M
M. G. Sureshkumar
Retired KSEB Executive Engineer and KSEB Officers Association president, now a power-system consultant with Sustainize Technologies, frequently commenting on Kerala's energy policy.
1
APPEARANCES
1
PODCASTS
012
DEC 30
JAN 6
JAN 13
JAN 20
JAN 27
FEB 3
FEB 10
FEB 17
FEB 24
MAR 3
MAR 10
MAR 17
MAR 24
MAR 31
APR 7
APR 14
APR 21
APR 28
MAY 5
MAY 12
MAY 19
MAY 26
JUN 2
JUN 9
JUN 16
JUN 23
JUN 30
JUL 7
JUL 14
JUL 21
JUL 28
AUG 4
AUG 11
AUG 18
AUG 25
SEP 1
SEP 8
SEP 15
SEP 22
SEP 29
OCT 6
OCT 13
OCT 20
OCT 27
NOV 3
NOV 10
NOV 17
NOV 24
DEC 1
DEC 8
DEC 15
DEC 22
DEC 29
JAN 5
JAN 12
JAN 19
JAN 26
FEB 2
FEB 9
FEB 16
FEB 23
MAR 2
MAR 9
MAR 16
MAR 23
MAR 30
APR 6
APR 13
APR 20
APR 27
MAY 4
MAY 11
MAY 18
MAY 25
JUN 1
JUN 8
JUN 15
JUN 22
JUN 29
JUL 6
JUL 13
JUL 20
JUL 27
AUG 3
AUG 10
AUG 17
AUG 24
AUG 31
SEP 7
SEP 14
SEP 21
SEP 28
OCT 5
Oct 4, 2026
ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം
1:51

Manila C. MohanHOST
long term കരാറുകളുടെ കാരണം പറയുന്നുണ്ട്, കാലാവസ്ഥാ മാറ്റം പറയുന്നുണ്ട്, അങ്ങനെ ഒത്തിരി കാരണങ്ങൾ കണ്ടെത്താമെങ്കിലും അതിന്റെ ഒരു കാരണം എന്തായിട്ടാണ് താങ്കൾക്ക് തോന്നുന്നേ സുരേഷ്?
M
2:01M. G. SureshkumarGUEST
ഈ ചിന്തയില് ഞാൻ ചിലപ്പോ കുറച്ച് വ്യത്യസ്തമായിട്ട് ചില കാര്യം പറയേണ്ടി വരും.
M
2:07M. G. SureshkumarGUEST
എഴുപത് ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നു എന്നു പറയുന്നത് എന്തോ കുഴപ്പമാണ് എന്ന നിലയിൽ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
M
2:19M. G. SureshkumarGUEST
നമ്മൾ അകത്തുനിന്ന് തന്നെയാണ് ഈ എഴുപത് ശതമാനം വാങ്ങുന്നത്, പുറത്തു നിന്നല്ല.
M
2:27M. G. SureshkumarGUEST
അപ്പോ ഛത്തീസ്ഗഢില്, അല്ലെങ്കിൽ ജാർഖണ്ഡില്, അതല്ലെങ്കിൽ ഒറീസയില്, അല്ലെങ്കിൽ തമിഴ്നാട്ടില്, അവിടെ ഖനികൾ ഉള്ളതുകൊണ്ട് അവിടെ വൈദ്യുതി ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന്റെ ഭാഗമായിട്ടുണ്ടാകുന്ന എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം.
38 MINS LATER
S
41:04Shashi K. KottayilGUEST
അല്ല അതിൽ ഞാൻ അതിനെ ചോദിക്കുന്നില്ല പക്ഷെ മറ്റേത് വെറും myth അല്ലെന്ന് പറഞ്ഞോ