടക് എന്ന് വരുമ്പോ plane പോകുന്നു ഇങ്ങനെയൊക്കെ നമ്മൾ ജീവിക്കുന്നെ ഇങ്ങനെ ഇതൊക്കെ cuts ആണ് ഇതൊക്കെ കഴിഞ്ഞ് അവസാനം hotel ൽ അല്ലെങ്കിൽ room ൽ കിടക്കുമ്പോ ടക് ടക് ടക്ക് എന്ന് പറഞ്ഞിട്ട് ഏഹ് മുകളിൽ ആരോ അടിക്കുന്നു ഉറക്കം വരാതെ മലർന്ന് ടിവി on ചെയ്യുമ്പോൾ അവിടെ ഭയങ്കര action cinemaയുടെ car വന്ന് ഇടിച്ച് അത് ശബ്ദം എല്ലാം തലവേദനയിൽ ടക്ക് എന്നൊരു കട്ട first half cut ചെയ്യുന്നത് ഒരു evening timeൽ ഒരു വലിയ cityയില് കാറുകളുടെ hornന്റെ ബഹളങ്ങളുടെ ഇടയിൽ നടക്കുന്ന ഇങ്ങനെ ഇങ്ങനെ ആക്കട്ടെ ഇങ്ങനെ sound ടക്ക് എന്ന് പറഞ്ഞു pin drop silence ഇവൾ ഇങ്ങനെ രാവിലെ ഒരു കട്ടിലീന്ന് രാവിലെ എണീക്കാണ് ഒരു കുട്ടിയാണ് main cast അവളെയാണ് ഇതിൽ മുഴുവൻ കാണിച്ചിരിക്കുന്നത് just a position ആണ് about നമ്മുടെ normal lifeലെ ശബ്ദം നമ്മൾ അറിയാതെ എത്ര മാത്രം polluted ആണ് cacophony of this mess അതിലാണ് നമ്മൾ ജീവിക്കുന്നത് നമ്മൾ granted ആയിട്ട് എടുത്തു
0:00
നിങ്ങൾ കേൾക്കുന്നത് TruCopyThink ന്റെ podcast, കേട്ടിട്ടില്ലാത്ത ആഖ്യാനങ്ങൾ.
0:12
BlackBerry.
0:13
BlackBerry boys, ആ Blackberry boys.
0:15
അല്ലേ, അങ്ങനെ ഒരു revolution, ഒരു brand നെ- അതെ.
0:18
തലകീഴായിട്ട്- അതെ.
0:19
പുതുതാക്കി മാറ്റിയ- അതെ, അതെ.

10 MINS LATER

speaker_1UNKNOWN
10:29
[background music]
11:19
ഭയങ്കര ഈ നേരത്തെ മണില പറഞ്ഞപോലെ high risk ആണ് മ് അതും ഇല്ല ഇതും ഇല്ലാത്ത അവസ്ഥയിൽ പക്ഷേ നമ്മൾ ആ process എന്ത് ചെയ്തു നമ്മൾ അത് break ചെയ്തു it took off completely a different level അത് ഭയങ്കര അങ്ങനെ എത്രയോ risk എടുത്ത project കളുണ്ട് iPhone fifteen ന്റെ അതെ auto rickshaw ന്റെ മ് ഇതിൻറെ വേറൊരു രൂപമായിട്ട് തോന്നി അതെ അല്ലേ അതെ അതെ അതിൻറെ concept develop ചെയ്തത് എങ്ങനെയാ basically iPhone അറിയാലോ നമ്മൾ US നിന്ന് വരുന്ന ഒരു full team അതുമായിട്ട് ബന്ധപ്പെട്ട apple ന്റെ manage ചെയ്യുന്ന south east Asiaയിൽ manage ചെയ്യുന്ന ഒരു team ഉം ഒക്കെയുണ്ട് അപ്പോ അവിടുന്ന് വരുന്ന സമയത്ത് നമുക്ക് proper ആയിട്ട് ഭയങ്കര clear specification especially apple ആയിട്ട് ബന്ധപ്പെട്ട കാര്യങ്ങളൊക്കെ mostly പറയാൻ എന്താ ഉള്ളെ എന്താണ് ഇപ്പോ apple iPhone പറ്റി എന്തെങ്കിലും പറയാനുള്ള കാര്യങ്ങൾ പറയാൻ ഏറ്റവും important കാര്യം reliability ആണ് പേടിക്കണ്ട nothing will happen എന്ന് മാത്രമേ ഉള്ളൂ അപ്പോ അതേ base ചെയ്തിട്ട് എത്രമാത്രം harsh ആക്കാവോ എന്നൊരു അവസ്ഥ ആ conversation in fact ഞാൻ പറഞ്ഞ ഇത് extremely wild ആയിട്ടൊരു authorയുടെ journey കേഡയ്ക്ക്.

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.