Skip to main content
Mohammed Basheer P.A.

Mohammed Basheer P.A.

Muhammed Basheer P.A., Managing Trustee of Prathyasha De-Addiction & Rehabilitation Charitable Trust in Kerala, who recovered from drug addiction via Narcotics Anonymous and shares his story on Truecopy THINK.

Sep 11, 2026

0:19
അതുപോലെ ഇപ്പൊ ഈ സർക്കാർ തലത്തിൽ എന്തെല്ലാം തരത്തിലുള്ള എന്താ പറയുക നിങ്ങൾ നിങ്ങളുടെ ഒരു ഇത്രയും കാലത്തെ ഒരു പ്രവർത്തനം വച്ചിട്ട് എന്തെല്ലാം പരിമിതികളാണ് നമുക്കുള്ളത് സർക്കാർ സംവിധാനങ്ങൾക്ക് അല്ലെങ്കിൽ മറ്റ് സംവിധാനങ്ങൾക്കൊക്കെ ഇതിൽ എന്ത്തരത്തിലുള്ള ഇടപെടലുകളാണ് കൂടുതൽ നടത്താൻ പറ്റിയ എന്നാണ് തോന്നുന്നത്.
0:35
ഇപ്പൊ ഒരു കാര്യം പറഞ്ഞാല് ഈ addict കൾക്ക് addict കൾക്ക് ഒരു സംഘടനണ്ട് Indian Drug Users Forum IDUF ഞാൻ അതിലും ഒരു member ആണ്.
0:46
അപ്പൊ അതിന്റെ കൂടെ പ്രവർത്തിക്കുന്ന അവരെ മോചനത്തിനും അതേപോലെതന്നെ അവരെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടിട്ടാണ്.
0:53
പക്ഷേ എങ്കിൽ പോലും എനിക്കതിൽ പറയാനുള്ള ഇപ്പൊ പരിമിതികൾ എന്ന് പറയുന്നത് അപ്പൊ ഇപ്പോഴും കേരളം അതിന് bill നിർമ്മിച്ചിട്ടുണ്ടോന്ന് എനിക്ക 2017 ലെ Central Mental Health Act ന്റെ കീഴിൽ സംസ്ഥാനങ്ങളോട് bill നിർമ്മിക്കാൻ വേണ്ടിയിട്ട് കേരളം ആവശ്യം സംസ്ഥാന കേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.
1:11
അപ്പൊ ഈ ഒരു ഇതില് ഉള്ളത് എന്ന് പറയുന്നത് ഇപ്പൊ നമുക്ക് മനുഷ്യാവകാശ പ്രശ്നം ഇതിൽ വരുന്നുണ്ട് addict നെ കുറച്ച് പ്രത്യേകിച്ച് synthetic drug ഉപയോഗിക്കുന്ന addict കൾക്ക് കുറച്ചും കൂടി സമയം വേണം treatment ന്.
1:25
അപ്പൊ നമ്മൾ അവിടെ ശരിക്കും ഒരു അതിന്റെ ഒരു മൂന്ന് മാസം വരെയൊക്കെ maximum അത് നീട്ടാൻ പറ്റുള്ളൂ psychiatrist ന്റെ ഇതോടെ.
1:34
അപ്പൊ അത് ശരിക്കും അപര അപര്യാപ്തതമാണ് അത് പോരാ അത് കുറച്ചും കൂടി എന്ത് ചെയ്യണം ആ ആ മാറ്റണം കുറച്ചും കൂടി ഒരു change വരുത്താനുണ്ട് ശരിക്ക് ആ ഒരു ഇതിൽ.

6 MINS LATER

7:54
ഇതിന്റെ ഒരു സാമ്പത്തിക വശം എങ്ങനെയാണ്, അതൊന്ന് പറയാമോ?

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.