Truecopy THINK - Malayalam Podcasts
Sep 20, 2026 · 29 min · 11 segments
**ജ**നങ്ങളും ജനപ്രതിനിധികളും ബ്യൂറോക്രസിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ…
No entities detected.
Nalini NettoGuest
Sanitha ManoharHost
ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നത എത്രത്തോളം പൊതുജനത്തെ ബാധിക്കും.

അത് എന്നും കെടഞ്ഞുകൊണ്ടിരുന്നാൽ, അതായത് ഒരിക്കലും agreement വരാത്ത രീതിയിലുള്ള ഒരു arrangement ആണെങ്കിൽ ആർക്കും ഒരു ഗുണവുമില്ല.

അപ്പോ ശരിക്കും പറഞ്ഞാൽ ആ മാ ഉദ്യോഗസ്ഥന്മാര് നിൽക്കുന്നത് നിയമപരമായിട്ട് rule bound ആയിട്ട് നോക്കി ഒരു ചിട്ടയായിട്ട് നമുക്ക് എങ്ങനെ ഒരു കാര്യം നടപ്പിലാക്കാം എന്നുള്ളതാണ്, ആ implementation partലാണ്.

ഇപ്പോ ഒരു രാഷ്ട്രീയക്കാർ ഒരു മന്ത്രിയോ ഒരു MLAയോ ഇന്ന കാര്യങ്ങളൊക്കെ വേണം എന്ന് പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

ആ കാരണം ഒരു MLA ജയിച്ചുവരുന്നതിനു മുൻпе ആ constituencyയില്‍ മിക്കവാറും എത്ര എത്ര ആൾക്കാരുമായിട്ടാണ് നിരന്തരം അവര്‍ സമ്പർക്കം പുലർത്തുന്നത്.

പക്ഷേ ഒരാവശ്യം നമ്മൾ എങ്ങനെ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിയമങ്ങൾക്കനുസൃതമായി ചെയ്യാൻ പറ്റും എന്നുള്ളത് കണ്ടുപിടിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.

അപ്പോ ചിലപ്പോ administrative ആയിട്ടുള്ള ഏറ്റവും feasible solution ആയിരിക്കില്ല politically feasible.

ഇത് രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു via media നമ്മൾ കണ്ടെത്താൻ പറ്റണം, പറ്റും, പല ആവിശ് സ്ഥലത്തും പറ്റും.

പിന്നെ വളരെ ചുരുക്കം സ്ഥലത്ത് മാത്രമേ ഒരു ഇങ്ങനത്ത ഒരു പിടിവാശിയുള്ള ഉദ്യോഗസ്ഥരുണ്ടാവാം, പിടിവാശിയുള്ള മന്ത്രിമാരുണ്ട്, രാഷ്ട്രീയക്കാരും ഉണ്ടാവാം.

ഇത് രണ്ടും ഇല്ലാതെ extremesലോട്ട് നമ്മൾ പോയില്ലെങ്കിൽ നല്ല രീതിയില്‍ ജനങ്ങൾക്ക് ഉപയോഗപ്രദമായിട്ട് ഈ systemത്തിന്നെ നമുക്ക് കൊണ്ടുവരാൻ സാധിക്കും.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.