Truecopy THINK - Malayalam Podcasts
Sep 13, 2026 · 26 min · 8 segments
ഡാം മാനേജ്മെൻ്റിലെ അനാസ്ഥ എങ്ങനെയാണ് മനുഷ്യരുടേയും പുഴകളുടേയും ദുരന്തത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്. പി. രവി…
S.P. RaviGuestKamalram SajiHostNo entities detected.
ഈ നേപ്പാൾ disaster സമയത്ത് അതിലുണ്ടായിരുന്ന ആ, dam കളുടെ എണ്ണത്തെപ്പറ്റിയും China തൊട്ട് Tibet തൊട്ട് ഇന്ത്യയിലും നേപ്പാളിലും ഒക്കെ പണിത dam കളെ പറ്റിയൊക്കെ കണക്കുകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ആ, ഇതിന്റെ ഒരു reservoir അതിന്റെ ഒരു ആവാസവ്യവസ്ഥ, അത് കാലക്രമേണ രൂപപ്പെട്ടിട്ടുള്ള ഒരു ആവാസവ്യവസ്ഥ എന്തുതരം impact ആണ് ഉണ്ടാക്കുന്നത്.

എനിക്ക് തോന്നുന്നു നമ്മള് ഈ, എന്താ പറയുക, ഒരു പുഴ എന്നുള്ള സങ്കല്പത്തിൽ എടുത്തു കഴിഞ്ഞാൽ പുഴകളില്‍ മനുഷ്യർ ഉണ്ടാക്കിയിട്ടുള്ള ഇടപെടലുകളിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്തിട്ടുള്ളത് dam കളാണ്.

കുറെ സ്ഥലങ്ങളിൽ നമ്മള് ഈ, അതിന് താഴേക്ക് വെള്ളം നമ്മുടെ സൗകര്യത്തിന് തുറന്നു വിടും.

അപ്പോ എന്തായാലും ഒരു ഈ natural hydrological cycle എന്നു പറയുന്ന പുഴയുടെ സ്വാഭാവികമായിട്ടുള്ള നീരൊഴുക്കിന്റെ രീതിയെ പൂർണ്ണമായിട്ടും മാറ്റിമറിക്കുന്നതാണ് അണക്കെട്ടുകൾ എന്ന് പറയുന്നത്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.