Skip to main content
S.P. Ravi

S.P. Ravi

S.P. Ravi is a Kerala environmental activist and writer, director of the River Research Centre in Chalakudy and president of the All Kerala River Protection Council.

Sep 13, 2026

19:36
Okay
19:37
അതിനപ്പുറം പോകാതെ നോക്കണം എന്നുണ്ടെങ്കിൽ ചെയ്യാൻ എന്താന്ന് വെച്ചാ മുകളിൽ നിന്ന് വെള്ളം വരുന്ന കണക്കുകൾ എടുക്കുകയാണ്.
19:42
മുകളിൽ നിന്ന് വെള്ളം വരുന്ന sources എന്ന് പറയുന്നത് ഒന്ന് ഈ അണക്കെട്ടുകളിൽ നിന്ന് വരുന്നതാണ്.
19:48
ഇടുക്കിയിൽ നിന്ന് വരുന്നുണ്ട്, ഇടമലയാറിൽ നിന്ന് വരുന്നുണ്ട്, പിന്നെ മറ്റേ പള്ളിവാസൽ, ചെങ്കുളം, ആ പന്നിയാർ plus കല്ലാർകുട്ടി ഇത് നാലും കൂടെ ചേർന്ന് ഒരുമിച്ചിട്ടുള്ളത്.
20:00
അത് നേര്യമംഗലം project അതിന്റെ താഴേക്കാണ് അതെല്ലാം ഒരുമിച്ച് വരുക.
20:04
ഈ മൂന്ന് സാധനങ്ങൾ ഉണ്ട്.
20:07
ഇത് കൂടാതെ intermediate catchment ഒരു പത്ത് രണ്ടായിരത്തിലധികം square kilometer ഉണ്ട്.
24:56
മ്
5:39
Okay
5:40
അതായത് ഒരു ഒരു ഈ വെള്ളപ്പൊക്ക സാധ്യതയുള്ള ഒരു സമയത്ത് പല പുഴകളിലും ആയിരവും രണ്ടായിരം അയ്യായിരം cubic meter per second വെള്ളം ഒക്കെയാണ് ഒഴുകി വരിക നമ്മൾ മണൽ അല്ലെങ്കിൽ മണ്ണ് നീക്കം ചെയ്യണമെന്ന് പറയുന്നത് ഒരു പുഴയിൽ മൊത്തം എടുത്തു കഴിഞ്ഞാൽ ഇപ്പോ പലരും അഞ്ചോ ആറോ spot ല് എടുക്കുന്നു എന്ന് കൂട്ടിക്കഴിഞ്ഞാൽ പതിനായിരം ഇരുപതിനായിരം മാത്രം കുറച്ചുകൂടുതൽ ബാക്കി സ്ഥലങ്ങളിൽ എടുത്തു കഴിഞ്ഞാൽ പതിനായിരം മീറ്റർ ക്യൂബ് അല്ലെങ്കിൽ ഇരുപതിനായിരം മീറ്റർ അല്ലെങ്കിൽ അമ്പതിനായിരം മീറ്റർ ക്യൂബ് ഇതൊക്കെയാണ് നമ്മൾ എടുത്തുമാറ്റുന്ന ഈ പറയുന്നത് അത്രയും സ്പേസ് നിറയാനായിട്ട് ഏതാനും സെക്കൻഡുകൾ മിനിറ്റുകളോളം ഒഴുകിവരുന്ന വെള്ളം ചാലക്കുടി പുഴയിൽ രണ്ടായിരത്തി പതിനെട്ടിൽ Maximum വന്നിട്ടുള്ളത് ഏതാണ്ട് ഒരു നാലായിരത്തി അഞ്ഞൂറ് മീറ്റർ പെർ സെക്കൻഡ് ആണ് ഒരു സെക്കൻഡ് ഒരു മിനിറ്റിൽ മൂന്നുലക്ഷം ക്യുബിക് മീറ്റർ അത്രയും ഇതാണ് ഒരു മിനിറ്റിലാണ് അത് പറയുന്നത് അങ്ങനെ തുടർച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ് പെരിയാറിൽ നയൻ തൗസൻഡ് വരെ വന്നിട്ടുണ്ട് ലക്ഷം ലിറ്റർ പെർ സെക്കൻഡ് വരെ അവിടെ വെള്ളം വന്നിട്ടുണ്ട് മാത്രമല്ല ഇതിൻറെ മറുവശം എന്ന് പറയുന്നത് നമ്മൾ ഇപ്പോഴും വെള്ളപ്പൊക്കത്തെ മാത്രമേ ദുരന്തമായിട്ട് കണ്ടിട്ടുള്ളൂ നമ്മൾ വരൾച്ചയെ ദുരന്തമായി ഇപ്പോഴും കാണുന്നില്ല അടുത്ത വേനലിൽ തന്നെ അത് മാറും പറയുന്നതാണ് കൂടുതൽ കഠിനമാകും എന്നുള്ളതുകൊണ്ട് തന്നെ അടുത്ത.
7:09
ചൂടും രണ്ടായിരത്തി ഇരുപത്തിയേഴും മിക്കവാറും ഏറ്റവും ചൂടുകൂടിയ വർഷം ആകും എന്ന് ഇപ്പോൾ തന്നെ ശാസ്ത്രജ്ഞന്മാർ വാൺ ചെയ്തു കഴിഞ്ഞിട്ടുണ്ട് അടുത്ത summer വളരെ രൂക്ഷമാകാം എന്നാണ് പലരും പറയുന്നത് ഇത്തവണത്തെ മഴക്കുറവും കൂടെ ചേർത്തുവെക്കുമ്പോൾ അത് വല്ലാത്ത അവസ്ഥയിലേക്ക് ചിലപ്പോൾ കാര്യങ്ങൾ പോയേക്കാം പുഴ താഴുമ്പോൾ കേരളത്തിൻറെ ഒരു ജലസുരക്ഷ എന്ന് പറയുന്ന നമ്മുടെ പുഴയും പുഴകളുമായി ബന്ധപ്പെട്ടതാണ് നമ്മുടെ മൊത്തം എന്താ പറയാ ഉപയുക്തമായിട്ടുള്ള ജലത്തിൻറെ അളവായിട്ട് കണക്കാക്കുന്നത് നാല്പത്തിയെട്ട് ആയിരം മില്യൺ ക്യുബിക് മീറ്റർ ആണ് അതിനകത്ത് നാല്പത്തി രണ്ടായിരം provide ചെയ്യുന്ന പുഴകളാണ് നാല്പത്തിയെട്ട് നാല്പത്തിരണ്ട് provide ചെയ്യുന്ന പുഴകളാണ് എൺപത്തിയഞ്ച് ശതമാനം provide ചെയ്യുന്ന പുഴകളാണ് ground water ആണ് ബാക്കിയുള്ളത് ആറായിരം ഉള്ളൂ ആറായിരം മില്യൺ ക്യുബിക് മീറ്റർ വെള്ളം മാത്രമാണ് ground water ആയിട്ട് കിട്ടുന്ന ground water എന്ന് പറയുന്നതും കേരളത്തെ സംബന്ധിച്ച് അത് പ്രധാനമായിട്ടും ആഴം കുറഞ്ഞ കിണറുകളിൽ ഉള്ളതാണ് ഉള്ളതാണ് ഇത് പലതും വീണ്ടും പുഴയുമായി ബന്ധപ്പെട്ടും കൂടിയാണ് water level മായിട്ടും കൂടെ ബന്ധപ്പെട്ടാണ് ബാറിന്റെ immediate impact ഉണ്ടായിരുന്നത് രണ്ടായിരത്തി ഒന്ന് പുഴതീരങ്ങളിൽ ഇടിയുക രണ്ട് പുഴയോട് ചേർന്ന പ്രദേശങ്ങളിലെ കിണറുകളുടെ ജലവിതാനം താഴുക എന്നുള്ളതാണ് അപ്പൊ മണൽ വാരി ഇനിയും നമ്മൾ താഴ്ത്തുമ്പോൾ ഇനിയും നമ്മൾ വരൾച്ച കൂട്ടുകയാണ് ചെയ്യുന്നത് വെള്ളപ്പൊക്കത്തെ ഒഴിവാക്കാൻ പറ്റൂല്ല മറുവശത്ത് വരൾച്ച കൂട്ടുകയും ചെയ്യും അപ്പൊ ഇത് ഇതെല്ലാം ഈ പറയുന്ന എന്താ പറയാ ഫാൾ സൊല്യൂഷന്റെ ഭാഗമാണ് ഹിമാലയത്തിൽ നേരത്തെ പിടിച്ചവരുടെ പുഴകളിൽ നേരത്തെ പിടിച്ച് hydro project ചെയ്തിട്ട് നമ്മൾ climate change പ്രതിരോധിക്കാൻ എന്ന് കരുതുന്ന വിഡ്ഢിത്തം പോലെ തന്നെ ഒരു കാര്യമായി ഇതിനെയും കാണേണ്ടിവരും എന്ന് വച്ച് ഇപ്പോ എന്താ പറയാ ഒരു മലയിടിച്ചിൽ ഒരു പൊട്ടൽ ഉണ്ടായിട്ട് കുറെ കല്ലും മണ്ണും മരങ്ങളും ഒക്കെ പുഴയിൽ വന്നു block ആയിട്ടുണ്ട് മാറ്റണം അങ്ങനെ വരുന്ന സാധനങ്ങൾ മാറ്റണം അതിനകത്ത് തർക്കമൊന്നുമില്ല മണൽ അല്ല അതിന്റെ പേരിൽ മാറ്റേണ്ടത്.

12 MINS LATER

21:20
ഓക്കെ അത് പോസിറ്റീവ് ആണല്ലോ
21:22
ആണ് ആണ് ആണ് ചാലക്കുടി പുഴയെ തന്നെ രണ്ടായിരത്തി പത്ത് പതിനൊന്ന് ആ സമയത്തൊക്കെ ഞങ്ങൾ ചെയ്ത ഒരു സ്റ്റഡി ഒരു സമ്മർ വാട്ടർ മാനേജ്മെൻറ് മെച്ചപ്പെടുത്താൻ വേണ്ടിയുള്ളതാണ് അപ്പോ അതൊരു ഈ റിസർവോയർ മാനേജ്മെൻറ് ലുള്ള ചില മാറ്റങ്ങളും അതുപോലെതന്നെ കുമ്പഴം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രൗണ്ട് ലെവലിലുള്ള ചില ഇൻറർവെൻഷൻസ് ആണ് അപ്പോ ആ സമയത്ത് അന്നൊക്കെ എന്ന് പറഞ്ഞുകഴിഞ്ഞാൽ ഇപ്പോ വേനൽക്കാലം ആയി കഴിഞ്ഞാൽ കനാലിൽ വെള്ളം പലയിടത്തും വരില്ല കനാലിൽ വെള്ളം വന്നില്ല എന്നുണ്ടെങ്കിൽ പഞ്ചായത്തോ അല്ലെങ്കിൽ നാട്ടുകാരോ നേരെ ഇറിഗേഷന്റെ ഓഫീസ് മുമ്പിൽ വന്ന് ഒരു തർക്കം ആയിരിക്കും ഇതാണ് അവരുടെ റെസ്പോൺസ് എന്ന് പറയുന്നത് അപ്പോ കുറെ ബഹളം കഴിയുമ്പോൾ എങ്ങനെയെങ്കിലും ഒക്കെ കുറച്ച് വെള്ളമൊക്കെ തുറന്നു വിടാനുള്ളത് ചെയ്യും പക്ഷേ സത്യത്തിൽ അവിടെ പ്രതികൾ ഇറിഗേഷൻ കാരല്ല അത് കെഎസ്ഇബി ആണ് കാരണം അവിടുന്ന് പെരിങ്ങൽകുത്ത് നിന്ന് കിട്ടുന്ന വെള്ളം മാത്രമേ ഇവർക്ക് മാനേജ് ചെയ്യാൻ പറ്റുകയുള്ളൂ അത് മര്യാദയ്ക്ക് കിട്ടുന്നില്ല പണ്ട് ഉള്ള വെള്ളം ഇരുപത്തിനാല് മണിക്കൂർ ഒരേപോലെ കിട്ടിയിരുന്നു ഇപ്പോൾ ഇവർ വൈകുന്നേരം ആറുമണി മുതൽ വൈദ്യുതി കൂടുതൽ വേണം എന്നുള്ളതുകൊണ്ട് ആ സമയത്ത് കൂടുതൽ വൈദ്യുതി ബാക്കി സമയത്ത് കാര്യമായിട്ട് വെള്ളം ഉണ്ടാവില്ല അതാണ് ഇവർ ഫേസ് ചെയ്യുന്ന പ്രശ്നം ഇത് പക്ഷേ പഞ്ചായത്തുകൾക്കും പലപ്പോഴും അറിയില്ല നാട്ടുകാർക്കും അറിയില്ല ഇത് എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തി ഇതാണ് വിഷയം എന്ന് പറഞ്ഞു ബോധ്യപ്പെടുത്തി എല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്ന ഒരു അവസ്ഥ വന്നു അത് കഴിഞ്ഞപ്പോൾ പഞ്ചായത്തുകൾ പരസ്പരം സഹകരിക്കാൻ തുടങ്ങി ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് ഈ ഇറിഗേഷനിൽ മാത്രമല്ല വേണ്ടിവന്നു കഴിഞ്ഞാൽ കളമശ്ശേരിലുള്ള കെഎസ്ഇബിയുടെ ലോഡ് ഡിസ്പാച്ച് സെൻററിലേക്ക് വരെ വിളിക്കുന്ന ഒരു കണ്ടീഷനിലേക്ക് വന്നു അപ്പോ ഒരു ആക്ച്വൽ സൊല്യൂഷനിലേക്ക് അവർ എന്താണെന്ന് തിരിച്ചറിയുന്ന ഒരു കണ്ടീഷനിലേക്ക് വന്നു പക്ഷേ അപ്പോഴും അത് ഇൻസ്റ്റിറ്റ്യൂഷണലൈസ് ചെയ്യപ്പെട്ടിട്ടില്ല അത് ഇനിയുള്ള ഈ ഒരു ഇതിൻറെ ഭാഗമായിട്ട് നേരത്തെ പറഞ്ഞ ആ ഒരു റിവർ ആക്ഷൻ പ്ലാനിന്റെ ഭാഗമായിട്ട് അത് ഒരു സംവിധാനമാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ട്
6:01
ആ.
6:01
അതിനകത്ത് ഈ ജൈവ വസ്തുക്കളും ബാക്കിയുള്ളതും എല്ലാം frozen ആയി കിടക്കുന്ന സംവിധാനങ്ങളാണ് അപ്പൊ ഇത് ഇത് തകർന്ന് കഴിയുമ്പോൾ അത് വീണ്ടും കൂടുതലായിട്ട് പ്രശ്നങ്ങളുണ്ടാക്കുക അതായത് കൂടുതൽ കാർബൺ അല്ലെങ്കിൽ മീഥേൻ emission വരികയും അപ്പൊ ചൂട് കൂടുന്നത് കൊണ്ട് ഒരു പ്രശ്നം ഉണ്ടാകുന്നു ആ പ്രശ്നം വീണ്ടും ചൂട് കൂട്ടുന്നു എന്ന് പറയുന്ന ഒരു chain reaction ലേക്ക് പോകുന്ന ഒരു സാഹചര്യം അപ്പൊരു നമ്മൾ സങ്കൽപ്പിക്കുന്നതിനേക്കാൾ ഭീകരമായിട്ടുള്ള ഒരു അവസ്ഥയിലാണ് ഒരുപക്ഷേ കാലാവസ്ഥ പ്രതിസന്ധി പൊയ്ക്കൊണ്ടിരിക്കുന്നത് പക്ഷേ നമ്മൾ ഇത് പറയുമ്പോഴും എന്തെങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോഴേക്കും അത് കാലാവസ്ഥ പ്രതിസന്ധികൾ മാത്രം തലയിൽ കെട്ടിവെച്ചു കൊണ്ട് ഭരണകൂടങ്ങൾ ഉൾപ്പെടെ രക്ഷപ്പെട്ട് പോകുന്ന ഒരു അവസ്ഥയുണ്ട് നമുക്കൊന്നും ചെയ്യാനില്ല അത് കാലാവസ്ഥ പ്രതിസന്ധി കൊണ്ടാണ് നമ്മൾ 2018 ലെ വെള്ളപ്പൊക്കം വന്ന സമയത്ത് നമ്മൾ കേട്ടതാണ് അത് അതി തീവ്രമായി മഴ പെയ്തത് കൊണ്ടാണ് കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് നമുക്കൊന്നും ചെയ്യാനില്ല അങ്ങനെയല്ല ഇത് ഓരോന്നും ഈ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ extreme climatic events എന്ന് പറയുന്നത് തീർച്ചയായിട്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇനിയും വളരെയധികം വർദ്ധിക്കും പക്ഷേ അത് ഒരു catastrophe ആയി മാറുന്നത് അതൊരു വലിയ ദുരന്തമായി മാറുന്നത് മറ്റ് പല ഘടകങ്ങളും ചേരുമ്പോഴാണ് ഇവിടെ തന്നെ നോക്കിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രശ്നം വന്ന തൃശൂരി നദിക്കരയിൽ 2015 ലെ ഭൂകമ്പം അടക്കം ബാധിച്ചിട്ടുള്ള പ്രദേശം ഈ രണ്ടായിരത്തി ഇരുപത്തി നാല് വെള്ളപ്പൊക്കം വന്നിട്ടുള്ള പ്രദേശം ഇരുപത്തഞ്ചില് ഒരു glacier lake outburst ഈ ബാധിച്ച പ്രദേശം എന്ന് പറഞ്ഞാൽ അതീവ എന്താ പറയാ ദുരന്ത സാധ്യതയുള്ള മേഖലയാണ് വളരെ ലോലമായിട്ടുള്ള പ്രദേശമാണ് ഈ പ്രദേശത്ത് പക്ഷേ സമീപകാലത്തായിട്ട് വലിയ തോതിൽ പുഴയുടെ തീരത്തൊക്കെ ജനവാസം കൂടുകയാണ് നമ്മൾ ദുരന്ത മേഖലകളിൽ നിന്ന് ആൾക്കാരെ മാറ്റി പാർപ്പിക്കണം എന്ന് പൊതുവെ പറയുമ്പോ നേരെ തിരിച്ച് ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ആൾക്കാർ വരികയാണ് അത് വരുന്നതിലോ നിര തുടർച്ചയായിട്ട് hydro power projects കള് ജലവൈദ്യുത പദ്ധതികൾ ഇവിടെ മുഴുവൻ ഹിമാലയം ഇതില് മുഴുവൻ ഉണ്ട് അത് നേപ്പാളിൽ മാത്രമല്ല ഇന്ത്യയിലും നമ്മൾ കാണുന്നുണ്ട് ഉത്തരാഖണ്ഡിൽ ആയാലും കാശ്മീരിൽ ആയാലും എല്ലാം

16 MINS LATER

24:18
okay
24:19
നമ്മൾ ഈ പഴയ കാലത്തൊക്കെ road പണിയുമ്പോൾ ഈ water shed ക്രെസ്റ്റ് line നോക്കി ഒരു ഏറ്റവും ഉയരമുള്ള point നോക്കി അതിൽക്കൂടെ road പണിയണം എന്നാണ് പഴയ സങ്കല്പം കാരണം അപ്പൊ എന്താന്ന് വെച്ച് കഴിഞ്ഞാൽ വെള്ളത്തെ block ചെയ്യില്ല ഏറ്റവും ഉയരമുള്ള point എന്ന് പറഞ്ഞ അതിന്റെ ഒരു വശത്ത് വീഴുന്നത് അങ്ങോട്ടും മറ്റേത് മറ്റേ വശത്തേക്ക് രണ്ട് side ലേക്കായിട്ട് ആ വെള്ളം പൊയ്ക്കൊള്ളും cross ചെയ്യേണ്ട ആവശ്യമില്ല ആ രീതിയിലാണ് ശരിക്കും പഴയകാലത്ത് road പണിയുക എന്നാണ് plan ഉള്ളത് പക്ഷേ ഇപ്പോൾ നമുക്ക് എല്ലാം straight ആക്കണം എല്ലാം നിരപ്പാക്കണം ഇതില് വെള്ളത്തിന്റെ വഴിക്ക് അതൊരു പ്രസക്തിയില്ല അങ്ങനെ ഒരു കാര്യം ഇല്ല എന്നാണ് വിചാരിക്കുന്നത് അപ്പോ ഇതില് ഈ മലനിരകളില് ഇവര് road പണിയുമ്പോൾ road പണിയുമ്പോൾ അല്ലെങ്കിൽ video കൂട്ടുമ്പോൾ നേരെ ചെയ്യുന്നത് ഇങ്ങനെ ചരിഞ്ഞു കിടക്കുന്ന മലകളുടെ പാതം നേരെ cut ചെയ്തെടുക്കയാണ് ഇതിന്റെ ഒരു strength എന്ന് പറയുന്നത് ശരിക്ക് ആ sloping ഇതിൽ വരുന്ന ആ strength ഏറ്റവും അതിന്റെ bottom താഴത്തെ ഇതിലാണ് ഇടുപ്പ് വരുന്നത് അതിനെയാണ് നമ്മൾ cut ചെയ്യുന്നത് അത് cut ചെയ്തിട്ട് അവിടെ concrete wall എന്തെങ്കിലും കൊടുത്ത് കഴിഞ്ഞാൽ അത് മതിയാവുന്നില്ല അതൊട്ടും മതിയാവുന്നില്ല അപ്പോ ഇത് ദുരന്തങ്ങൾ കൂട്ടുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് നമ്മൾ ഈ രണ്ടായിരത്തി പതിനെട്ടിലെ വെള്ളം വെള്ളപ്പൊക്കത്തിന് ശേഷം post disaster needs assessment report എന്ന് പറഞ്ഞത് UN agency അടക്കം സംസ്ഥാന സർക്കാർ ഉൾപ്പെടെ ചെയ്തിട്ടുള്ള report സർക്കാരിന്റെ കയ്യിലുണ്ട് ആ report വായിച്ച് അരമണിക്ക് അത് വെച്ചിട്ടേയുള്ളൂ വളരെ നല്ല report ആണ് അതിനാത്ത് ഈ പറയുന്ന ഓരോ പ്രശ്നങ്ങളും

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.