
M. Geethanandan
Social activist
1
APPEARANCES
1
PODCASTS
012
DEC 30
JAN 6
JAN 13
JAN 20
JAN 27
FEB 3
FEB 10
FEB 17
FEB 24
MAR 3
MAR 10
MAR 17
MAR 24
MAR 31
APR 7
APR 14
APR 21
APR 28
MAY 5
MAY 12
MAY 19
MAY 26
JUN 2
JUN 9
JUN 16
JUN 23
JUN 30
JUL 7
JUL 14
JUL 21
JUL 28
AUG 4
AUG 11
AUG 18
AUG 25
SEP 1
SEP 8
SEP 15
SEP 22
SEP 29
OCT 6
OCT 13
OCT 20
OCT 27
NOV 3
NOV 10
NOV 17
NOV 24
DEC 1
DEC 8
DEC 15
DEC 22
DEC 29
JAN 5
JAN 12
JAN 19
JAN 26
FEB 2
FEB 9
FEB 16
FEB 23
MAR 2
MAR 9
MAR 16
MAR 23
MAR 30
APR 6
APR 13
APR 20
APR 27
MAY 4
MAY 11
MAY 18
MAY 25
JUN 1
JUN 8
JUN 15
JUN 22
JUN 29
JUL 6
JUL 13
JUL 20
JUL 27
AUG 3
AUG 10
AUG 17
AUG 24
AUG 31
SEP 7
SEP 14
SEP 21
SEP 28
OCT 5
Aug 29, 2026
രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ; മുത്തങ്ങ കേസ്, വിചാരണ, വിധി: അനീതിയുടെ അനുഭവം തുറന്നുപറയുന്നു
10:26
12:10
12:15
12:22
12:31
K
8:44KannanHOST
അതെ പറഞ്ഞപോലെ ഈ അതിൻറെ ഒരു തുടർച്ചയായിട്ട് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോ ഈ ജോഗിയുടെ കൊലപാതകം എന്ന് പറഞ്ഞൊരു case ഒരു issue നിലനിൽക്കുന്നുണ്ട് അന്വേഷിക്കപ്പെടാത്ത ഒരു FIR മാത്രമാണെന്നാണ് തോന്നുന്നു അതിൻറെ പേരിൽ ഉള്ളത് അതിന് അതോടൊപ്പം തന്നെ ഗുരുതരമായ issue ആണ് February പത്തൊമ്പതിന് ശേഷം ആ സംഭവത്തിന് ശേഷം കോളനികൾ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അതിക്രൂരമായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ സ്ത്രീ അപ്പോ police അന്വേഷിച്ച് വരുന്നത് തന്നെ ഒരു പീഡനമായിട്ട് പേടിച്ചിട്ട് കഴിഞ്ഞ അവർ നമ്മൾ അവരോട് സംസാരിക്കുമ്പോൾ അറിയാൻ പറ്റും കുറേ നാളുകളോളം തുടർന്നിട്ടുള്ള അതിഭയങ്കരമായിട്ടുള്ള police പീഡനങ്ങളുണ്ട് പിന്നെ ഇപ്പോ പോലും നമ്മൾ നമ്മൾ കഴിഞ്ഞ ഈ case ആയിട്ട് ബന്ധപ്പെട്ട് അവരോട് സംസാരിക്കുമ്പോൾ അറിയാൻ പറ്റി പറ്റിയത് ഇപ്പോ പോലും ഈ ഈ ജോഗിയുടെ ജോഗിയുടെ മകനായിട്ട് അദ്ദേഹമാണ് പറഞ്ഞത് ഈ മകൻ ജോഗിയുടെ മരണവുമായിട്ട് ബന്ധപ്പെട്ട ഒരു police കാരൻ പോലും അദ്ദേഹത്തിൻറെ വീട്ടിൽ എത്തിയിട്ടില്ല ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ല മാത്രമല്ല ഈ പറഞ്ഞപോലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ന് കേരള സർക്കാർ കൊടുത്തിട്ടുള്ള ഒരു report അതായത് ആദിവാസികളെ പ്രതികളാക്കി കൊണ്ട് കേരള സർക്കാർ കൊടുത്ത report തള്ളിക്കളയുകയും അവർ തന്നെ justice ആനന്ദൻറെ തന്നെ ഉത്തരവിൽ പറയുന്നത് ഈ സംഭവത്തിലേക്ക് നയിച്ച police വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളൊക്കെ അന്വേഷിക്കണം എന്ന് പറഞ്ഞിട്ട് അത് ഈ പറഞ്ഞപോലെ മോശ പറഞ്ഞപോലെ case അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയിട്ടായിരിക്കണം പെട്ടെന്ന് ആദിവാസികൾക്ക് എതിരായിട്ടുള്ള case സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് അപ്പോ ഈ പറഞ്ഞ ഈ ജോഗിയുടെ മരണത്തിലെ മരണം എന്ന് പറഞ്ഞ ഒരു issue ഒരു കൊലപാതകം എന്ന് പറഞ്ഞ issue ഉണ്ട് അതുപോലെ അന്ന് ആ ആ സമയത്ത് സമയത്ത് ഗോത്രവിഭാഗ സ്ത്രീകളും കുട്ടികളും ഒക്കെ നേരിട്ട പീഡനങ്ങളുണ്ട് ആ issues ഒക്കെ നിയമപരമായിട്ട് എങ്ങനെ ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും

M. GeethanandanGUEST
അന്ന് ഞങ്ങൾക്ക് ആ case കൊണ്ടുവരുന്നതിൽ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു കാരണം ഈ case കളിൽ ഞങ്ങൾക്കെതിരെ പന്ത്രണ്ട് FIR കൾ ഉണ്ടായിരുന്നു ആറെണ്ണം criminal case മായി ബന്ധപ്പെട്ട FIR കൾ അതിൽ ഒന്നിൽ ത്രീനോട്ട് ഉൾപ്പെടെയുണ്ട് ആറെണ്ണം forest offense cases ഈ എല്ലാ case കളിലും ജോഗിയും കൂടി പ്രതി ചേർത്തിരുന്നു ജോഗിയാർ accused ആയതുകൊണ്ടും ഇതിൽ കലാപകാരിയായതുകൊണ്ട് വെടിവെച്ചു എന്നുള്ള ഒറ്റ പരാമർശം എന്നാത്തെ ഉള്ളൂ ഞാൻ നേരത്തെ പറഞ്ഞ Human Rights Commission ഇത് അന്വേഷിച്ചിട്ടുമില്ലല്ലോ അത് വിഭാഗീയമായുള്ള അന്വേഷണമാണ് എന്നുള്ള നിലയിലാണ് high court അന്ന് പോയിരുന്നത് പക്ഷേ ഇപ്പോ ആ case മുഴുവൻ ആളുകളും കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തിൽ അന്ന് മറുവിപ്പിച്ച അന്വേഷണം അന്നത്തെ FIR unnatural death അസ്വാഭാവിക മരണം CRPC one seventy four ആ FIR ആണുള്ളത് അത് RD യുടെ പരിധിയിലാണ് അദ്ദേഹം investigation follow up ചെയ്യേണ്ട ആളുകൾ അപ്പോ ഇനി state അത് ബാധ്യതയുണ്ട് അവർ appeal പോകാം എന്തായാലും അദ്ദേഹം അങ്ങനെ ഒരു ഒരു ആ മുഴുവൻ കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തിൽ ഞങ്ങൾ അതിൻറെ ഒരു legal action ഇനി പോകും അന്ന് ഈ മുഴുവൻ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കാരണം അവരുടെ മുഴുവൻ ജീവിതത്തിൽ എല്ലാം കത്തിച്ചു കളഞ്ഞല്ലോ നൂറ്റമ്പത് കുട്ടികളെ ജയിലിൽ ഇപ്പൊ എന്നുള്ളത് അന്നത്തെ Jacob George state Human Rights Commission ഉത്തരവാദിത്തപ്പെട്ട police ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിൻറെ വളരെ serious ആയിട്ടുള്ള report ഉണ്ട് കുട്ടികളുടെ പേര് സഹിതം ആരുടെയൊക്കെ രക്ഷാകർത്താക്കളുടെ കൂടെയല്ലല്ലോ വിട്ടിരുന്നത് random ജയിലിലേക്ക് വലിച്ചെറിയുന്നത് പോലെ ആയിരുന്നു ഇപ്പോ ഇദ്ദേഹത്തിൻറെ കൂടെ രണ്ട് കുട്ടികൾ ഉണ്ടാവും വേറൊരു parent കൂടെ കുട്ടികൾ ഉണ്ടാവും parent എന്ന അച്ഛനമ്മമാരുടെ കൂടെയല്ല വിടുന്നത് കുട്ടികളെ വിട്ടേക്കേണ്ടത് ഉണ്ടായിരുന്നു അല്ലെങ്കിൽ juvenile justice home ആയിരുന്നു കൊണ്ടുവേണ്ടിയിരുന്നത് അതുകൊണ്ട് അതിനകത്ത് ഒരു illegality ഉണ്ട് എന്നുള്ളതുകൊണ്ട് Justice Basant അന്ന് തന്നെ അത് സമഗ്രമായി അന്വേഷിക്കണമെന്ന് പറഞ്ഞു.

M. GeethanandanGUEST
അങ്ങനെ അതിൽ എന്ത് ചെയ്യണമെന്ന follow-up action State Human Rights Commission ആയിരുന്നു കൊടുത്തിരുന്നത്.

M. GeethanandanGUEST
എന്തായാലും അത്തരം കേസുകൾ ഇനി നമുക്ക് കുറച്ചുകൂടി forcefull ആയിട്ട് കൊണ്ടുവരാവുന്നതായിരുന്നു.

M. GeethanandanGUEST
രണ്ടായിരത്തി പതിനേഴില്, അല്ല രണ്ടായിരത്തി മൂന്നിൽ പതിനേഴാം തിയതി വലിയൊരു തീപിടിപ്പ് നടക്കുന്നതാണല്ലോ ഇതിന്റെ ഒരു ആരംഭം എന്നു പറയാൻ.

M. GeethanandanGUEST
അതിന്റെ ഭാഗമായി അത് കത്തിച്ചവരാണെന്നുള്ള suspicious ആയി തോന്നിയതുകൊണ്ടാണ് അവരെ നമ്മൾ ഇരുപത്തിരണ്ട് പേരെ അവിടെ തടഞ്ഞുവച്ചിരുന്നത്, അവരെ arrest ചെയ്യണമെന്നുള്ള.
36 MINS LATER
R
48:36RameshanGUEST
അതെ, UDF government ന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ ഭൂരഹിതരായിട്ടുള്ള മുഴുവൻ ഗോത്രവർഗ്ഗ വിഭാഗംക്കും ഭൂമി കൊടുക്കും എന്ന് പറയുന്നുണ്ട്.