Truecopy THINK - Malayalam Podcasts
Sep 15, 2026 · 31 min · 10 segments
സർക്കാരിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചുകയറുന്ന ചികത്സാചെലവിന്റെയും മുന്നിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന്…
No entities detected.
കേരളത്തിൻറെ ആരോഗ്യ ചെലവിന് പണം എവിടെ അവതരിപ്പിക്കുന്നു ഒരു ആരോഗ്യ ധനകാര്യ വീക്ഷണം സർക്കാരിൻറെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചു കയറുന്ന ചികിത്സാ ചിലവിൻറെയും മുൻപിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കേരളത്തിൻറെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ ധനകാര്യ വീക്ഷണം അവതരിപ്പിക്കുന്നു മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദൻ ആരോഗ്യ സംവിധാന ഗവേഷക ഡോക്ടർ പല്ലവി മുരളീധരൻ എന്നിവർ അവതരിപ്പിക്കുന്നു കേരളത്തിന് ഒരു ആരോഗ്യ ധനകാര്യ വീക്ഷണം ഒന്ന് കേരളത്തിൻറെ ആരോഗ്യ നേട്ടങ്ങളും പുതിയ യാഥാർഥ്യങ്ങളും കേരളം രൂപീകൃതമായിട്ട് അറുപത്തിയൊമ്പത് വർഷം പിന്നിടുമ്പോഴും നമ്മുടെ സാമൂഹിക രാഷ്ട്രീയ വികസന ചരിത്രം ഇപ്പോഴും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടരുന്നു ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ തന്നെ താരതമ്യേന കുറഞ്ഞ ചെലവിൽ ഉയർന്ന സാക്ഷരത പൊതുജനാരോഗ്യം പട്ടികവർഗ്ഗത്തെ ഒഴിച്ചുനിർത്തിയാലുള്ള കുറഞ്ഞ ബഹുമുഖ ദാരിദ്ര്യം ലിംഗസമത്വം സാമൂഹിക സമത്വം എന്നിവ ഉൾപ്പെടെ ശ്രദ്ധേയമായ ആരോഗ്യ വികസന നേട്ടങ്ങൾ കേരളം കൈവരിച്ചു കേരളത്തിൻറെ ആരോഗ്യ സൂചികകൾ പലപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ചതാണ് വ്യവസായിക സാമ്പത്തിക വളർച്ചയിലെ അത്ര ശക്തമല്ലാത്ത പ്രകടനത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിൻറെ നേട്ടങ്ങൾ കൂടുതൽ ശ്രദ്ധേയമാണ് എന്നിരുന്നാലും ആരോഗ്യസംവിധാനങ്ങൾ പുരോഗമിക്കുമ്പോൾ മൂല്യനിർണയ മാനദണ്ഡങ്ങൾ മരണനിരക്ക് fertility പോലുള്ള പരമ്പരാഗത സൂചകങ്ങൾക്ക് അപ്പുറത്തേക്ക് നീങ്ങുകയും സാംക്രമികേതര രോഗങ്ങളുടെ നിരക്ക് സാമ്പത്തിക സംരക്ഷണം തുടങ്ങിയവ കൂടി ഉൾപ്പെടുത്തുകയും ചെയ്യണം അവ കൂടി പരിഗണിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളുമായുള്ള വ്യത്യാസം ചുരുങ്ങാൻ തുടങ്ങുകയും ചിലപ്പോൾ പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്യും ആരോഗ്യമേഖലയിലെ ഈ വിജയത്തിന്റെ വിരോധാഭാസം ഇന്ന് കേരളത്തിൽ പ്രകടമാണ് വർധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ നിരക്ക് കൂടുന്ന വയോജനങ്ങളുടെ സംഖ്യയും തോതും വഷളാകുന്ന മാനസികാരോഗ്യം പകർച്ചവ്യാധികൾ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ പുതു വെല്ലുവിളികൾ കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുകയാണ് മേൽപ്പറഞ്ഞ ആരോഗ്യ സംവിധാന വെല്ലുവിളികളെ കൂടുതൽ സങ്കീർണമാക്കുന്ന ഏറ്റവും പ്രധാന ഘടകമാകട്ടെ ജനങ്ങൾ നേരിട്ട് അവരവരുടെ ആരോഗ്യത്തിനായി മുടക്കുന്ന ചെലവുകളുടെ ക്രമാതീതമായ വർധനവാണ് ഇത് കേരളത്തിൻറെ ജനങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഗണ്യമായ ഭീഷണിയാണ് ഉയർത്തുന്നത് നിരവധി ആരോഗ്യ സൂചകങ്ങളിൽ മുന്നിട്ടുനിൽക്കുന്നുവെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്തുനിന്ന് പിന്നോട്ട് പോകുന്നുവെന്ന് നീതി ആയോഗിന്റെ സമീപകാല ദേശീയ വിലയിരുത്തലുകൾ കണ്ടെത്തിയിരിക്കുന്നു ഈ വിലയിരുത്തൽ പൂർണമായും ന്യായീകരിക്കാൻ കഴിയില്ലെങ്കിലും ആരോഗ്യവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള സംസ്ഥാനത്തിന്റെ പുരോഗതിയിൽ ഉയർന്നുവരുന്ന വെല്ലുവിളികളിലേക്ക് ഇത് വിരൽ ചൂണ്ടുന്നു സർക്കാരിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചു കയറുന്ന ചികിത്സാ ചിലവിനെയും മുൻപിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ധർമ്മങ്ങളിൽ ഒന്ന് പൗരരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാതെ സുരക്ഷിതവും നല്ല നിലവാരമുള്ളതുമായ ആരോഗ്യ സേവനം നൽകുക എന്നതായതിനാൽ കേരളത്തിൻറെ ആരോഗ്യ ചെലവിനുള്ള പണം കണ്ടെത്താനുള്ള വഴികൾ പരിശോധിക്കേണ്ടത് നിർണായകമാണ് രണ്ട് രോഗാതുരതയിലും ജനസംഖ്യഘടനയിലുമുള്ള പരിവർത്തനം കേരള ആരോഗ്യമാതൃക ഇപ്പോൾ സമ്മർദ്ദത്തിലായിരിക്കുന്നത് എന്തുകൊണ്ടെന്ന് പൂർണമായി മനസ്സിലാക്കാൻ സംസ്ഥാനത്തിലെ ജനസംഖ്യപരവും എപ്പിഡെമിയോളജിക്കലുമായ വശങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട് ഇത് കേരളത്തിൻറെ ആദ്യകാല ആരോഗ്യനേട്ടങ്ങളെ പിന്തുണച്ച സാഹചര്യങ്ങൾ ഇന്നത്തെതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണെന്ന് വ്യക്തമാക്കും ഇന്നത്തെ നില മാത്രം നോക്കുമ്പോൾ കേരളത്തിൽ ഒരിക്കലും ഉയർന്ന ജനസംഖ്യ വളർച്ചയും പകർച്ചവ്യാധികളുടെ അമിത വ്യാപനവും ഉണ്ടായിരുന്നില്ല എന്ന് തോന്നാം എന്നാൽ അത് ശരിയല്ല ആദ്യ ദശകങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും ഉയർന്ന census വളർച്ചാനിരക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് പിന്നീട് അത് കുറഞ്ഞു മാത്രമല്ല എൺപതുകളുടെ ഒടുവിൽ കേരളത്തിൽ ജനസംഖ്യ വളർച്ചാനിരക്ക് കുറഞ്ഞു തുടങ്ങി എന്ന് സൂചിപ്പിക്കുന്ന രണ്ടേ point ഒന്ന് എന്ന ജനസംഖ്യ പുനഃസ്ഥാപനം നിരക്കിൽ എത്തുകയും ചെയ്തു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കേരളത്തിൽ മലേറിയ മന്ത് വസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങൾ വളരെ സാധാരണമായിരുന്നു ശക്തമായ ആരോഗ്യ വിദ്യാഭ്യാസവും field പ്രവർത്തനവും ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന കാര്യക്ഷമതയും പ്രതിബദ്ധതയും കേരളത്തിന് ഈ നിരക്കുകളെ അറുപതുകളുടെ അവസാനമാകുമ്പോഴേക്കും നിയന്ത്രിക്കാവുന്ന തലത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു വീട്ടിൽ നടന്നിരുന്ന മിക്ക പ്രസവങ്ങളും ആശുപത്രികളിലേക്ക് മാറുകയും രോഗപ്രതിരോധ കുത്തിവയ്പ്പ് സാർവത്രികമാവുകയും ചെയ്തതോടെ അകാല മരണനിരക്ക് പ്രത്യേകിച്ച് അമ്മമാരുടെയും കുട്ടികളുടെയും മരണനിരക്ക് കുറഞ്ഞു ഉയർന്ന ഒരു ആരോഗ്യ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്ന ഈ മാനദണ്ഡങ്ങളിൽ മറ്റൊരു സംസ്ഥാനത്തിനും കേരളത്തിനൊപ്പം എത്താൻ ഇന്നും കഴിയാത്തതിനാൽ ആരോഗ്യത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളം ഇപ്പോഴും കണക്കാക്കപ്പെടുന്നു പൊതുജനാരോഗ്യരംഗത്ത് കേരളം മേൽപ്പറഞ്ഞ മികച്ച നേട്ടങ്ങൾ കൈവരിച്ചത് പ്രധാനമായും സർക്കാർ പിന്തുണയുള്ള ഒരു financing മാതൃകയിലൂടെ ആണെന്നത് ശ്രദ്ധിക്കേണ്ടതാണ് "ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന എപ്പിഡെമിയോളജിക്കൽ ട്രാൻസിഷൻ ലെവൽ, അതായത് രോഗങ്ങൾക്കും മരണങ്ങൾക്കും സാംക്രമിക രോഗങ്ങളെക്കാൾ സാംക്രമികേതര രോഗങ്ങൾ കാരണമാകുന്ന അവസ്ഥ കേരളത്തിലാണ്.
ഫലപ്രദമായ രോഗപ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിട്ടും രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പ്രമേഹം, പ്രീ ഡയബറ്റിസ്, രക്തസമ്മർദ്ദം മുതലായ ജീവിതശൈലി രോഗങ്ങളുടെ നിരക്കാണ് കേരളം റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ ഇരുപത്തിയൊന്ന് പോയിന്റ് ഒൻപത് ശതമാനം പേർക്ക് ടൈപ്പ് ടു പ്രമേഹവും മുപ്പത്തിയാറെ പോയിന്റ് ഏഴ് ശതമാനം പേർക്ക് പ്രീ ഡയബറ്റിസും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു സർവ്വേ പ്രകാരം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വ്യാപനം കേരളത്തിൽ മുപ്പതേ പോയിന്റ് നാല് ശതമാനമാണ്.
അതിലും ആശങ്കയുണ്ടാക്കുന്നത് രക്തസമ്മർദ്ദം ഉള്ളവരിൽ പന്ത്രണ്ടേ പോയിന്റ് നാല് ശതമാനം പേർക്കും പ്രമേഹമുള്ളവരിൽ പതിനഞ്ചേ പോയിന്റ് മൂന്ന് ശതമാനം പേർക്കും മാത്രമേ രോഗം നിയന്ത്രണവിധേയമായിട്ടുള്ളൂ എന്നതാണ്.
നിയന്ത്രണാതീതമായ സാംക്രമികേതര രോഗങ്ങളുള്ള വ്യക്തികൾ ഹൃദ്രോഗം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം പോലുള്ള ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്.
അതുപോലെ സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന തരത്തിലാണ്.
മുപ്പത് ലക്ഷത്തിലധികം പേർ ഇത്തരം പ്രശ്നങ്ങളുമായി ജീവിക്കുന്നു.
National Crime Records ബ്യൂറോ കണക്കുകൾ പ്രകാരം രണ്ടായിരത്തി ഇരുപത്തിരണ്ടിൽ സംസ്ഥാനത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരിൽ ഇരുപത്തിയെട്ടെ പോയിന്റ് അഞ്ച് ആയിരുന്നു.
ദേശീയ നിരക്കിന്റെ ഇരട്ടിയിലധികം.
മറ്റൊരു വെല്ലുവിളിയാണ് നമ്മുടെ ജനസംഖ്യയുടെ പതിനാറെ പോയിന്റ് അഞ്ച് ശതമാനത്തിലധികം പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ് എന്നത്.
അവരിൽ സാംക്രമികേതര രോഗങ്ങൾ, പലപ്പോഴും ഒന്നിലധികം രോഗങ്ങൾ, മാനസികരോഗങ്ങൾ, ആത്മഹത്യ സാധ്യത തുടങ്ങിയവയും വളരെ കൂടുതലാണ്.
നിതി ആയോഗിന്റെ ആരോഗ്യ സൂചിക ഇൻഡക്സിൽ ആത്മഹത്യ, മാനസികാരോഗ്യ സേവനങ്ങൾ, ചികിത്സാ ചിലവ് തുടങ്ങിയ മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയത് കൊണ്ട് കൂടിയാണ് വർഷങ്ങളായി ഒന്നാമത് നിന്നിരുന്ന കേരളത്തിന്റെ റാങ്ക് നാലിലേക്ക് താഴുന്നത്.
എല്ലാ വികസിത രാജ്യങ്ങളും കേരളം ഇന്ന് കടന്നുപോകുന്നതുപോലെ ജനസംഖ്യാപരവും എപ്പിഡെമിയോളജിക്കലുമായ മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ട്.
എന്നാൽ ഈ മാറ്റത്തിനു മുൻപേ സാംക്രമിക രോഗങ്ങൾ നിയന്ത്രണവിധേയമാക്കാൻ അവർക്ക് കഴിഞ്ഞു.
പക്ഷേ, കേരളം ഇന്നും പകർച്ചവ്യാധികളുടെ വലിയൊരു ഭാരം പേറുന്നുണ്ട്.
വികസിത രാജ്യങ്ങൾ മിക്കതും സമ്പന്നമാവുകയും അതിനുശേഷം അവയുടെ ജനസംഖ്യ വാർദ്ധക്യത്തിലേക്ക് മാറുകയുമാണ് ചെയ്തത്.
ഇത് സാർവത്രിക ആരോഗ്യ സാമൂഹിക സുരക്ഷാ പരിരക്ഷ സ്ഥാപിക്കാൻ അവർക്ക് സമയവും മറ്റ് സൗകര്യങ്ങളും നൽകി.
എന്നാൽ കേരളത്തിന് ഈ രണ്ട് സംരക്ഷണങ്ങളും ഇല്ലാതെയാണ് ഈ മാറ്റങ്ങളെ നേരിടേണ്ടി വരുന്നത്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.