Skip to main content
Anil Kumar

Anil Kumar

Former Member of the Bihar Legislative Assembly

Aug 29, 2026

KannanHOST
18:39
അനിൽകുമാർ സമരത്തില് പങ്കെടുത്ത ഒരാളാണ് അനിൽകുമാർ മാത്രമല്ല അനിൽകുമാറിന്റെ ജീവിത പങ്കാളി കവിത രണ്ടുപേരുണ്ടായിരുന്നു ആ സമയത്ത് സമരത്തിൽ രണ്ടുപേർക്കെതിരെയും ഈ same case ലെ പ്രതികളാക്കപ്പെട്ടിരുന്നതാണ് കവിത ഒഴിവാക്കി അനിൽകുമാർ മാഷോടൊപ്പം ചിറ്റിച്ചു മാഷ് നേരത്തെ പറഞ്ഞപോലെ വളരെ ചെറുപ്പത്തിലാണ് ഒരു ഇരുപത് ഇരുപത്തിരണ്ട് വയസ്സിലൊക്കെയാണ് അല്ലേ വരുന്നത് അത് എങ്ങനെയാണ് സമരത്തിന്റെ ഭാഗം ആകുന്നത് ഓർത്തു പറയാമോ സമരത്തിന് ഭാഗമാകുന്നത് എന്നുള്ള
19:09
രണ്ടായിരത്തി ഒന്നിലെ കുടിൽക്കെട്ട സമരവും അതുമായിട്ടാണ് ഈ സമരരംഗത്ത് വരുന്നത് ആ സമരത്തിന്റെ ഭാഗമായിട്ടുള്ള agreement കാര്യങ്ങളും ആളുകൾക്ക് ഭൂമി കൊടുക്കാമെന്ന് ഒരു ഉദ്ഘാടനം എന്ന രീതിയിൽ കുറച്ചാളുകൾക്ക് ഭൂമി കൊടുക്കുകയും പിന്നെ അത് മറക്കുന്ന ഒരു അവസ്ഥ വന്നപ്പോഴാണല്ലോ രണ്ടായിരത്തി മൂന്നില് ജനു ജനുവരി ഒന്നിന് മുത്തങ്ങ സമരഭൂമിയായി തിരഞ്ഞെടുക്കുന്നത് ആ സമരഭൂമി വളരെ ശാന്തമായ രീതിയിലായിരുന്നു നാല്പത്തി അഞ്ച് ദിവസത്തോളം യാതൊരുവിധ പ്രശ്നവും special branch പോലും അവിടെ ഏതെങ്കിലും ഒരു പ്രശ്നം ഉണ്ടായിരിക്കെ ഒരു റിപ്പോർട്ടിലും അവര് പറഞ്ഞിട്ടില്ല പുറത്ത് ആ രീതിയിൽ ഇല്ലായിരുന്നു വളരെ പെട്ടെന്ന് ഒരു പതിനേഴാം തീയതി ഒക്കെ ആയപ്പോൾ ഫെബ്രുവരി പതിനേഴാം തീയതി ആയപ്പോൾ വലിയൊരു ഗൂഢാലോചന ഇവരുടെ എന്താണ് ശാന്തമായി നിന്നുകൊണ്ട് ആദിവാസി സമൂഹത്തിനെതിരെ ഏ വലിയൊരു ഗൂഢാലോചന പുറത്ത് നടക്കുന്നുണ്ടായിരുന്നു എന്നാണ് എനിക്ക് ആ കാര്യത്തിൽ വളരെ മനസ്സിലാക്കാൻ കഴിയുന്നത് പിന്നെ അവരെ ആ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ പതിനേഴാം തീയതി fire fire watcher എന്ന് പറയുന്ന ആളുകളും ആ മേഖലയിലെ വാറ്റ് ചാരയും ആ ചുറ്റുപാട് കാടിന് ചുറ്റുപാടുള്ള കുറച്ച് ആൾക്കാരും ആരാ എങ്ങനെ എന്നൊന്നും പറയാൻ പറ്റില്ല അത്തരം കുറച്ച് ആളുകളും ഈ ഭൂമിക്ക് ചുറ്റും ഞങ്ങൾ സമരം ചെയ്യുന്ന ആ ഭാഗത്തിന് ചുറ്റും തീയിടുന്നതായി ബന്ധപ്പെട്ട് നമ്മൾ അവരെ കണ്ടുമുട്ടുന്നത് അങ്ങനെ അത് ഒരു ഇവരുടെ ഒരു വലിയൊരു planning ആയിരുന്നു അതിന് ഞങ്ങൾ തലവെച്ചുകൊടുത്തു യാഥാർത്ഥ്യത്തിൽ അവിടെയാണ് സംഭവം തുടങ്ങുന്നത് അതായത് ഇവര് fire watcher മാര് വന്നു അവർ fire line ആണ് തെളിക്കുന്നതെന്നായി ചിത്രീകരിച്ചു അതല്ലായിരുന്നു യാഥാർത്ഥ്യത്തിൽ സംഭവം വളരെ വ്യക്തമായിട്ട് ഇവര് forest വണ്ടിയില് അല്ല വേറെ ഒരു private വണ്ടി forest വണ്ടി ഉപയോഗിച്ചില്ല private വണ്ടിയില് ആനപ്പീണ്ടൊക്കെ ആയി അതിൽ petrol ഒഴിച്ച് ഇവര് ഇത് കത്തിക്കുകയായിരുന്നു അതായിരുന്നു ഞങ്ങൾ തടഞ്ഞത് ഏതായാലും നമ്മളെ ആയിരക്കണക്കിന് ആളുകൾ അവിടെയുണ്ട് ഒരിക്കലും നമ്മൾ അത് ചെയ്യില്ലല്ലോ ഇരിക്കുന്ന കൊമ്പ് ആരെങ്കിലും വെട്ടുമോ അപ്പോ അതിൻറെ ആ ഭാഗമായി അന്ന് വലിയ പ്രശ്നമായി ആളുകള് ഇവരെ തടഞ്ഞുവെച്ചു പിറ്റേദിവസം പതിനെട്ടാം തീയതി ചർച്ചയും കാര്യങ്ങളൊക്കെ ആയി അത് ആ ചുറ്റുപാടിലുള്ള ആൾക്കാരും പിന്നെ എന്താ പറയുക വയനാടിന്റെ സ്ഥിതി അറിയാലോ എല്ലാ രാഷ്ട്രീയ കക്ഷികളും വേദമന്യേ എല്ലാ ആളുകളും ആദിവാസി സമരത്തിനോ ആ സമൂഹത്തിന്‍റെ നേട്ടത്തിന് ഇവരാരും സങ്കടിതരല്ല എപ്പോഴും ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ് അപ്പോ അതുകൊണ്ടുതന്നെ ഇവരൊക്കെ ഈ ഇത്തരം ഇവരെ forest പണിയെടുക്കുന്ന ആളുകളെ watcher മാരെയൊക്കെ കെട്ടിയിട്ട് പ്രശ്നം ഉണ്ടാക്കുന്ന രീതിയിലാണ് രണ്ടാമത് ഇവര് പതിനെട്ടാം തീയതി വലിയ പ്രക്ഷോഭമായിട്ട് വരുന്നത് അതിന്‍റെ ഭാഗമായിട്ടാണ് അവിടെ എന്താണ് നൂറ്റിനാപ്പത്നാൽ പ്രഖ്യാപിക്കുന്നു ഇവരെ നമ്മൾ വിട്ടയക്കുന്നു അവരെ സമര അവരെ ഇതിൻറെതല്ല government ആൾക്കാരായി അന്നത്തെ DSP മാരൊക്കെ വന്ന് സംസാരിച്ചു കാര്യം നമ്മൾ അവരെ ധരിപ്പിച്ചു അങ്ങനെ അവരെ വിട്ടയച്ചു അങ്ങനെ അത് വലിയൊരു plan ആയിരുന്നു എന്തായാലും ആ ഒരു planning ലാണ് പിറ്റേദിവസം പത്തൊമ്പതാം തീയതി കുടിയിറക്കുന്നത് ഞങ്ങൾ മൂന്ന് ഘട്ടങ്ങളിലായി ആളുകൾ താമസിച്ചിരുന്നത് അത് ഞാന് പൊൻകുഴി എന്ന് പറയുന്ന സ്ഥലത്തായിരുന്നു ഞങ്ങള് ഏകദേശം ഒരു ഒരു തൊണ്ണൂറ് കുടുംബങ്ങള് അപ്പോ ഈ പൊൻകുഴി മേഖലയിലായിരുന്നു ഞങ്ങള് നമുക്ക് നിയ ഞങ്ങള് ഇവരെടുത്ത് ഈ തകരപ്പാടിക്ക് എത്താൻ നമുക്ക് ഇച്ചിരി ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ അന്നത്തെ പതിനെട്ടാം തീയതി അവിടെ നടന്ന ഒരു സംഭവം അല്ല പതിനെട്ടാം തീയതി രാവിലെ നടന്ന് ഈ മോ ഇവരെ വിട്ടുകൊടുക്കുകയും ചെയ്തതിനുശേഷം പിന്നീട് നടക്കുന്ന ഒരു സംഭവത്തെക്കുറിച്ച് നമുക്കൊരു ധാരണ ഇല്ലായിരുന്നു നമ്മൾ ഇവരെടുത്ത് വന്നില്ലായിരുന്നു തകരപ്പാടിയിൽ വന്നില്ല പൊൻകുഴി തന്നെയായിരുന്നു അങ്ങനെ പിറ്റേദിവസം പത്തൊമ്പതാം തീയതി വളരെ വലിയ പ്രശ്നം കാര്യങ്ങൾ പിന്നെ പത്രം ഒന്നും അങ്ങനെ നമ്മൾ അടുത്തേക്ക് ഇല്ലാത്തതുകൊണ്ട് അതിൻറെ വാർത്തകൾ പ്രാധാന്യത്തെക്കുറിച്ചൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല ശരിക്കും പത്തൊമ്പതാം തീയതി ഇവിടെ കുടിയിറക്കപ്പെട്ടപ്പോ ഇവര് അടിച്ചോടിപ്പോ polisi ന്‍റെ വലിയൊരു plan തയ്യാറാക്കിയിരുന്നു കാരണം ഈ ആളുകൾ അവിടുത്തെ forest കള് അവർക്ക് beat forest മാർക്ക് അവർക്ക് അവരെ കാടിനെക്കുറിച്ച് വളരെയേറെ ധാരണ ഉള്ള ആളുകളായിരുന്നു വരുന്ന force ന് അവർക്ക് പറഞ്ഞു മനസ്സിലാക്കാവുന്ന രീതിയിൽ ഉണ്ടായിരുന്നു പക്ഷേ ആളുകളെ ഉൾക്കാട്ടിലേക്ക് ഇവര് അടിച്ച് fire ചെയ്യുകയായിരുന്നു ചെയ്തത് യാതൊരു മുന്നറിയിപ്പുമില്ലാതെ തകരപ്പാടിന്ന് നമ്മൾ ആളുകളെ എതിർത്തു പകരം റോ നമ്മൾ റോഡിലോട്ടും പായിക്കാതെ ആളുകളെ ഉൾക്കാട്ടിലോട്ടാണ് ഇവര് പായിച്ചത് അപ്പോൾ തന്നെ കാര്യങ്ങൾ മനസ്സിലായി കൊച്ചപ്പാടും ബഹളവുമായി ആ ഒരു അവസ്ഥ വന്നപ്പോൾ തന്നെ ഇതൊരു planning ആണെന്ന്
KannanHOST
28:43
അതെ
28:43
ഞങ്ങളുടെ ഒരു കുടുംബത്തിൽ തന്നെ വേടനും മലവേടനും ഉണ്ട് അച്ഛൻ മലവേടൻ അമ്മ വേടൻ മക്കൾ ഒരാൾ വേടൻ ഒരാൾ മലവേടൻ അതായത് ഒരാൾ SC ഒരാൾ ST ഒരു tribal SC ST പ്രശ്നം community ക്കകത്തുണ്ട് അപ്പോ നമ്മുടെ ഈ നേതൃത്വമായിട്ട് ചേർന്നു നിന്നാൽ തീർച്ചയായിട്ടും ഞങ്ങൾ ഇപ്പോ ആവശ്യപ്പെടുന്ന പട്ടികവർഗ്ഗ പ്രവേശനം അതായത് തിരുവിതാംകൂറിലുള്ള യഥാർത്ഥത്തിൽ ഒരു ആദിവാസി ഉണ്ടെങ്കിൽ അത് വേടനാണ് ആ വേടനെ പട്ടികവർഗ്ഗ list ല് ഇതുവരെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല അപ്പം ഈ നേതൃത്വമായി ചേർന്നു നിന്നാൽ തീർച്ചയായിട്ടും നമുക്ക് ഒന്ന് ST list ല് വരാൻ പറ്റും രണ്ട് ഞങ്ങൾക്ക് ഈ ഭൂ വിതരണ നടത്തുമ്പോൾ ഭൂമി ഒരു acre മുതൽ അഞ്ച് acre വരെയുള്ള ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമാണ് അന്ന് അവിടെ നടന്നുകൊണ്ടിരുന്നത് അപ്പോ ഈ ഭൂമിയില് യഥാർത്ഥത്തിൽ ഭൂമി കിട്ടേണ്ടത് ഈ തിരുവനന്തപുരം കൊല്ലം ജില്ലയിലുള്ള വേടൻ മലവേടൻ ഗോത്രത്തിലുള്ള ആളുകൾക്കാണ് കാരണം അവരുടെ ഒരു അവസ്ഥ എന്ന് വെച്ചാൽ മരിച്ചാൽ കുഴിച്ചിടാൻ ഭൂമിയില്ല അപ്പോ വീടിന് അകത്തും അടുക്കളയിലും septic tank ലുമൊക്കെയാണ് ശവം കുഴിച്ചിടുന്നത് അപ്പോ ഭൂമിക്ക് അർഹരായത് ഈ വേടന്മാരാണ് അപ്പോ ഭൂ സമരം നടക്കുമ്പോൾ അതിൽ ഞങ്ങളും കൂടി തീർച്ചയായിട്ടും പങ്കാളികളാണ് അങ്ങനെ പങ്കാളിയാവുകയും ആറാം നമ്പർ കുടിലില് ഞങ്ങള് നിരന്തരം നമ്മുടെ പ്രദേശത്തുള്ള ആൾക്കാര് ഈ കോളനി വാസികൾ ഞങ്ങളുടെ കൂടെയുള്ള മുഴുവൻ ആളുകളെയും ഒന്നിടവിട്ടൊന്നിടവിട്ട് ഇങ്ങനെ പങ്കെടുപ്പിച്ചു കൊണ്ടേയിരുന്നു അപ്പോ അവിടുത്തെ നേതൃത്വങ്ങളെയും പ്രവർത്തകരെയും ആദ്യവട്ടി വയനാട്ടിലുള്ള നമ്മുടെ ആൾക്കാരെയൊക്കെ കണ്ടപ്പോ കൂടുതൽ സൗഹൃദവും ഇടപെടലും ബന്ധങ്ങളും ഉണ്ടായി ആ സമരത്തിൽ ഞാൻ സജീവ പങ്കാളിയായി തിരുവനന്തപുരം മുതലേ പിന്നീട് ഞങ്ങൾ അവിടെ ആ അവിടെ നിൽക്കുമ്പോൾ തന്നെയാണ് ഗോത്ര മഹാസഭ രൂപീകരിച്ചത് ഗീതാനന്ദൻ ജാനുവിൻ്റെ നേതൃത്വത്തിൽ ആദിവാസി ഗോത്ര മഹാസഭ രൂപീകരിക്കുകയും ഞങ്ങൾ തിരുവനന്തപുരം കൊല്ലം ജില്ലയുടെ എല്ലാ
6:37
Or that works as well.
6:40
Well, you know, I have a faculty story because I came from India, I migrated from India.
6:47
And when I came here, the very first class that I attended was in a bar in the summer of 1996.
6:57
I'm trying to remember.
6:58
This was for PhD.
7:00
It was a marketing class.
7:01
My professor, Dr. Greg Bowler, was his name.

21 MINS LATER

28:11
It was.
16:46
So you're in favor of Medicare for all versus a public option?
16:50
So let me clarify that.
16:52
I'm in favor of Medicare for all, starting with the public option to get me there.
16:59
And I'll tell you a few things.
17:02
Public option is a competitiveness, right? So let me go a little one step earlier, maybe covers the health questions.
17:11
We need comprehensive healthcare for all, correct? Yes.
17:15
So first of all, we have Medicaid for a group of people that cannot really afford anything, and they have usually drastic illnesses.
21:25
As an immigrant yourself, what do you make of the power and the monies that have been invested into ICE? And what would you do about ICE if you are elected to Congress?

We value your privacy

We use cookies to understand how you use our platform and to improve your experience. Click “Accept All” to consent, or “Decline non-essential” to opt out of non-essential cookies. Read our Privacy Policy.