Skip to main content
Sunil P.S.

Sunil P.S.

Professor and Head of the Department of Marine Geology & Geophysics at Cochin University of Science and Technology (CUSAT), a marine geophysicist who studies earthquakes, Himalayan and polar geodynamics using space geodesy.

Sep 6, 2026

20:35
കൂടിയിട്ടുള്ളത് അതിൻറെ ഇപ്പം നമുക്ക് കേരളം എന്നൊക്കെ പറയുമ്പോ ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് വേറെ തന്നെ ഭൂപ്രകൃതി നമുക്ക് imagine ചെയ്യാൻ പറ്റുന്നതിനപ്പുറത്തേക്ക് ആണ് അവിടെ നടക്കുന്ന ഒരു സംഗതി എന്ന് പറയുന്നത് ഇത് എത്രത്തോളം impact ഇപ്പം നമ്മൾ പറഞ്ഞത് ഇപ്പോ ഉണ്ടായ ഒരു incident ന്റെ പുറത്താണെങ്കിൽ പോലും ഈ Himalaya region അല്ലെങ്കിൽ Arctic ആണെങ്കിലും Antarctica ഒക്കെ ആണെന്നുണ്ടെങ്കിൽ മഞ്ഞുരുക്കം എന്ന് പറയുന്ന സംഗതി എങ്ങനെയാണ് globally എന്തൊക്കെത്തരം impact ഉണ്ടാക്കാൻ പോകുന്നത്
21:01
അപ്പം ഇതിലിപ്പം നമുക്ക് പറയുമ്പോ നമുക്ക് തന്നെ അറിയാം ഇപ്പം ഈ room ൽ ഇരിക്കുമ്പോ AC ഉണ്ട് ഇതിനകത്ത് ഒരു degree നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയാൽ നമുക്കിപ്പം sense ചെയ്യാൻ പറ്റും ശരിക്കും പറഞ്ഞാൽ ഇപ്പം പതിനെട്ട് ന്ന് പത്തൊമ്പത് degree ആയി ഇപ്പം തന്നെ നമ്മൾ global average temperature നോക്കിക്കഴിഞ്ഞാൽ almost one point two nine degree increase ആയത് ഒരു ആയിരത്തിത്തൊള്ളായിരത്തി അറുപത് എഴുപത് ഒക്കെ ശേഷം അതായത് ഇപ്പം നോക്കിക്കഴിഞ്ഞാൽ അതിനെ zero എന്ന് നമ്മൾ concept ൽ വെക്കുവാണെങ്കിൽ അതിനുശേഷം one point two ne two ne അല്ല one point three increase ആയിട്ടുണ്ട് കാരണം ഈ പറയുന്ന നമുക്ക് ഇതെല്ലാം globally പറയുമ്പോ ice melt ഉം അതുപോലെ തന്നെ sea level rise ഉം ഇതൊക്കെയാണല്ലോ connected ആയിട്ട് വരുന്നത് അപ്പോ ഈ ഇവിടെ എല്ലാം ഈ Antarctica യിലാണെങ്കിലും Arctic യിലാണെങ്കിലും ഈ third pole എന്ന് നമ്മൾ പറയുന്ന Himalaya ത്തിലാണെങ്കിലും ഇതെല്ലാം കര solid രൂപത്തിൽ ice ന്റെ form ൽ ഇരിക്കുക അപ്പോ അതിന് അവിടെ കാലാവസ്ഥ വ്യതിയാനങ്ങൾ seasonal changes വരുന്നുണ്ട് ഇപ്പം summer ഉം winter ഒക്കെ വരുന്നുണ്ട് winter സമയത്ത് അവിടെ accumulation കൂടുതലായിരിക്കാം mass balance എന്ന് പറഞ്ഞ system ഉണ്ടല്ലോ പക്ഷേങ്കിൽ summer വരുമ്പം ആ accumulation ന്റെ double ഓ triple ഓ ഒക്കെ ആയിക്കഴിയുമ്പോഴാണല്ലോ ഇതിന്റെ mass balance system disturb ആകുന്നത് അപ്പോ അതിന്റെ അർത്ഥം ഓരോ സാഹചര്യങ്ങളിലും accumulation നടക്കുന്നുണ്ട് പക്ഷേ melting ഉം അതുപോലെ പക്ഷേ melting ന്റെ rate കൂടി കഴിയുമ്പം ഇപ്പം നമുക്ക് ഈ പറഞ്ഞ Arctic ആണെങ്കിലും Antarctica യിലൊക്കെ ആണെങ്കിലും അവിടെയൊക്കെ ഈ നമുക്കറിയാം ഇതെല്ലാം കൂടുതലും ഈ പിന്നെ Antarctic, Arctic region കളിലൊക്കെ ഈ അവിടുത്തെ Antarctic എന്ന് പറഞ്ഞാൽ continent ആണ് continent ചുറ്റും Antarctic sea ഉണ്ട് Arctic ലേക്ക് പോയി കഴിഞ്ഞ ഒരു വ്യത്യാസം എന്ന് വെച്ച് കഴിഞ്ഞാൽ North Pole എന്ന് പറയുന്നത് ocean ആ ocean ചുറ്റും land ആണ് അപ്പോ നമുക്ക് ഇവിടുത്തെ കാലാവസ്ഥ വ്യതിയാനം രണ്ടും രണ്ട് രീതിയില് നമ്മളിപ്പോ മനസ്സിൽ കാണുന്നത് പെട്ടെന്ന് രണ്ടിടത്തും ice ഉണ്ട് minus temperature ആണ് അപ്പോ ഒരുപോലെ പക്ഷേ ഈ global കാലാവസ്ഥ ഇതിനെയെല്ലാം control ചെയ്യുന്നത് നമ്മുടെ പിന്നെ ocean circulation ആ temperature നമ്മളിപ്പോ പറയില്ലേ El Nino എന്നൊക്കെ പറയില്ലോ surface അപ്പോ ഇതെല്ലാം ഇപ്പോ എന്തെങ്കിലും ഒരു ആഗോളതാപനത്തിൽ അല്ലെങ്കിൽ ഇപ്പോ ഇന്ത്യയിലോ South America യോ Africa യോ ഒക്കെ നമ്മളല്ലേ ഇപ്പം നമ്മൾ equator region ആണല്ലോ tropical area അല്ലേ അപ്പോ ഇവിടെ എന്തെങ്കിലുമൊക്കെ മാറ്റം വന്നാലും ഈ circulation ന്റെ ഭാഗമായിട്ട് ഇതൊക്കെ affect ചെയ്യുന്നത് കാരണം ഇത് മൊത്തം globally ഈ circulation നടന്നുകൊണ്ടിരിക്കുകയാണ് അവിടെ affect നമ്മള് വിചാരിക്കും ഇവിടെ ഇതൊരു variation വരും ഒരു degree ഓ രണ്ടര degree ഓ സംഭവിക്കുന്നുണ്ട് അല്ലെങ്കിൽ നമ്മൾ അതിന്റെ ഭാഗമായിട്ട് ഇവിടെ ഒരു ന്യൂനമർദ്ദം വരും ഒരു മഴ വരും കുറച്ചുപേർക്ക് എന്തെങ്കിലുമൊക്കെ ഇതുപോലെ landslide ഒക്കെ വരും പക്ഷേ ഇതും അവിടെ പോയിട്ട് ഈ പറയുന്ന Arctic ഇപ്പം ഞാനിപ്പം പറഞ്ഞത് Antarctic, Arctic again compare ചെയ്യുമ്പം Arctic എന്ന് പറയുന്നത് ഒരു regional land ആൽ ചുറ്റപ്പെട്ടതും Antarctica യിലേക്ക് വരുമ്പം ആ land എന്ന് പറയുന്നത് sea ആൽ ചുറ്റപ്പെട്ട അപ്പോ ഇവിടെ രണ്ടും അതിനുള്ള variations രണ്ടും രണ്ട് രീതിയിലാ സംഭവിക്കുന്നത് അപ്പോ കൂടുതലും ഇതിന്റെ ഭാഗമായിട്ട് ഈ നമ്മുടെ ഇവിടെ എന്തേലും കൂടുതൽ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ affect ചെയ്യുന്ന Arctic Poles ലും അത് Arctic ലാണ് ഈയൊരു അത് ഈ പറഞ്ഞ ഭൂപ്രകൃതിയുടെ topographical conditions ഉം അപ്പം അത് almost ഇതെല്ലാം melt ആയി കഴിഞ്ഞു കഴിഞ്ഞാൽ നമ്മളൊക്കെ ഇപ്പം പറയാ global region ലോട്ടൊക്കെ വന്നു കഴിയുമ്പം overall ഇത് melt ആയി കഴിഞ്ഞാൽ ഒരു seventy centimeter ഒക്കെ more അതിന്റെ ഒരാളുള്ള സാധ്യതയുണ്ട് ചിലപ്പോ അതിൽ കൂടുതലൊക്കെ ആയിരിക്കാം എന്ത് ഏത് സംഭവം ഇപ്പം നമ്മള് പറയില്ലേ ഹരിത വാതകങ്ങളുടെ emission പ്രശ്നങ്ങളൊക്കെ നമ്മളിപ്പം ഇവിടെ എന്ത് ചെയ്താലും ഇത് globally affect നമ്മളത് ഇന്ത്യ ആയിക്കോട്ടെ China ആയിക്കോട്ടെ America ആയിക്കോട്ടെ ഏത് അല്ലെങ്കിൽ European ആയിക്കോട്ടെ ഇതെല്ലാം ഈ globally interlinked ആണല്ലോ കാരണം കാലാവസ്ഥ അതിലില്ല കാലാവസ്ഥയ്ക്കതിലില്ല അതിനെ ഈ പറയുന്ന രീതിയിലുള്ള especially അന്തരീക്ഷം കാലാവസ്ഥയായിട്ട് connect ആവുമ്പം അത് overall affected ആണ് നമ്മൾ ഇപ്പൊ നമ്മളെ concentrate ചെയ്ത് ഇത്രയും കാര്യങ്ങൾ വരുന്നതുകൊണ്ട് നമ്മളാ കാര്യത്താലട്ടേ ഇതേപോലെ പല സ്ഥലങ്ങളിലും സംഭവിക്കുന്നുണ്ട് ഇപ്പൊ ജപ്പാനിലും കഴിഞ്ഞ ദിവസം എന്തോ മഴ അതിതീവ്ര മഴകൾ വന്ന് പറയുന്നുണ്ട് അപ്പം ഇതെല്ലാം connected connected ആണ് ഇപ്പം earthquake ആണെങ്കിലും ഭൂകമ്പം ഞാൻ കൂടുതലും അതില് research ഭൂകമ്പങ്ങൾ ആണെങ്കിൽ പോലും region wise കൂടുതൽ ഉണ്ടെങ്കിലും ഇപ്പൊ ഈ കഴിഞ്ഞ മാസങ്ങളിൽ തന്നെ കൊളംബിയയിൽ ഒരു earthquake വന്നു വെനിസ്വേല earthquake വന്നു നമ്മുടെ ഇന്തോനേഷ്യ എല്ലാം വലിയ വലിയ earthquake ഇതെല്ലാം plate boundaries connect ആണല്ലോ ഇത് move ചെയ്യുമ്പഴും entire stretch ആണല്ലോ move ചെയ്യുന്നേ അപ്പം അതിലുള്ള ഈ മർദ്ദങ്ങള് ഏതെങ്കിലും ഭാഗത്ത് കുറച്ചു അധികം വരുമ്പം അതിന് release ചെയ്യണം അപ്പം ഇതെല്ലാം പക്ഷേ affect ചെയ്യുന്ന ആൾക്കാർക്ക് അത് local ആണ് പക്ഷേങ്കില് അതിന്റെ impact global impact ആണ്
25:35
ഈ area യിലെ ഇപ്പൊ ഹിമാലയൻ area ഇല് ഇപ്പൊ നമ്മള് എനിക്ക് അതിന്റെ കൃത്യമായിട്ടുള്ള ധാരണകളൊന്നുമില്ല എന്നാലും നമ്മളുടെ indian region തമ്മില് ചെന്നിടിച്ച് ആ ഇത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ് എന്നാണല്ലോ പറയുന്നത് എന്നുവെച്ചാ എന്താ concept ശരിക്ക്
25:49
ആ ഇത് ശരിക്കും നമ്മള് ഈ പറയുന്ന പിന്നെ നമ്മുടെ earth'ന്റെ വയസ്സ് എന്ന് പറയുന്നത് നാന്നൂറ്റമ്പത് കോടി വർഷം ആണല്ലോ അപ്പൊ അന്ന് അതിനുമുമ്പ് ഒരു ഇരുന്നൂറ് billion years മുമ്പ് വരെ നമ്മളെല്ലാം ഒന്നിച്ചായിരുന്നു Gondwana land എന്ന് പറയും അതിനുശേഷം ഇതിനൊക്കെ separate ആയി അപ്പൊ അന്റാർട്ടിക്കയും ഇന്ത്യയും ഇതെല്ലാം ഒന്നിച്ച് കിടന്നു അതിനുശേഷം Gondwana land അപ്പുറത്ത് Eurasia അതിനുശേഷം ഈ അന്റാർട്ടിക്കയിൽ നിന്ന് നമ്മള് spread ആയി പതുക്കെ പതുക്കെ ഇന്ത്യ ഇന്ത്യ ഇന്ത്യ അതിന് പല rate ഉം ഉണ്ട് movements പല സമയങ്ങളിലും ചിലപ്പോ speed കുറഞ്ഞിട്ടുണ്ട് അപ്പം എന്താണെന്ന് വെച്ചുകഴിഞ്ഞാല് ഇതിന്റെയെല്ലാം basic concept sea floor spreading plate tectonics ആണ് അപ്പം നമ്മുടെ earth'ന്റെ ഉള്ളിലേക്ക് പോകുമ്പം surface ഇന് താഴേക്കും temperature കൂടിക്കൂടി വരുവാണ് അവിടെ ഒരു convection current സംഭവിക്കുന്നുണ്ട് നമുക്ക് simple പറഞ്ഞു കഴിഞ്ഞാ ചായ വെക്കാൻ വേണ്ടി പാത്രം വെക്കുന്നു നമ്മള് വെള്ളമൊഴിച്ച് പിന്നെ tea leave ഇട്ടു കഴിയുമ്പം ചൂടാകുമ്പം നമുക്കറിയാം convection current അതായത് താഴെ ചൂടാകുന്നു അതിന്റെ density കുറഞ്ഞു മുകളിൽ പോകുന്നു density കൂടിയ വെള്ളം താഴേക്ക് അപ്പൊ convection അത് same തന്നെ ഉള്ളില് തിളച്ചുപൊറിയ അപ്പം എത്രയും weak ആയിട്ടുള്ള area കള് അതാണ് sea floor പിന്നെ spreading ridge എന്ന് പറയും ആ area കളിലാണ് ഈ lava അല്ലെങ്കിൽ magma വന്ന് ഇതിനെ push ചെയ്യും അതിപ്പോഴും നടന്നുകൊണ്ടിരിക്കാ അവിടെ pushing നടക്കുന്നു അപ്പൊ ഇത് ഈ പറഞ്ഞ indian plate നമ്മുടെ അന്റാർട്ടിക്കിന്ന് south ന്ന് നീങ്ങി നീങ്ങി വരുന്നു അപ്പുറത്തേക്ക് നമ്മുടെ equator кроസ്സ് ചെയ്ത് ഇപ്പുറത്തേക്ക് വരുമ്പം അവിടെ Eurasian plate ഉണ്ട് already അത് ആദ്യം നമ്മുടെ Laurasia എന്ന് പറഞ്ഞ അതില് ആയിരുന്നു എന്നിട്ട് separate ആയതാണ് Gondwana Eurasia ആയി അപ്പൊ അവിടെ പോയി കൂട്ടിയിടിക്കാൻ തുടങ്ങി അതുകൊണ്ട് ഞാൻ ഈ പറഞ്ഞ പോലെ അമ്പത് പിന്നെ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അതാണ് വളരെ young ആണ് അതിനുശേഷം ഇതിനെ കൂട്ടിയിടിച്ചു കഴിയുമ്പം എന്തേലും സംഭവിക്കണമല്ലോ കൂട്ടിയിടിച്ചു എന്നെങ്കില് ഒരു mountain build ചെയ്യാം അല്ലെങ്കിൽ താഴേക്ക് പോകാം അപ്പൊ അത് comparatively ആ അപ്പൊ indian plate'ന്റെ density comparatively ഇച്ചിരി കൂടുതലായതുകൊണ്ട് Eurasia'യുടെ അടിയിലേക്ക് അത് under thrusting എന്ന് പറയും കുറച്ചു deep ആണെങ്കില് ഈ പറയുന്ന ഇടിച്ചിറങ്ങുന്നത് subduction എന്ന് പറയാറുണ്ട് ഇപ്പം നമ്മുടെ ആൻഡമാനിലൊക്കെ അതും indian plate ന്റെ ഭാഗം തന്നെയാണല്ലോ അവിടെ subduction ആ deep ഒരു sixty degrees ഇടിയാണ് താഴേക്ക് പോകും പക്ഷേ ഹിമാലയത്തിലേക്ക് വരുമ്പം ഇതൊരു വളരെ ഇത് ഇത് Eurasian plate മുകളിൽ കേറുന്നു ഇത് താഴേക്ക് പോകുന്നു പക്ഷേ അത്ര deep അല്ല ഇതിന് കുറച്ചും കൂടെ ഇതിന്റെ angle ഒരു ten to fifteen twenty degree ഒക്കെ ഉള്ളൂ അപ്പൊ under thrusting എന്ന് പറയും അപ്പൊ ഇത് അടിയിലേക്ക് പൊക്കോണ്ടിരിക്കുകയാണ് അതിൻറെ ഭാഗമായിട്ട് ഇവൻ കൂട്ടിയിടിക്കുമ്പം ഇതിന് വളവ് ഉണ്ടാകും അല്ലെങ്കിൽ folding ഉണ്ടാകും ഇതിന്റെ height കൂടുന്നുണ്ട് അപ്പം നമ്മുടെ ഇപ്പോഴത്തെ indian plate വടക്ക് കിഴക്ക് north east direction ല് almost four point five centimeter per year move ചെയ്യുന്നുണ്ട് അത് ഇതുവായിട്ട് കൂട്ടിയിടിക്കുന്നതിന്റെ ഭാഗത്ത് നമ്മുടെ shortening അതായത് indian plate'ന്റെ shortening almost sixty to eighty millimeter per year indian plate അതിന്റെ കറ ഇടിച്ച് ഇറങ്ങുവാണല്ലോ അപ്പൊ അതുപോലെതന്നെ ഹിമാലയത്തിന്റെ height കൂടുന്നുണ്ട് almost one to one to two centimeter height കൂടുന്നുണ്ട് അതിന്റെ ഭാഗമായിട്ടാണ് ഈയടുത്ത് ഒരു

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.