Truecopy THINK - Malayalam Podcasts
Sep 22, 2026 · 1 hr 26 min · 13 segments
കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്കരിച്ച \*FULVA\*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു…
No entities detected.
നടന്നിട്ടില്ലപിന്നെ നമ്മുടെ ഫോക്കസ് അതിലേക്കായിരുന്നു.
ഇപ്പോൾ പോകുന്ന ഈ product-നെ എങ്ങനെ standardize ചെയ്യാം, അതിന്റെ production level-ൽ ആണെങ്കിലും.
അങ്ങനെയാണ് നമ്മൾ അതിനെക്കുറിച്ച് പഠിക്കുന്നത്.
അതാണ് അടുത്ത ഒരു step ആയിട്ട് വന്നത്.
പിന്നെ വന്നതൊരു challenge.
അതായത്, ഇപ്പൊ ഈ problem face ചെയ്യുന്ന ആളുകൾക്ക്, അതായത് gifting അല്ലെങ്കിൽ ഒരാൾക്ക് present ചെയ്യാ- ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ ഒരു twenty four variety ഹൽവ ആവശ്യമുള്ളൂ.
സ്വന്തമായിട്ട് കഴിക്കണമെങ്കിലോ പുതിയത് try ചെയ്യണമെങ്കിലോ different types of സാധനങ്ങൾ വേണം.
അത് ഈ product വാങ്ങിയ customers-ന്റെ അടുത്ത് നിന്ന് നമുക്ക് feedbacks കിട്ടി.
അവർക്ക്, അതായത് അവർക്കിപ്പം എപ്പോഴും ഒരു വലിയ box-ന്റെ ആവശ്യം ഉണ്ടാവില്ല.
ഒരാൾക്കോ രണ്ടാൾക്കോ കഴിക്കണമെങ്കിൽ കുറച്ച് product, കുറച്ച് quantity മതി.
അങ്ങനെയാണ് നമ്മൾ ഒരു intelligent option, അതായത് നമുക്ക് daily കഴിക്കാൻ പറ്റുന്ന ചെറിയൊരു dessert അല്ലെങ്കിൽ ഒരു sweet option പോലത്തെ options പിന്നെ, ഈയൊരു feedback-ന്നാണ് നമ്മൾ അത് launch ചെയ്തത്.
അപ്പൊ ഇത് launch ചെയ്യുമ്പോ പിന്നെ ചെറിയ കുട്ടികൾക്കും അല്ലെങ്കിൽ കുറച്ച് Gen Z, Gen Alpha ഇവർക്കൊക്കെ ആവശ്യമുള്ളതെന്താ, കുറച്ചും കൂടി exciting ആയിട്ടുള്ള flavours അല്ലെങ്കിൽ അവർക്ക് familiar ആയിട്ടുള്ള flavours ആണ്.
അപ്പൊ chocolate already അവർക്ക് familiar ആണ്.
അപ്പൊ chocolate ഹൽവ.
Kunafa, pistachio kunafa chocolate ഒക്കെ ഭയങ്കര popular ആണ്.
അപ്പൊ pistachio kunafa ഹൽവ.
അങ്ങനെ കുറച്ചും കൂടി ഒരു modern, പിന്നെ mango, അല്ലെങ്കിൽ pineapple, ഇത് ഈയൊരു fruits ഒക്കെ അവർക്ക് ഭയങ്കര familiar ആണ്.
അപ്പൊ അതുപോലത്തെ ഹൽവാസ്, അതിന് അവർക്ക് appealing ആയ രീതിയിൽ അതിനെ promote ചെയ്യുക എന്നുള്ളതാണ്.
ഇനിയും modern ആയിട്ടുള്ള കുറച്ച് options, fusion product-കളായിട്ട് ഇനിയും കൊണ്ടുവരാം.
അപ്പൊ, എല്ലാ, പല പല audience-നും പല products ആ വേണ്ടത്.
അവർക്ക് എല്ലാവർക്കും വേണ്ട രീതിയിൽ അതിനെ place ചെയ്യുക എന്നുള്ളതാണ് ഇതിനൊരു solution ആയിട്ട് വരുന്നുള്ളൂ.
ഒരു സാധനം വച്ചിട്ട് എല്ലാവർക്കും കൊടുക്കുക എന്ന് പറഞ്ഞാൽ ഒരിക്കലും possible അല്ല.
Different taste ആണ്.
പ്രത്യേകിച്ച് food ആയതുകൊണ്ട് പലർക്കും പല preferences-കളാണ്.
ചില ആളുകൾക്ക് healthy options കൂടി വേണ്ടിവരും.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.