Skip to main content
Manoj Kumar

Manoj Kumar

Indian actor and director

Oct 3, 2026

0:00
നിങ്ങൾ കേൾക്കുന്നത് true copy think pod cast കേട്ടിട്ടില്ലാത്ത ആഖ്യാനങ്ങൾ നാർസിസിസം എന്ന് പറയുന്ന ഒരു concept നമ്മൾ നേരത്തെ നാർസിസിസ്റ്റിക് ആയിട്ടുള്ള കഥകൾ ഉണ്ടല്ലോ നാർസിസിസം എന്ന് പറയുന്ന ഒരു കക്ഷി സ്വന്തം സൗന്ദര്യത്തിൽ അഭിരമിച്ചു കണ്ടിരുന്ന ഒരാൾ ഞാൻ എന്നുള്ളൊരു തോന്നൽ ഞാൻ ഗംഭീര കക്ഷിയാണ് എന്നുള്ളൊരു തോന്നൽ എന്ന് മാത്രമല്ല ഇപ്പൊ social media ൽ നോക്കിക്കഴിഞ്ഞാൽ ഈ ഒരു term ഭയങ്കര popular ഉം ആണ് ആളുകൾ സംസാരിക്കുന്നു ഇന്ന ആള് ഇത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് നമ്മൾ തന്നെ തീരുമാനിക്കുന്ന അവസ്ഥയെക്കുണ്ട്
0:47
ഇതുവരെ പറഞ്ഞ മറ്റ് psychological concepts മാതിരി തന്നെയാണ് പക്ഷേ ഇതിന് വളരെ പഴക്കമുണ്ട് narcissus ന്റെ മിത്തും അതെ ആ ഒരു pattern describe ചെയ്യലും അതിൻറെ പേരിൽ ഒരു personality disorder എന്നൊക്കെയുള്ള conceptualisations വളരെ ഉണ്ട് പക്ഷേ അത് അതിൻറെ ആ clinical setting ൽ നിന്നും മാറി നേരത്തെ പറഞ്ഞ concept കള് മാതിരി തന്നെ ഇപ്പോ പ്രത്യേകിച്ച് relationship കളുടെ context ല് ചെറുപ്പക്കാര് ഉപയോഗിക്കുന്നതാണ് അപ്പൊ അത് അതിനെയെല്ലാം ഒരു fact ആയിട്ടാണ് അവൻ narcissistic ആണ് എന്ന് അല്ലേ ആൾക്കാര് പറയാ അത് again ഒരു blaming ന് വേണ്ടിയിട്ട് പറയുന്നതാണല്ലോ in reality അതൊരു as a clinical construct അത് ഉപയോഗപ്രദമാകുന്നത് psychologistന് വ്യക്തികളെ മനസ്സിലാക്കാനും അവരെ അതിനനുസരിച്ച് സഹായിക്കാനും ഉതകുന്ന ഒരു concept ആണ് പക്ഷേ നേരത്തെ പറഞ്ഞ concept കള് മാതിരി അത് social mediaയിലൂടെയും ഒക്കെ ഇപ്പോഴത്തെ generation ന്റെ vocabulary ൽ വന്നിട്ടുണ്ട് again it makes sense to them
6:26
ഇപ്പൊ അവരവർ മാറുക എന്നതിനേക്കാൾ കൂടുതൽ കൂടെ ജീവിക്കുന്നവർക്ക് ഇപ്പൊ വീട്ടിലെ ഒരു situation ആണെന്ന് വെക്കുക അല്ലെങ്കിൽ ഒരു office ലെ situation ആണെങ്കിൽ കൂടെ നിൽക്കുന്നവർക്ക് മുഴുവൻ എപ്പോഴും പ്രശ്നം ആയിരിക്കുമല്ലോ ഇങ്ങനെയുള്ള ഒരാള് അതിൽ നിന്ന് മറ്റുള്ളവർ എത്ര മനസ്സിലാക്കിയാലും മുന്നോട്ട് പോകാൻ പ്രശ്നം ആകുമല്ലോ ഈ കക്ഷിന് എന്ത് ചെയ്യും
6:44
ആ കക്ഷി office ലാണെങ്കിൽ organisation contribute ചെയ്യുന്നത് എത്രയുണ്ട് എന്നുള്ളതാണല്ലോ ultimately വരിക ബാക്കി മനസ്സിലാക്കലിലൂടെ നമുക്ക് ആ employee retain ചെയ്യണം ചില ചട്ടക്കൂടുകൾ ഒക്കെ അനുസരിച്ചേ പറ്റൂ ചിലത് നമ്മൾ മനസ്സിലാക്കുകയാണ് പുള്ളിക്ക് പറ്റാത്തത് കൊണ്ടാണ് എന്ന് blame മാറുകയാണ് blame മാറിയിട്ടേ understanding ലേക്ക് പോവുക be ഫാമിലീസിൽ അല്ലെങ്കിൽ couples വരുമ്പോൾ സംഭവിക്കുന്നത് നമ്മൾ ഈ രീതിയിൽ മനസ്സിലാക്കൽ നടക്കുമ്പോൾ ഈ ഒരാളുടെ personality traits നെ മറ്റേയാൾ നിരന്തരം വർഷങ്ങളായിട്ട് മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അതാണ് conflict ആകുന്നത്
speaker_0HOST
19:21
okay okay ആ
19:23
ചിലർക്ക് ഇപ്പൊ anxiety ഒരു മൊത്തത്തിൽ നമ്മൾ കണക്കാക്കിയാല് ചില തരം anxiety ചിലർക്ക് കൂടും അതിൽ ഒന്നാണ് ഈ health anxiety പൊതുവേ കൂടുതലുള്ള ആൾക്കാര് അതിന് സങ്കീർണ്ണമായിട്ടുള്ള ജീവിതാനുഭവങ്ങളും ഒക്കെ അതിൻറെ പുറകിൽ ഉണ്ടായേക്കാം പക്ഷേ എല്ലാവർക്കും അതില്ല ആർക്കും പ്രായമാവണമെന്നോ മരിക്കണമെന്നോ ഇല്ല പക്ഷേ അതിനെക്കുറിച്ച് active ആയിട്ടുള്ള ഒരു anxiety വരുന്നത് ചിലരുടെ ഒരു personality ഘടനയുടെ ഭാഗാണ് എല്ലാവർക്കും ഇല്ല
speaker_0HOST
21:15
അത് ഇതിന്റെയൊക്കെ ഭാഗായിരിക്കുമല്ലേ
21:17
അതെ അതെ കാരണം നമ്മളുടെ വളരെ peaceful ആയിട്ട് stoical ആയിട്ട് accept ചെയ്യാൻ പറ്റില്ല നമുക്ക് മരണം എന്നുള്ളത് അല്ലെങ്കിൽ പ്രായമാകുന്നു അപ്പോ ആകെയുള്ളത് നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ളതാണ് ഒരു doctor എ പോയി കാണുക പിന്നെ പ്രാർത്ഥിക്കുക ഇങ്ങനെ കുറച്ചു കാര്യങ്ങളാണ് നമ്മുടെ control ലുള്ളു ബാക്കി വയസ്സ് ഇങ്ങനെ പോകുന്നു മരണം സുനിശ്ചിതമായിട്ട് വരുന്നു control ഇല്ല control ഇല്ലായെങ്കിൽ നമുക്ക് താങ്ങാൻ ബുദ്ധിമുട്ടാണ് അപ്പോ we need to do something what can we do ഇതൊക്കെത്തന്നെ
MenakaHOST
20:18
ഓക്കെ
20:18
മദ്യപാനികള് അത് എളുപ്പമായിട്ട് കാരണം legalised ആണല്ലോ അപ്പോ പിന്നെ ഈ മറ്റ് aspects ഒന്നും വരുന്നില്ല അപ്പോ ഇപ്പോ പെൺകുട്ടികളുടെ ഇടയിൽ മദ്യപാനം കൂടുന്നു അതൊക്കെ ഈ thrill seeking ന്റെയാണ് available ഉം ആണ് അതെല്ലാം social use എന്നുള്ള അല്ലെങ്കിൽ experimentation എന്നുള്ള level കാണണം നമ്മൾ അത് വല്ലാതെ നമ്മൾ serious ആയിട്ട് എടുക്കേണ്ട എന്നാണ് അതൊരു rite of passage hostel ൽ
MenakaHOST
22:04
ഈ once ഈ synthetic drug ന് addicted ആയിട്ടുള്ള ആളുകളെ പിന്നീടവരുടെ life ൽ എന്താ സംഭവിക്കുന്നേ
22:11
[laughs] generalize ചെയ്യാൻ ബുദ്ധിമുട്ടാണ് ഇപ്പോ ഈ treatment എന്ന് പറഞ്ഞാല് ആദ്യത്തെ step എന്തിനാണോ addicted ആയിട്ടുള്ളത് അതിൽ നിന്ന് withdraw ചെയ്യാൻ സഹായിക്കുക എന്നുള്ളതാണ് ഇപ്പോ alcohol ആണെങ്കിൽ ഈ ബെൻസോഡയാസിപിൻ മാതിരിത്തെ tablets വച്ച് substitute ചെയ്ത് അവരുടെ ആ withdrawal നെ smooth ആക്കുക ആണ് പല drugs നും അത്ര ഈ withdrawal അത്ര വലിയ issue അല്ല പിന്നെയുള്ളത് ഈ morphine derivative heroin അങ്ങനത്തെ സാധനങ്ങൾക്കൊക്കെ safe ആയിട്ടുള്ള മരുമരുന്നുകള് ഉണ്ട് ഇപ്പോ alcohol ഒക്കെയാണെങ്കിൽ നമ്മൾ detoxify ചെയ്ത് കഴിഞ്ഞാ പിന്നെ ഒന്നും തുടർന്ന് കഴിക്കേണ്ട ആവശ്യമില്ല
0:00
നിങ്ങൾ കേൾക്കുന്നത് true copy think pod cast കേട്ടിട്ടില്ലാത്ത ആഖ്യാനങ്ങൾ നമ്മൾ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ് അല്ലെങ്കിൽ നമ്മുടെ character ഒരു specialty ആണ് അല്ലെങ്കിൽ എന്തോ കുഴപ്പമാണ് character issue ആണ് എന്നൊക്കെ വിചാരിക്കുന്ന പല കാര്യങ്ങളും brain ആയി related ആണ് എന്നാണ് പഠനങ്ങൾ പുതിയത് ഒക്കെ തെളിയിക്കുന്നത് ചിലപ്പോൾ നമ്മൾ അങ്ങനെ behave ചെയ്യുന്ന ആളുകളുടെ അടുത്ത് ഒരു പക്ഷേ ഇതിന്റെ അറിവില്ലായ്മ കൊണ്ടൊക്കെ മോശമായ രീതിയിലോ അതിന് reality തിരിച്ചറിയാതെ ഒക്കെ നമ്മൾ തിരിച്ചു പ്രതികരിക്കുന്ന അവസ്ഥ ഒക്കെ ജീവിതത്തിൽ പലരുടെയും ഉണ്ടായിട്ടുണ്ടാകും അതെ അപ്പോ ഈ ഒരു തിരിച്ചറിവ് ഒരു വ്യക്തികൾ എന്നുള്ള രീതിയിലും സമൂഹം എന്നുള്ള രീതിയിലും ഒക്കെ മാറേണ്ടത്തിന്റെ ആവശ്യകതയിലേക്ക് കൂടിയാണ് ഇത്തരം പഠനങ്ങൾ മുന്നിലേക്ക് പോകുമ്പോൾ തെളിയുന്നത് ഒരു സമൂഹത്തിൻറെ പുരോഗമനപരമായ മുന്നോട്ടുപോക്ക് എന്നും പറയാം അതെ ഈ neurodivergence എന്ന് പറയുന്ന concept യഥാർത്ഥത്തിൽ എന്താണ്
1:08
ഇതിപ്പോ ഒരു ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളുടെ അവസാനം ഒക്കെയാണ് ഈ neurodiversity എന്നുള്ള ഒരു social concept ആയിട്ടാണ് ഇതിന്റെ തുടക്കം അതിപ്പോ നമ്മൾ നോക്കുകയാണെങ്കിൽ ഓരോ minority groups ന്റെയും അവകാശങ്ങളെക്കുറിച്ചിട്ട് കൂടുതൽ കൂടുതൽ ബോധവൽ ബോധവൽമാരായി വരികയാണല്ലോ അതെ അപ്പോ ഒരു കാലത്ത് അസുഖം എന്ന് വിചാരിച്ചിരുന്ന ostracize ചെയ്യപ്പെട്ടിരുന്ന gender sexual minorities അതൊരു minority ആണ് അതെ അത് equally legitimate ആണ് ആ ഒരു understanding ഒരുവശത്തുനിന്ന് അങ്ങനെയാണ് ഈ social concept ആയിട്ടുള്ള neurodiversity വന്നത് അതായത് socially നോക്കുമ്പോ വ്യത്യസ്തരായിട്ടുള്ള ആൾക്കാര് അത് അവരുടെ ഒരു തെറ്റ് കൊണ്ടോ അവരുടെ ഒരു കുറ്റമായിട്ടല്ല അവർ different ആകുന്നത് അവരുടെ പ്രത്യേക needs പ്രത്യേക രീതികൾക്കും environment മായിട്ട് suit ആവാത്തതാണ് ഓക്കെ ഇപ്പോ even അതിനു മുൻപെയുള്ള ഒരു ഉദാഹരണം പറയാണെങ്കിൽ dyslexia
2:22
വൈകല്യം എന്നായിരിക്കില്ല അപ്പോ അതിനെ പറയേണ്ടത് അല്ലേ
2:24
അല്ല വൈകല്യം എന്ന് പറയാം അതിനു മുൻപേ ബുദ്ധിമാന്ദ്യം intellectual disability ഇതെല്ലാം നമ്മൾ ഈ brain നെ കുറിച്ചിട്ടും മനസ്സിനെ കുറിച്ചിട്ടും ഉള്ള അറിവുകൾ ഇൻറെ പുരോഗതിയിൽ നമ്മൾ ഒരുഘട്ടത്തിൽ മനസ്സിലാക്കി ഇത് brain ഇൻറെ ഒരു issue ആണ് അതുകൊണ്ട് തന്നെ ആ വാക്കുകൾ പൊട്ടൻ അങ്ങനത്തെ വാക്കുകൾ ഒന്നും ഇപ്പോ ആരും ഉപയോഗിക്കാതെ കാരണം ഇത് അവരുടെ ഒരു തെറ്റല്ല മടിയല്ല അവരുടെ ഒരു brain ഇൻറെ structure ഇൻറെ ഒരു പ്രശ്നമാണ് അപ്പോ അങ്ങനെ ഈ intellectual disability പിന്നെ specific learning disability അതിനെക്കുറിച്ചിട്ടുള്ള ഒക്കെ understanding ഉണ്ടായി autism എന്ന് ഒരു clinical disorder ആയിട്ടും നമുക്ക് awareness ഉണ്ടായി അതെ അങ്ങനെ ഇരിക്കുമ്പോഴാണ് ഈ neurodiversity neurologically വ്യത്യസ്തരാണ് നമ്മൾ എല്ലാവരും that is okay okay അതിൽ കൂടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാരുടെ അവകാശങ്ങളും ഒക്കെ സംരക്ഷിക്കണം അവർക്ക് വേണ്ടിയിട്ടുള്ള environmental മാറ്റങ്ങളും വരണം dyslexia ഉണ്ടെങ്കിൽ പരീക്ഷയ്ക്ക് scribe നെ

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.