Truecopy THINK - Malayalam Podcasts
Oct 3, 2026 · 11 min · 7 segments
നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്ടർ - പരമ്പര തുടരുന്നു.
Manoj KumarGuestKamalram SajiHostNo entities detected.

ഇതുവരെ പറഞ്ഞ മറ്റ് psychological concepts മാതിരി തന്നെയാണ് പക്ഷേ ഇതിന് വളരെ പഴക്കമുണ്ട് narcissus ന്റെ മിത്തും അതെ ആ ഒരു pattern describe ചെയ്യലും അതിൻറെ പേരിൽ ഒരു personality disorder എന്നൊക്കെയുള്ള conceptualisations വളരെ ഉണ്ട് പക്ഷേ അത് അതിൻറെ ആ clinical setting ൽ നിന്നും മാറി നേരത്തെ പറഞ്ഞ concept കള്‍ മാതിരി തന്നെ ഇപ്പോ പ്രത്യേകിച്ച് relationship കളുടെ context ല്‍ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്നതാണ് അപ്പൊ അത് അതിനെയെല്ലാം ഒരു fact ആയിട്ടാണ് അവൻ narcissistic ആണ് എന്ന് അല്ലേ ആൾക്കാര് പറയാ അത് again ഒരു blaming ന് വേണ്ടിയിട്ട് പറയുന്നതാണല്ലോ in reality അതൊരു as a clinical construct അത് ഉപയോഗപ്രദമാകുന്നത് psychologistന് വ്യക്തികളെ മനസ്സിലാക്കാനും അവരെ അതിനനുസരിച്ച് സഹായിക്കാനും ഉതകുന്ന ഒരു concept ആണ് പക്ഷേ നേരത്തെ പറഞ്ഞ concept കള്‍ മാതിരി അത് social mediaയിലൂടെയും ഒക്കെ ഇപ്പോഴത്തെ generation ന്റെ vocabulary ൽ വന്നിട്ടുണ്ട് again it makes sense to them

ഈ ഒരു relationship ൽ ഉള്ള ഒരു വ്യക്തിയുടെ dominating nature ഓ controlling nature ഓ ഒക്കെ explain ചെയ്യാൻ ഉപയോഗിക്കുന്ന ഒരു concept useful ആയിട്ട് അവർക്ക് കിട്ടി

clinically അത് കൊണ്ട് നമുക്ക് ആ അർത്ഥത്തിൽ പ്രയോജനമില്ല പക്ഷേ നേരത്തെ പറഞ്ഞമാതിരി relationship കൾ മനസ്സിലാക്കുന്ന relationship breakdown മനസ്സിലാക്കുന്ന ഇപ്പോഴത്തെ ഒരു ആൾക്കാരുടെ ആവശ്യത്തിന് കാരണം relationships നുള്ള സാധ്യതകളും എല്ലാം വളരെ പണ്ടത്തെക്കാട്ടിൽ വളരെ കൂടിയല്ലോ അപ്പോഴാണല്ലോ ആൾക്കാര് breakdown വരുമ്പോൾ relationships നെ പറ്റി ചിന്തിക്കുന്നതും സ്വയം ഒരു explanation തേടുന്നതും

അല്ല അത് ഉപയോഗപ്രദമാണോ അല്ലേ എന്നുള്ളു ശരി തെറ്റിന്റെ അല്ല ഈ പറഞ്ഞ എല്ലാ concepts ഉം ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോ is it helpful to the individual or not

അത് മാത്രമേ മാനദണ്ഡമുള്ളു അപ്പോ പലതും നേരത്തെ പറഞ്ഞമാതിരി ഇപ്പോ autistic spectrum എന്നൊക്കെ പറഞ്ഞമാതിരി if it can be used to help the individual ഇപ്പോ attention deficit ആണെങ്കിലും autism ആണെങ്കിലും relationship ന്റെ ഉപയോഗിക്കുന്ന concepts ആയാലും അത് കൊണ്ട് ഈ suffer ചെയ്യുന്ന ആൾക്ക് ഉപയോഗപ്രദമാകുമെങ്കിൽ കാര്യമുണ്ട്

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.