Truecopy THINK - Malayalam Podcasts
Oct 5, 2026 · 40 min · 10 segments
KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര…
No entities detected.
ഈ സംവിധാനത്തിന്റെ പ്രശ്നമാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇതിനകത്ത് എന്താ പ്രശ്നം വെച്ചാൽ നിങ്ങൾക്ക് ഇപ്പോഴും കേരളത്തിൽ ആയാലും ഇന്ത്യയിൽ ആയാലും എവിടെ ആയാലും ഇതിനകത്ത് വ്യക്തിപ്രധാനമായി തീരുന്ന ചില ഘടകങ്ങൾ ഉണ്ട്.
അതില്ല എന്ന് നമുക്ക് പറയാൻ പറ്റില്ല.
അത് സംശയമില്ലാത്ത കാര്യമാണ് വ്യക്തിപ്രധാനമായി തീരുന്ന ചില ഘടകങ്ങൾ ഉണ്ട്.
ഇപ്പോ KSEB യെ സംബന്ധിച്ചിടത്തോളം അതിന്റെ CMD ആര് എന്ന് പറയുന്നത് വളരെ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്.
അതായത് വി അശോകിനെ പോലുള്ള ആളുകളുടെ inefficiency എന്നുള്ള രീതിയിലാണ് നിങ്ങൾ ഇതിനെ പറഞ്ഞത്.
inefficiency അല്ല അയാൾ efficient ആണ് അയാൾ.
അയാൾ highly efficient ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് വി അശോക്.
അയാൾക്ക് അയാൾക്ക് എന്ത് ചെയ്യാൻ പറ്റും അയാളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ താല്പര്യങ്ങൾ കൃത്യമായി സംരക്ഷിക്കാൻ കഴിയുന്ന ഒരാളാണ്.
നമ്മൾ ചിലപ്പോഴൊക്കെ പറയുമല്ലോ ചില ആളുകള് തീരെ ആലോചന ഇല്ലാണ്ടാണല്ലോ ചില കാര്യങ്ങൾ ചെയ്യുന്നത് എന്ന് നമ്മൾക്ക് തോന്നും കാരണം എന്താന്ന് വെച്ചാ
പക്ഷേ അയാൾ അവരൊക്കെ വളരെ വളരെ വലിയ അവരൊക്കെ വലിയ രൂപത്തിൽ ആലോചിച്ച് കുറച്ച് തന്നെയാണ് പല കാര്യങ്ങളും ചെയ്യുന്നത് അല്ലാണ്ട് അവർ നമുക്ക് മൊത്തത്തിൽ അതിന്റെ effect നാട്ടിന് ഗുണകരമല്ലാതിരി വരുമ്പോ നമുക്ക് തോന്നും അവർ ആലോചന ഇല്ലാണ്ട് ചെയ്യുന്നുന്ന് തോന്നും പക്ഷേ നാട്ടിന് ഗുണകരമായിരിക്കണം എന്നതല്ല അവർ ആലോചിക്കുന്നത് അവർക്ക് ഗുണകരമായിരിക്കണം വളരെ കൃത്യമായി ആലോചിച്ച് കുറച്ച് വളരെ ആസൂത്രിതമായിട്ട് ചെയ്യാനുള്ള ശേഷിയുള്ളത് കൊണ്ടാണ് നാട്ടിന് ഗുണകരമല്ലാത്ത പല പരിപാടികളും നാട്ടിൽ നടക്കുന്നത്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.