Skip to main content
Nalini Netto

Nalini Netto

Former Chief Secretary of Kerala

Sep 20, 2026

11:15
bureaucracy സ്വാതന്ത്ര്യം കുറയുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
11:19
political interference കൂടിക്കൂടി വരുമ്പോൾ bureaucracy സ്വാതന്ത്ര്യം കുറയുക കുറയുക സ്വാഭാവികമാണ് ആ രീതിയിലുള്ള പല changes നമ്മൾ over a period of time ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാവും ഈ postings and transfers ഇപ്പൊ ഒരു ഉദ്യോഗസ്ഥൻ ഒരു ഉദ്യോഗസ്ഥർക്ക് അവരുടെ താഴെ ജോലി ചെയ്യുന്ന ആൾക്കാരെ choose ചെയ്യാനുള്ള capacity ഇപ്പോൾ ഉണ്ടോ എന്നുള്ളത് സംശയമാണ് അപ്പോ മിക്കവാറും എല്ലാം രാഷ്ട്രീയപരമായിട്ടുള്ള തീരുമാനങ്ങളിൽ അത് ചിലപ്പോൾ ഒതുങ്ങി പോകാം ഇത് എല്ലാം അങ്ങനെ ഒരു political തീരുമാനമായിട്ട് വരുമ്പോൾ നമ്മളുടെ കൂടെ ജോലി ചെയ്യേണ്ടത് ആരാണ് കഴിവുള്ള മനുഷ്യർ ആരാണ് ആരാ ആരായിരിക്കണം നമ്മളുടെ team എന്ന് തീരുമാനിക്കാൻ ഒരു അമ്പത് ശതമാനത്തിൽ കൂടുതൽ എങ്കിലും ഒരു involvement ആ ഓഫീസർക്ക് ഇല്ലെങ്കിൽ result deliver ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരിക്കും.
12:14
അപ്പൊ അങ്ങനെ വരുമ്പോൾ അവിടെ ഒരു freedom കുറയുന്നു എന്നെനിക്ക് തോന്നുന്നുണ്ട്.
12:18
പിന്നെ growing democracy യിൽ bureaucracy change ചെയ്ത് വരുന്നതും നമ്മൾ ഇനി പഠിച്ചെടുക്കേണ്ട ഒരു മേഖലയാണ്.
12:26
പക്ഷേ അതിൻറെ അർത്ഥം bureaucracy തീർച്ചയായിട്ടും അതായത് അവരുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാൻ ഉതകുന്ന tools.
12:35
അതായത് അവരുടെ ആ team ആ team മെമ്പേഴ്സ് ആരായിരിക്കണം ഏതു രീതിയിലാണ് പ്രവർത്തിക്കേണ്ടത് ഇതിനുള്ള സ്വാതന്ത്ര്യം ഒക്കെ അവർക്ക് കിട്ടുന്നില്ല എന്നുണ്ടെങ്കിൽ the best result will not come.
12:47
അപ്പോ ആ freedom കുറഞ്ഞു വരുന്നത് result നെയും കൂടി ബാധിക്കും.

11 MINS LATER

23:21
അതെ ഒരു വനിതാ Officer കർക്കശമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പലപ്പോഴും അഹങ്കാരി എന്നോ തന്തേടി എന്നോ അനുസരണ ഇല്ലാത്തവൾ എന്നൊക്കെ മുദ്രകുത്താറുണ്ട് അതേ സ്ഥാനത്ത് ഒരു പുരുഷനാണ് അങ്ങനെ ഒരു തീരുമാനം എടുക്കുന്നതെങ്കിൽ ഗർജ്ജിക്കുന്ന സിംഹം എന്ന രീതിയിൽ ആഘോഷിക്കുന്നതായിട്ടാണ് നമ്മൾ കാണുന്നത് സ്വന്തം അനുഭവത്തിൽ എങ്ങനെയാണ് തോന്നിയിട്ടുള്ളത് അല്ലെങ്കിൽ കണ്ട അനുഭവങ്ങളായാൽ
2:11
Cotton hill അല്ലേ
2:12
ആ modern school ലാണ് nursery പഠിച്ചത് പിന്നീട് Cotton hill nursery ലും കുറച്ചു ദിവസം പഠിച്ചു പിന്നെ ഒന്ന് തൊട്ട് നാല് വരെ ശിശുവിഹാർ LPS ലായിരുന്നു അന്ന് നാലാം ക്ലാസ് വരെയുള്ളു ശിശുവിഹാറിൽ അഞ്ചാം ക്ലാസ് തൊട്ട് Cotton hill ലായിരുന്നു ആ Cotton hill ഏഷ്യയിലെ തന്നെ largest single sex school ആണ് പക്ഷേ അവിടെ ഇത്രയും അവിടുത്തെ teachers നെ പറ്റി നമ്മൾ എത്ര പറഞ്ഞാലും മതിയാകാത്ത ഒരു കാര്യമാണ് കാരണം ഇത്രയും പെൺകുട്ടികൾ പഠിക്കുന്ന സ്ഥലത്ത് അന്ന് പെൺകുട്ടികൾക്ക് പഠിത്തം കഴിഞ്ഞാൽ ഒരു വിവാഹം ഒരു ഒരു ജോലി എന്ന് പറയുന്നത് ആയിരുന്നില്ല ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്ന് പറയുന്നത് ഒരു കുടുംബിനി ആവുക നല്ലൊരു കുടുംബിനി ആവുക അങ്ങനത്തെയാണല്ലോ വീടുകളിലൊക്കെ പറഞ്ഞു പഠിപ്പിക്കുന്നത് അപ്പൊ അങ്ങനെ ഉള്ള ഒരു അന്തരീക്ഷത്തിൽ Cotton hill ലെ teachers നിങ്ങൾ എല്ലാവരും പെൺകുട്ടികൾ ആയതുകൊണ്ട് നിങ്ങൾ ഇത്രയൊക്കെ ചെയ്താൽ മതി എന്നല്ല നിങ്ങൾ ഏറ്റവും ഉന്നതമായ സ്ഥലങ്ങളിൽ എത്തണം ഏറ്റവും കൂടിയ mark വാങ്ങിക്കണം നല്ല രീതിയിൽ പഠിക്കണം എന്നുള്ള ആ ചിന്ത ആ competitive spirit ആണ് ആ teacher മാർ ഓരോരുത്തരും ഞങ്ങൾക്ക് തന്നിട്ടുള്ളത് അപ്പൊ അതും എനിക്ക് വലിയൊരു പ്രചോദനമായി എന്നും പറയാം അതിനുശേഷം പത്താം ക്ലാസ് കഴിഞ്ഞിട്ട് pre degree പഠിച്ചത് women's college ലാണ് അതും സ്ത്രീകൾ മാത്രമുള്ള പെൺകുട്ടികൾ മാത്രമുള്ള ഒരു college ആണ് അപ്പോ അവിടെ join ചെയ്യാൻ ചെല്ലുമ്പോഴാണല്ലോ നമ്മൾ ഈ career path ന്റെ ആദ്യം അന്നത്തെയൊക്കെ ഈ entrance ഇല്ല pre degree നമ്മൾ ഏത് group എടുക്കുന്നു അതനുസരിച്ചാണ് നമ്മളുടെ അടുത്ത step decide ചെയ്യപ്പെടുന്നത് ആദ്യം ഒരു application form വാങ്ങി കൊണ്ടുവന്നു ഞാൻ first group ന് fill ചെയ്ത് ഇട്ടു അച്ഛൻ പക്ഷേ അച്ഛൻറെ മനസ്സിൽ ഇവൾക്കൊരു profession വേണം എന്ന് തോന്നിയിരുന്നു doctor ആയാൽ കൊള്ളാം എന്ന് തോന്നിയിരുന്നു എന്ന് എനിക്ക് തോന്നി കാരണം അദ്ദേഹം വീണ്ടും ഒരു application form കൊണ്ടുവന്നിട്ട് അതില് second group ന് fill ചെയ്യാൻ പറഞ്ഞു fill ചെയ്യാൻ fill ചെയ്യാൻ വേണമെങ്കിൽ fill ചെയ്ത് ഇടാന്ന് പറഞ്ഞു നിർബന്ധിച്ചൊന്നും ഇല്ല പക്ഷേ അത് fill ചെയ്തിട്ടു ഇട്ടിട്ട് പക്ഷേ അച്ഛനോടൊപ്പം തന്നെ first group ഇന്റെ interview ദിവസം ഞാൻ college പോയി അന്നത്തെ principal അവരെയും എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് Esther Heligoa എന്ന് പറഞ്ഞ ഒരു ഒരു Jewish lady ആയിരുന്നു അവിടെ ഇത്രയും നല്ലൊരു അധ്യാപിക ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാം അപ്പോ എന്നോട് അച്ഛനോടൊപ്പം ചെന്നപ്പോ ചോദിച്ചു അച്ഛനെപ്പോലെ maths പഠിക്കാനാണോ താല്പര്യം എന്ന് ചോദിച്ചു ഞാൻ പറഞ്ഞു അത് ഞാൻ തീരുമാനിച്ചിട്ടില്ല അപ്പോ medicine വേണ്ട എന്ന് തീരുമാനിച്ചു അല്ലേ വേണ്ട എന്ന് തീരുമാനിച്ചു എന്ന് ഞാൻ അവരുടെ മുമ്പിൽ പറഞ്ഞു ഏത് ധൈര്യത്തിൽ പറഞ്ഞു എന്നുള്ളത് എനിക്കിപ്പോ തിരിഞ്ഞു നോക്കുമ്പോ ഒരു മണ്ടൻ ഉത്തരം ആയിരുന്നില്ലേ എന്ന് എന്നുവെച്ചാ എല്ലാ കാര്യങ്ങളും ഒന്ന് ആലോചിച്ചിട്ടല്ല പറയുന്നത് അന്നത്തെ ഇതിലൊരു career counselling ഇല്ല ഇന്നത് പഠിച്ചാൽ ഇന്ന് എവിടെയൊക്കെ ചെന്ന് എത്താം എന്നുള്ള അങ്ങനെ ഒരു വലിയ ഒരു dream ഓ അങ്ങനെ ഒന്നുമില്ല നമുക്ക് പഠിച്ചൊരു ജോലി വേണം എന്നൊക്കെ ഉണ്ട് പക്ഷേ ഓക്കെ first group എടുക്കാംന്ന് പറഞ്ഞു first group എടുത്തു first group എടുത്ത് പഠിച്ച് തുടങ്ങിയപ്പോഴേക്കും chemistry ൽ നല്ലൊരു താല്പര്യം വന്നു അങ്ങനെ ആ വർഷം അവിടെ pre degree പഠിക്കുമ്പോ തന്നെ science talent scholarship കിട്ടി അപ്പോഴേക്കും ഈ ശാസ്ത്രജ്ഞന്മാരെ പറ്റി വായിച്ച് തല വേറൊരു direction ലോട്ട് പോയി തുടങ്ങി എനിക്കും ഈ ഒരു ശാസ്ത്രജ്ഞൻ ആവണം എന്തെങ്കിലും original ആയിട്ട് contribute ചെയ്യണം അങ്ങനെ German Nobel prize winners in chemistry എന്ന് പറഞ്ഞ ഒരു ഒരു prize എനിക്ക് അപ്പോ കിട്ടിയായിരുന്നു ഒരു book കാരണം എൻറെ second language German ആയിരുന്നു അപ്പോ അതിനകത്ത് ധാരാളം ശാസ്ത്രജ്ഞന്മാര് German natives nationality ഉള്ളവരാണ് അപ്പോ അവരെപ്പറ്റിയുള്ള കഥകളെല്ലാം അതിനകത്ത് ഇങ്ങനെ വായിച്ചു വായിച്ചു ധാരാളം പ്രാവശ്യം വായിച്ചു വായിച്ച് ഇങ്ങനെ ഇതുപോലെയൊക്കെ എനിക്ക് ആരെങ്കിലും പോലെ ആയാൽ കൊള്ളാം എന്നൊക്കെ പറഞ്ഞ ഒരു ആഗ്രഹം വന്നു അതുകഴിഞ്ഞിട്ട് chemistry MS B.Sc ആണ് അവിടെ എടുത്തത് chemistry B.Sc കഴിഞ്ഞിട്ട് അത് കഴിഞ്ഞ് MSc ക്ക് university college പോയി അതാണ് ആദ്യമായിട്ട് ഞാൻ ആൺകുട്ടികളും പെൺകുട്ടികളും കൂടെ പഠിക്കുന്ന ഒരു സ്ഥലത്ത് പഠിക്കാൻ ചെല്ലുന്നത് അവിടെ ചെല്ലുമ്പോ ഒരു വ്യത്യാസം നമുക്ക് മനസ്സിലാകും perceptible ആയിട്ട് ഒരു വ്യത്യാസം ഉണ്ടെന്ന് മനസ്സിലാകും പക്ഷേ എന്തെന്ന് നമുക്ക് പറയാൻ പറ്റില്ല ഞങ്ങളുടെ class വളരെ കുഞ്ഞു class ആയിരുന്നു അതായത് പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് പക്ഷേ പെൺകുട്ടികൾ കുറച്ചുകൂടെ outnumber ചെയ്തിരുന്നു എന്ന് തോന്നുന്നു അന്ന് Civil Service അഡ്വർടൈസ്മെന്റ് വരുന്നത് December മാസത്തിലാണ് Employment News ലാണ് വരുന്നത് ഇന്നത്തെപ്പോലെ publicity ഒന്നുമില്ല Employment News വന്ന കണക്കനുസരിച്ച് second year പഠിക്കുമ്പോൾ അപേക്ഷിച്ചു മെയ് മാസം ആയപ്പോഴേക്കും എന്റെ MSC exam practical last practical കഴിഞ്ഞു last practical കഴിഞ്ഞിട്ട് കഷ്ടിച്ച് ഒരു മാസം ഉണ്ട് June എട്ടിനായിരുന്നു prelims exam എനിക്ക് ഇന്നും ആ തീയതി ഓർമ്മയുണ്ട് കാരണം just ഒരു മാസം പക്ഷേ അന്നത്തെ prelims ഇന്നത്തെപ്പോലെ അല്ല ഒരു വിഷയം ഐച്ഛികമായിട്ടുള്ള ഒരു വിഷയത്തിന്റെ multiple choice ആണ് ഒരു വിഷയം എഴുതണം മറ്റിയിയത്തിലുള്ളത് എഴുതണം പിന്നെ General Studies ആണ് എനിക്ക് Chemistry ഇത്രയധികം ആഗ്രഹിച്ച് സന്തോഷത്തോടുകൂടി പഠിച്ച ഒരു വിഷയമായത് കാരണം അതില് ഞാൻ കൂടുതൽ പഠിച്ചില്ല ആ സമയം കൂടുതൽ ശ്രദ്ധിച്ചത് General Studies ലായിരുന്നു അങ്ങനെ പഠിച്ച് ആ പരീക്ഷ എഴുതി തിരിച്ചു വന്നപ്പോഴേക്കും കിട്ടാൻ സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നി കാരണം Chemistry ൽ ഒക്കെ അധികം തെറ്റ് കൂടാതെ തന്നെ തെറ്റ് വരുത്താതെ answer ചെയ്യാൻ പറ്റിയിരുന്നു അപ്പോ തിരിച്ചുവന്നു ഇനി അടുത്തത് എന്താണുള്ളൊരു ചോദ്യം June ലെ പരീക്ഷ കഴിഞ്ഞു അപ്പോ ആദ്യം ഇതൊന്നും നിശ്ചയമുള്ള കാര്യമല്ല Civil Service exam ഏറ്റവും uncertain ആയിട്ടുള്ള ഒരു കാര്യമാണ് അപ്പോ PhD science talent scholarship അപ്പോ PhD അപേക്ഷ തുടങ്ങി June മാസം ആദ്യം അങ്ങനെ IIT Chennai യില് അപേക്ഷിച്ചു ഏറ്റവും അടുത്ത് അവിടെയാണല്ലോ എന്ന് വിചാരിച്ചു അങ്ങനെ അപേക്ഷിച്ചിട്ട് അതിൻറെ കൂടെ അതിനോടൊപ്പം തന്നെ Civil Service എന്തൊക്കെ ചെയ്യാൻ പറ്റും എന്നുള്ള രീതിയിൽ സ്വയം University പഴയ question paper എടുത്ത് പഠിക്കുക എന്നുള്ളതാണ് അന്നത്തെ നമ്മൾ സാധാരണ കേട്ട് ചെയ്യുന്ന University Library ഏറ്റവും മുകളിലത്തെ നിലയിൽ പഴയ question paper കിട്ടും പഴയ question paper ചെന്ന് പകർത്തിയെടുത്ത് അവിടെ നിന്ന് ചെറുതായിട്ടൊന്ന് തുടങ്ങി അങ്ങനെ തുടങ്ങി അങ്ങനെ തുടങ്ങി നിൽക്കുമ്പോഴാണ് IIT Chennai നിന്ന് interview കടലാസ് വരുന്നത് അപ്പോ interview പോയി interview attend ചെയ്തു July ൽ selection കിട്ടിയ കത്ത് July അവസാനം ആകുമ്പോഴേക്കും വന്നു അപ്പോ prelims result കത്ത് കിട്ടുമ്പോൾ prelims result വന്നിട്ടില്ല അപ്പോ പോകണമെന്ന് തന്നെ തീരുമാനിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ prelims result കാത്തിരിക്കുകയാണ് July അവസാനം ആയപ്പോഴേക്കും പോകുന്നതിൻറെ തീയതിക്ക് മുമ്പ് തന്നെ result വന്നു അതും ഇതുപോലെ അച്ഛൻ തമ്പാനൂര് പോയി ഒരു Employment News വാങ്ങി പത്രമോ ഏതോ ഒരെണ്ണം വാങ്ങി കൊണ്ടുവന്നു അതിനാത്താണ് ഈ numbers വരുന്നത് അത് നോക്കി കണ്ട് കിട്ടി അപ്പോ ഇനി ഒരു തീരുമാനം എടുക്കണം എന്നുള്ള രീതിയിൽ ഒരു തീരുമാനം അവിടെവച്ച് എടുത്തു കാരണം ഇനി mains exam November ആകുമ്പോൾ ഇനി നാലഞ്ചു മാസം കൂടെയേയുള്ളൂ കഷ്ടിച്ച് ഞാനാണെങ്കിൽ ഒന്നും പഠിച്ചിട്ടില്ല Chennai പോയി research തുടങ്ങുകയാണെങ്കിൽ ഈ പരിപാടി നടക്കൂല എന്ന് മനസ്സിലായി അങ്ങനെ വീട്ടിലിരുന്ന് പഠിക്കുന്ന സമയത്താണ് പഠിക്കുന്ന സമയം എന്ന് പറഞ്ഞാൽ സ്വയം പടുത്തമാണ് രണ്ട് പത്രങ്ങൾ depend ചെയ്തിരുന്നു Hindu നല്ലപോലെ വായിക്കുമായിരുന്നു അതുപോലെ Competition Success Review പിന്നെ Competition Master Competition Success Review തന്നെയാണ് അന്നത്തെ ഒരു Bible പോലെ ധാരാളം ഞാൻ University Library മാത്രമേ member ആയിരുന്നുള്ളൂ Public Library British Library അച്ഛൻ member ആയിരുന്നു അപ്പോ book കൊണ്ടുവരും കൊണ്ടുവരുന്ന book കളില് notes എഴുതിയെടുത്ത് പഠിക്കും അന്ന് photo copier ഇല്ല computer ഇല്ല അപ്പോ നമ്മൾ പഠിച്ച് എന്തുമാത്രം നമ്മൾ ഗ്രഹിച്ചു വെക്കുന്നു അത് പരീക്ഷാ hall ൽ പോയി നമുക്ക് എഴുതാനുള്ള പാകത്തിന് നമ്മുടെ തലയിൽ അത് പാകപ്പെടുത്തി കൊണ്ടുവരണം അപ്പോ explosion of knowledge ഇല്ല എന്തെല്ലാം പഠിക്കണം അപ്പോ കുറച്ചു കാര്യങ്ങൾ പഠിച്ച കാര്യങ്ങൾ നല്ലരീതിയിൽ present ചെയ്യാൻ പറ്റണം ആ രീതിയിൽ അങ്ങനെ പഠിച്ചു വരുമ്പോഴാണ് September മാസം All Saints College ൽ Junior Lecturer post എന്ന് പറഞ്ഞ ഒരു ഓഗസ്റ്റിൽ മാത്രമാണ് അതിൻറെ advertisement അങ്ങോട്ട് വന്നത് അപേക്ഷിച്ചപ്പോൾ കിട്ടി Junior Lecturer ആയിട്ട് join ചെയ്തപ്പോൾ രാവിലെ ഏഴര തൊട്ട് ഒരുമണി ഒരു ഒന്നൊന്നര വരെ കോളേജിൽ പഠിപ്പിക്കും ഉച്ചയ്ക്ക് വീട്ടിൽ വന്നിട്ട് രാത്രി വരെയിരുന്നു പഠിക്കും അങ്ങനെ ഒരു ചിട്ടയായിട്ടുള്ള ഒരു പഠനമായിരുന്നു പക്ഷേ ഇന്നത്തെ കുട്ടികൾ ഇത് കേട്ടാൽ ഇന്നത്തെ ഈ രീതിയിലുള്ള exam ഈ രീതിയിൽ പഠിച്ചാൽ pass ആവണമെന്നില്ല pass ആവില്ലായിരിക്കും മിക്കവാറും കാരണം അത്രയധികം competition അത്രയധികം knowledge explosion പിന്നെ അതിൻറെ trend തന്നെ മാറിപ്പോയി ഇപ്പോ അപ്പോ അന്ന് ഞങ്ങൾ പിന്നെ പരീക്ഷ എഴുതുന്നു എന്ന് പറഞ്ഞാൽ ആരോടും പറഞ്ഞിരുന്നില്ല കാരണം ഈ പരീക്ഷയുടെ uncertainty എന്നെ ഭയപ്പെടുത്തിയിരുന്നു പലപ്പോഴും കാരണം നമ്മൾ കഴിവ് മാത്രമല്ലല്ലോ അന്ന് അന്നത്തെ ഒരു ദിവസം നമ്മുടെ ദിവസമായിരിക്കണം അല്ലേ നമുക്കൊരു ഭാഗ്യം വേണം ഈശ്വരാനുഗ്രഹം വേണം അപ്പോ എത്രയൊക്കെ നമ്മൾ കഴിവുള്ള എത്രയോ പേർ പുറത്തു നിൽക്കുന്നു കിട്ടിയവർ എല്ലാവരും അതിബുദ്ധിമാൻമാരാണെന്ന് പറഞ്ഞ അത് ശരിയുമല്ല ഒട്ടും ധാരാളം കഴിവുള്ളവർക്ക് കിട്ടാതെ പോകുന്നുമുണ്ട് അപ്പോ അതുകൊണ്ടുതന്നെ ഞാൻ പേടിച്ച് ആരോടും പറയാതെയാണ് എഴുതിയത് March മാസം ആയപ്പോഴേക്ക് ഇതിൻറെ result വന്നു കിട്ടി interview വിളിച്ചു പിന്നെ പോകാനുള്ള വ്യതപ്പാട് അന്ന് train ticket പോലും കിട്ടാനില്ല ഇന്നാണെങ്കിൽ IAS interview വിളിച്ചാൽ flight ticket കിട്ടും ഇവിടുന്ന് വിളിച്ചുകൊണ്ടു പോകാനും guidance തരാനും ഒക്കെ ധാരാളം institute ഗവൺമെൻറ് ലെവലിൽ തന്നെ കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു അന്ന് എൻറെ കൂടെ train ഉണ്ടായിരുന്നത് മണിമേഖല എന്ന് പറഞ്ഞ ഒരു വേറൊരു കുട്ടി കൂടെ ഉണ്ടായിരുന്നു ആ കുട്ടി ഒരു IFS officer ആയി അതേ batch ഞങ്ങൾ രണ്ടുപേരും train ഏറ്റവും മേലത്തെ ഇതില് sleeper birth അല്ലേ അപ്പോ ഏറ്റവും താഴെ ഇരുന്ന് നമ്മൾ പഠിച്ചുകൊണ്ടിരുന്നാൽ ബുദ്ധിമുട്ട് ആൾക്കാരൊക്കെ ഇരിക്കുവല്ലേ ഞങ്ങൾ ഏറ്റവും മേലെ കയറി ആ ചൂടത്ത് ഞങ്ങൾ അവിടെ കയറിയിരുന്നു അവിടെയിരുന്നു വായിച്ച് ഞങ്ങൾ രണ്ടുപേരും വായിക്കും ഉറങ്ങും വെള്ളം കുടിക്കും അങ്ങനെ ഒരു ബുദ്ധിമുട്ടി പോയി train പോയി ആ ചൂടിൽ പോയി Delhi ഇറങ്ങി interview എന്ന് പറയുന്നത് ഇറങ്ങി കേറി interview കഴിഞ്ഞു വന്നപ്പോൾ എനിക്ക് വലിയ positivity ഒന്നും തോന്നിയില്ലെങ്കിലും എന്നെ തള്ളൂ എന്നുള്ള രീതിയിലൊരു എന്നെ നിരസിക്കില്ലായിരിക്കും അല്ലേ എന്നൊക്കെ എനിക്ക് മനസ്സിലൊക്കെ തോന്നി എന്നാലും ഒരു ധൈര്യക്കുറവ് ഉണ്ടായിരുന്നു തിരിച്ചു വന്നപ്പോൾ June മാസത്തിൽ result വന്നു അതൊരു ശരിക്കും ഒരു tension ഉള്ള ഇത് രാവിലെ പത്രം എടുത്ത് നോക്കിയിട്ടാണ് നമ്പർ ഉണ്ടോ ഇല്ലയോ എന്നുള്ളത് അറിഞ്ഞത് വീട്ടിൽ എൻറെ ചിറ്റപ്പനാണ് അച്ഛൻ തനിയെയാണ് പോയി ആദ്യം പോയി ഞാൻ രാത്രി മുഴുവൻ ഉറങ്ങിയില്ലായിരുന്നു കാരണം റേഡിയോയിൽ തലേദിവസം രാത്രി ആകുമ്പോഴേക്കും ആദ്യത്തെ rank കാരുടെ പേരൊക്കെ അതിനകത്ത് വരും അതിലൊന്നും നമ്മളുടെ പേരില്ല ശരി അപ്പോ അടുത്ത പത്രം ഉണ്ടോ ഇല്ലയോ എന്നുള്ളത് ശരിക്കും ഒരു ഉറക്കമില്ലാത്ത ഒരു രാത്രി അന്ന് കഴിച്ചുകൂട്ടി പിറ്റേ ദിവസം രാവിലെ പത്രം വന്നപാടെ അങ്ങേ കൊണ്ടുവന്ന പത്രത്തിലെ പേര് കണ്ടു ശരി അങ്ങനെ ഒരു ഒരു വലിയ ഒരു യാത്ര അവിടെ അവസാനിച്ചു എന്നിട്ട് training കഴിഞ്ഞിട്ടുള്ള training മസൂറിയിൽ പോയി civil service അഭിമുഖത്തിന് പങ്കെടുത്തപ്പോൾ ഒരു experience എങ്ങനെയായിരുന്നു പൊതുവെ പറയാറുണ്ട് അതൊരു വലിയ tough situation ആണ് എന്നുള്ളത് ഈ പറഞ്ഞ confidence അവിടെ വലിയ സഹായമായിട്ടുണ്ടാവും confidence മാത്രമേ ഉണ്ടായിരുന്നുള്ളൂ ധാരാളം ചോദ്യങ്ങൾക്ക് എനിക്ക് അറിഞ്ഞൂടാ എന്നുള്ള answer പറയേണ്ടി വന്നു എന്നാണ് എല്ലാ ചോദ്യങ്ങളുടെയും എങ്ങനെ ചോദിച്ചു എന്നുള്ളതിന് confidence വിട്ടില്ല പതറില്ല അത് എനിക്ക് ഓർമ്മയുണ്ട് പക്ഷേ എല്ലാം ഒന്നും ഒരു bright എല്ലാത്തിലും ഒരു good എന്ന് കിട്ടുന്ന രീതിയിലുള്ള പ്രതികരണം ഒന്നും എനിക്ക് കൊടുക്കാൻ പറ്റിയില്ല പക്ഷേ ധൈര്യം കൈവിടാതെ നിൽക്കാൻ പറ്റിയ ഒരുപക്ഷേ അതുതന്നെയായിരിക്കും എന്തെങ്കിലും മാർഗ്ഗം കിട്ടാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു
15:47
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി ഗതാഗത സെക്രട്ടറി tourism director collector IAS ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഏറിയ post അതേപോലെതന്നെ ഏറ്റവും സന്തോഷം നൽകിയ post ഏതായിരുന്നു
16:04
മിക്കവാറും എല്ലാ post പറഞ്ഞാൽ ഇനിയും കുറെ post കൂടെ ഉണ്ടായിരുന്നു വെല്ലുവിളി ഇല്ലാത്ത ഒരു post ഇല്ല വെല്ലുവിളി ഇതിൻറെ ഒരു ഭാഗമാണ് കാരണം നമ്മൾ വെല്ലുവിളി ഇല്ലാത്ത ഒരു കസേര ആണെങ്കിൽ പിന്നെ നമ്മൾ വെറുതെ ഇരുന്നാൽ പോരെ അതിനാത്ത് ഒരു excitement ഇല്ലല്ലോ പക്ഷേ ചില post കൂടുതൽ വെല്ലുവിളി ഉണ്ടാവും അത് ഓരോരുത്തർക്ക് ഓരോ രീതിയിൽ ആയിരിക്കും തോന്നുന്നത് എനിക്കിപ്പോൾ ഇതിനകത്ത് ഇത്രയും post പറഞ്ഞതല്ല ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവാക്കിയത് work ചെയ്തത് chief electoral officer മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിട്ടാണ് പിന്നീട് collector ആയിട്ട് ഞാൻ മൂന്നു കൊല്ലം work ചെയ്തു തിരുവനന്തപുരത്ത് വെല്ലുവിളി ഏറ്റവും diverse ആയിട്ടുള്ള വെല്ലുവിളി എന്ന് പറയുന്നത് collector post തന്നെയാണ് ഒരുപക്ഷേ ഒരു IAS officer ഏറ്റവും അധികം സന്തോഷമായിട്ട് work ചെയ്യുന്നതും ആ post തന്നെ ആയിരിക്കും അത് ഒരിക്കലും നമുക്ക് ഇല്ലെന്ന് ഇത്രയധികം ജനസമ്പർക്കം ഉള്ള ഒരു ജോലി വേറെ ഇല്ലെന്ന് തന്നെ പറയാം പലതരമാണ് അതായത് നമ്മൾ സന്തോഷമുള്ള ഒരു ഭാഗത്ത് നിന്ന് പോകുന്നു വളരെ ദുഃഖമുള്ള ഒരു സ്ഥലത്ത് എത്തുന്നു ഏറ്റവും പ്രശ്നമുള്ള ഒരു സ്ഥലത്ത് എത്തുന്നു നല്ല കാര്യങ്ങൾ വേറെ കേൾക്കുന്നു പ്രയാസമുള്ളത് കേൾക്കുന്നു അങ്ങനെ എല്ലായിടത്തും നമ്മളുടെ ശ്രദ്ധ പതിയേണ്ട ഒരു ജോലിയാണ് collector എന്ന് പറയുന്നത് ഞാൻ തിരുവനന്തപുരത്ത് collector ആയിട്ട് charge എടുക്കുന്ന സമയം സാക്ഷരതയുടെ കാലഘട്ടമായിരുന്നു അപ്പോ charge എടുക്കുന്നതിന് രണ്ടു ദിവസം മുമ്പൊക്കെ തന്നെ ആണെന്ന് തോന്നുന്നു സാക്ഷരദീപം കൊളുത്തി എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് അങ്ങനെ അപ്പോ സാക്ഷരതയുടെ കാര്യം കൊണ്ടുതന്നെ ധാരാളം ആൾക്കാരുമായിട്ട് സമ്പർക്കം പുലർത്താൻ സാധിച്ച ഒരു കാലയളവായിരുന്നു പക്ഷേ charge എടുത്ത് ഏകദേശം ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഈ gulf war തുടങ്ങി ജൂലൈ 1990 കുവൈറ്റിനെ ആക്രമിച്ച ആ ഒരു case ആണ് അത് അതില് തിരുവനന്തപുരത്ത് അന്ന് എനിക്കൊരു ഒരു പ്രത്യേകമായിട്ടുള്ള ഒരു case ആയിരുന്നു അത് തിരുവനന്തപുരത്തിന്റെ കാരണം കേരളത്തിലെ international ആയിട്ട് airport ആയിട്ട് function ചെയ്തുകൊണ്ടിരുന്ന ഒരു major hub തിരുവനന്തപുരം airport ആണ് അന്ന് കൊച്ചിനെനെറമ്പാശ്ശേരി ഒന്നും ഇല്ല 1990 ൽ അപ്പോ ധാരാളം ആൾക്കാർ വന്നുതുടങ്ങി അമ്മമാർ കുഞ്ഞുങ്ങളെ കൊണ്ട് school സ്കൂളിൽ നിന്നൊക്കെ പഠിത്തം മതിയാക്കി അവിടുന്ന് ഇങ്ങോട്ടു വന്നുതുടങ്ങി ജോലി കളഞ്ഞിട്ട് ആൾക്കാർ വന്നുതുടങ്ങി അപ്പോ airport തന്നെ ഒരു co-ordination cell government form ചെയ്തു collector ഒരു അതിനകത്ത് ഒരു responsibility തന്നു അപ്പോ ഒരു ദിവസം രാത്രി ഞാൻ ഇങ്ങനെ ആദ്യം ഇങ്ങനെ ആൾക്കാര് ധാരാളം വരികയില്ലേ ഇവരെ കൊല്ലം പത്തനംതിട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ട transportation ഒക്കെ arrange ചെയ്യണം പിന്നെ പിറ്റേ ദിവസം തൊട്ട് ഇങ്ങനെ അഡ്മിഷന് വേണ്ടി സ്കൂളിൽ അഡ്മിഷന് വേണ്ടി അമ്മമാർ വീണ്ടും വന്നു തുടങ്ങി അങ്ങനെ ഒരു അമ്മ എന്നെ പിന്നെയും contact ചെയ്ത് വർഷങ്ങളോളം ഞാനുമായിട്ട് പറഞ്ഞിട്ട് ആ കുട്ടിക്ക് അഡ്മിഷൻ കിട്ടിയായിരുന്നു ഒരു സ്ഥലത്ത് അപ്പൊ അങ്ങനത്തെ ഒരു അങ്ങനെ ആ ലേഡി പിന്നെയും എത്രയോ വർഷങ്ങളുമായിട്ട് ഞാനുമായിട്ട് ഒരു ബന്ധം പുലർത്തുന്നു എന്നോട് അന്ന് അപ്പത്തന്നെ നന്ദി പറഞ്ഞ് വലിയ സന്തോഷമായിരുന്നു കിട്ടിയവർക്കൊക്കെ പക്ഷേ ധാരാളം ആൾക്കാര് ബുദ്ധിമുട്ടിയ ഒരു കാലഘട്ടമാണിത് അപ്പൊ nineteen ninety june അത് കുറെ നാളത്തേക്ക് ആ problem നിന്നു പിന്നെ ജില്ലാ കൗൺസിൽ എന്നു പറഞ്ഞ ഒരു ഒരു പുതിയ experiment decentralization ന്റെ ഭാഗമാകാൻ പറ്റിയപ്പോ ജില്ലാ കൗൺസിൽ election വന്നു ജില്ലാ council president മാരെ select ചെയ്ത് അപ്പോ collector ഉം ജില്ലാ council president ആയിട്ടുള്ള ചെറിയ ചെറിയ അധികാര തർക്കങ്ങൾ അങ്ങനെയൊക്കെ ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ടാണ് nineteen ninety one may ൽ major ആയിട്ടുള്ള രണ്ട് തിരഞ്ഞെടുപ്പുകൾ നടക്കുന്നത് അതായത് Kerala assembly ലേക്കുള്ള തിരഞ്ഞെടുപ്പും നാല് വർഷം മാത്രമേ കാലാവധി പൂർത്തീകരിച്ചുള്ളു എങ്കിലും ആ വർഷം election declare ചെയ്യുമായിരുന്നു കാരണം ജില്ലാ council election വിജയം കണ്ടിട്ടാണോ എന്നറിയില്ല അതേസമയം parliament election കൂടി declare ചെയ്തു പക്ഷേ ഞാൻ പിന്നീട് chief electoral officer ആയിട്ട് എത്രയോ elections നടത്തി പക്ഷേ മറക്കാനാവാത്ത ഒരു election അതാണ് അതിന് കാരണം തീയതികൾ ഒന്നും ഞാൻ മറന്നിട്ടില്ല കേട്ടോ ഇപ്പോഴും may ഇരുപത്തിമൂന്നിനാണ് കേരളത്തിലെ election may ഇരുപത്തിയൊന്ന് nineteen ninety one നമുക്കെല്ലാവർക്കും അറിയാവുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടു അതിൻറെ may ഇരുപത്തിരണ്ടിനാണ് ഈ polling സാമഗ്രികൾ എല്ലാം collect ചെയ്യാനായിട്ട് ആൾക്കാര് നമ്മൾ എല്ലാ ജില്ല മൊത്തം ഈ സാമഗ്രികൾ എല്ലാം collection centers ലോട്ട് കൊണ്ടെത്തിച്ച് അങ്ങനെ രാത്രി കിടക്കുന്ന ഒരു സമയത്താണ് ഈ message വരുന്നത് സത്യം പറഞ്ഞാൽ ഒരു stunned ആയിട്ടൊന്നും ഇരുന്നു പോയ ഒരു feeling ആണ് എനിക്ക് ഇന്നും ഉള്ളത് പിന്നീട് ആ election രണ്ടാഴ്ച കഴിഞ്ഞിട്ട് പിന്നീടൊരു ദിവസമാണ് നടത്തിയത് june മാസത്തിലാണ് നടത്തിയത് അന്ന് EVM അല്ല election ബാലറ്റ് പേപ്പറും ഇതാണ് electronic voting machine ആയിട്ടില്ല അപ്പോ എല്ലാം കൊണ്ടും ഒരു ഒരു സംഭവബഹുലമായിട്ടുള്ള ഒരു election period ആയിരുന്നു അത് അതാണ് ഞാൻ പറഞ്ഞത് ബാക്കി എത്രയോ procedures അങ്ങനെ നടത്തി വന്നെങ്കിലും elections നടത്തിയെങ്കിലും ആ ഒരു election എൻറെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു ഇതാണ് രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകൾ വിവാദം സൃഷ്ടിച്ച ഉപ തിരഞ്ഞെടുപ്പുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്ന പദവിയിൽ പതിനൊന്നു വർഷം യാതൊരുവിധ പരാതികളും ഇല്ലാതെ തിരഞ്ഞെടുപ്പ് ഓഫീസർ ആയിട്ട് work ചെയ്ത ഒരു കാലഘട്ടം എനിക്ക് എൻറെ personality development നും contacts ഒക്കെ വളരെ positive ആയിട്ടുള്ള ഒരു അനുഭവം തന്ന ഒരു കാലഘട്ടമായിരുന്നു ഇന്ത്യയിൽ തന്നെയുള്ള പല എല്ലാ സംസ്ഥാനങ്ങളിലുള്ള chief electoral officer മാരും ആയിട്ട് സമ്പർക്കം പുലർത്താൻ പറ്റി നല്ല നല്ല officer മാരെ പരിചയപ്പെടാൻ പറ്റി പിന്നെ election observer ആയിട്ട് കുറെ സ്ഥലത്തൊക്കെ പോകാൻ പറ്റി പിന്നെ election observer ആയിട്ട് നമ്മളുടെ state വരുന്ന ഉദ്യോഗസ്ഥന്മാരുമായിട്ട് ഒരു നല്ലൊരു ഉദ്യോഗസ്ഥ ശൃംഖലയുമായിട്ടുള്ള ഒരു contact അപ്പോ കിട്ടി അപ്പോ അത് എനിക്ക് നഷ്ടപ്പെട്ട പല കാര്യങ്ങളും ആ ഒരു കാലയളവ് കൊണ്ട് എനിക്ക് തിരിച്ചു നേടാൻ പറ്റിയെന്നുള്ളതാണ് പിന്നെ എനിക്കും ഒരു ജോലിയിലേക്കുള്ള ഒരു രണ്ടാം വരവ് എന്ന് വേണമെങ്കിൽ പറയാം കാരണം രണ്ടുമൂന്നു വർഷം അവധി കഴിഞ്ഞിട്ട് study leave എടുത്ത് തിരിച്ചുവന്ന ഒരു കാലഘട്ടമായിരുന്നു അത് എനിക്ക് ദൈവത്തിനോടുള്ള ഒരു നന്ദി പോലെയായിരുന്നു നന്ദി പ്രകാശനം പോലെയായിരുന്നു ശരിക്കും തിരിച്ചു ജോലിയിൽ വന്ന് ഇങ്ങനെ ചെയ്യാൻ പറ്റിയെന്നുള്ളത് ഓരോ election കഴിയുമ്പോഴും നമ്മൾ പഠിച്ചു അതിൽ നിന്നും മുന്നോട്ടുപോകുന്നതാണ് അപ്പോ ആ post സാധാരണഗതിയിൽ വലിയ publicity ഒന്നും അല്ലാത്ത കാലത്തിൽ election സമയത്ത് മാത്രമല്ലേ നമ്മൾ അറിയപ്പെടുകയുള്ളൂ അപ്പോ വലിയ sought after post ഒന്നുമല്ല ആൾക്കാർക്ക് വലിയ ഇതൊന്നും അങ്ങനെ തോന്നാറില്ല പക്ഷേ നമുക്ക് ധാരാളം പഠിച്ച് നമുക്ക് analyze ചെയ്ത് election കണക്കുകൾ ഒക്കെ വച്ചുതന്നെ എവിടെയൊക്കെ electoral roll പ്രശ്നമുണ്ടെന്ന് കണ്ടുപിടിക്കാനും അതിനുള്ള പല statistical tools ഒക്കെ അന്ന് device ചെയ്യാനൊക്കെ പറ്റി അതുകൊണ്ടൊക്കെ തന്നെ നല്ല സംശുദ്ധമായിട്ടുള്ള ഒരു electoral roll ആണ് നമ്മുടെ നല്ല election നടത്തുന്നതിൻറെ ഒരു base document എന്ന് പറയുന്നത് electoral roll തന്നെ നല്ല രീതിയിൽ ആക്കാൻ പറ്റിയ എന്നുള്ളതാണ് election നടത്തുമ്പോൾ വന്ന success ഉള്ള ഒരു കാര്യം എന്തെല്ലാം സാധിക്കില്ല എന്ന് ഞാൻ വിചാരിച്ചു അതൊക്കെ അതിൽ എനിക്ക് നേടിയെടുക്കാൻ പറ്റി അപ്പോ എനിക്കൊരു confidence boost ആയിരുന്നു അത്

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.