Truecopy THINK - Malayalam Podcasts
Oct 4, 2026 · 59 min · 12 segments
കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ…
No entities detected.
Manila C. MohanHostഈ ചിന്തയില്‍ ഞാൻ ചിലപ്പോ കുറച്ച് വ്യത്യസ്തമായിട്ട് ചില കാര്യം പറയേണ്ടി വരും.
എഴുപത് ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നു എന്നു പറയുന്നത് എന്തോ കുഴപ്പമാണ് എന്ന നിലയിൽ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
നമ്മൾ അകത്തുനിന്ന് തന്നെയാണ് ഈ എഴുപത് ശതമാനം വാങ്ങുന്നത്, പുറത്തു നിന്നല്ല.
അപ്പോ ഛത്തീസ്ഗഢില്‍, അല്ലെങ്കിൽ ജാർഖണ്ഡില്‍, അതല്ലെങ്കിൽ ഒറീസയില്‍, അല്ലെങ്കിൽ തമിഴ്നാട്ടില്‍, അവിടെ ഖനികൾ ഉള്ളതുകൊണ്ട് അവിടെ വൈദ്യുതി ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ ഭാഗമായിട്ടുണ്ടാകുന്ന എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം.
അല്ലാതെ അവർക്ക് മാത്രമായിട്ട് അവിടെ അല്ല ഈ പരിസ്ഥിതി അവിടെ അങ്ങനെ ഒതുക്കി വെച്ചിരിക്കുന്നതല്ല.
ഈ micro environment മാത്രമല്ലല്ലോ, macro environmentഉം കൂടി ചേർന്നതാണ് നമ്മളൊക്കെ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധിക്കും കാരണം.
അവിടെയൊക്കെ ഉണ്ടാക്കുന്ന വൈദ്യുതി നമ്മുടെയും കൂടി വൈദ്യുതിയാണ്, അല്ലാതെ അവരുടെ മാത്രം വൈദ്യുതി അല്ല.
ഇന്ത്യയിൽ ഉണ്ടാക്കുന്ന grid, ആ gridന്ന് പറയുന്നതും carbon footprint ഉള്ള സാധനമാണ്, അല്ലാതെ grid വെറുതെ ഉണ്ടാകുന്ന സാധനമല്ല.
ആ നിലയ്ക്ക് നോക്കുമ്പോൾ രാജ്യത്ത് എവിടെ ഉണ്ടാക്കുന്ന, എവിടെയുള്ള ഊർജ്ജ വിഭവമാണെങ്കിലും ആ വിഭവത്തിലൊക്കെ നമുക്ക് അവകാശമുണ്ട്, അത് നമ്മുടേതും കൂടിയാണ് എന്ന നിലയ്ക്ക് കാണുകയും നമ്മള് അതൊക്കെ ഇന്ത്യയിലെ ജനങ്ങൾ എന്ന നിലയ്ക്ക് അതൊക്കെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന നിലയ്ക്കല്ലേ ഇതിനെ കാണേണ്ടത്.
ഇതിനകത്ത് യഥാർത്ഥത്തിൽ ഊർജ്ജാസൂത്രണം എന്ന് പറയുന്നത് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി നടക്കുന്ന ഒന്നല്ല.
മാത്രമല്ല ഈ Energy Advocacy Plan എന്ന് പറയുന്നത്, Electricity Advocacy Plan എന്ന് പറയുന്നത് CEA ഉണ്ടാക്കുന്നത് സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമായിട്ടല്ല, രാജ്യത്തിന് വേണ്ടിയാണ്.
അതിനകത്ത് വരുന്ന പാളിച്ചകൾ യഥാർത്ഥത്തിൽ കേരളത്തെയും ബാധിക്കും എന്ന് കാണണം നമ്മൾ.
അല്ലാതെ ഇത് കേരളം ഇതിനകത്ത് നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണെന്ന് കാണണ്ട.
അങ്ങനെ വരുമ്പോ ഈ എഴുപത് ശതമാനം വൈദ്യുതി കേരളം പുറത്തുനിന്ന് വാങ്ങുന്നു, എഴുപത് ശതമാനം വൈദ്യുതി കേരളം പുറത്തുനിന്ന് വാങ്ങുന്നു എന്ന നിലയിൽ മാത്രം ഈ പറയുന്ന ചർച്ച പോകുന്ന രീതി അത്ര ശരിയായ രീതിയല്ല.
എന്നാൽ കേരളം എന്ത് ചെയ്യണം? എങ്ങനെയാണ് നമ്മൾ വൈദ്യുതി പ്രശ്നത്തെ കാണേണ്ടത്? നമ്മൾ ഇത്തരത്തിൽ ഉണ്ടാകുന്ന, പെട്ടെന്നുണ്ടാകുന്ന ചില പ്രതിസന്ധികളെ എങ്ങനെയാണ് മുറിച്ചുകടക്കേണ്ടത് എന്ന് പറയുന്നതിനകത്ത് നമ്മുടെ plan കൃത്യമായി അതൊക്കെ പരിശോധിക്കപ്പെട്ടേണ്ടത് തന്നെയാണ്.
പക്ഷേ അതിനപ്പുറത്ത് നമ്മൾ ഈ ഇറക്കുമതി ചെയ്യുന്നു എന്ന നിലയ്ക്ക് കാണുമ്പോൾ നമ്മൾ വേറിട്ടൊരു രാജ്യമല്ല, നമ്മൾ ഈ റിപ്പബ്ലിക്കിന്റെ ഭാഗമാണ്, ഇവിടെ നമുക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെ മേലെ നമുക്കും കൂടി അവകാശമുണ്ട് എന്ന് പറയുകയും കൂടി ചെയ്യാതിരിക്കുന്നതിന്റെ ഒരു പ്രശ്നമുണ്ട്.
അപ്പം നേരത്തെ വൈദ്യുതി അടക്കമുള്ള എല്ലാ വിഭവങ്ങളും എല്ലാ സംസ്ഥാനങ്ങൾക്കും കൊടുത്തിരുന്നത് സർക്കാരിക കമ്മീഷൻ formulaയുടെ അടിസ്ഥാനത്തിലാണ്.
ഇപ്പോ വൈദ്യുതി ഉൽപ്പാദനം അമ്പത്തിമൂന്ന് ശതമാനം സ്വകാര്യ മേഖലയിലേക്ക് വന്നു.
അവിടെ ഈ പറയുന്ന പോലെ കമ്പോള മത്സരം മാത്രമാണ് ഓരോ സംസ്ഥാനങ്ങൾക്കും വൈദ്യുതി കിട്ടുന്നതിനുള്ള ഘടകം.
പക്ഷേ കമ്പോള മത്സരം ഇല്ല, ആർക്ക്? ഈ കമ്പനികൾക്ക് വിഭവം അനുവദിക്കുന്നതിൽ ഒരു കമ്പോള മത്സരവുമില്ല.
അവിടെ ഈ പറയുന്ന ഓരോ കമ്പനികൾക്കും prime rate പോലെയാണ് ഈ വിഭവങ്ങൾ മുഴുവൻ അനുഭവിക്കുന്നത്, അനുവദിക്കുന്നത്.
ഇപ്പോ കൽക്കരി അനുവദിക്കുന്നത് ഒരു വിധത്തിലും ഒരു കമ്പോള മത്സരത്തിന്റെ അടിസ്ഥാനത്തിലല്ല.
ഈ ചിന്തയില്‍ ഞാൻ ചിലപ്പോ കുറച്ച് വ്യത്യസ്തമായിട്ട് ചില കാര്യം പറയേണ്ടി വരും.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.