Truecopy THINK - Malayalam Podcasts
Sep 12, 2026 · 10 min · 7 segments
18-ാമത് BRICS ഉച്ചകോടി സപ്തംബർ 12, 13 തീയതികളിൽ ദൽഹിയിൽ നടക്കുമ്പോൾ, അത് എങ്ങനെയാണ് ഇപ്പോൾ വഴിത്തിരിവിലായിരിക്കുന്ന ഇന്ത്യ- ചൈന ബന്ധങ്ങളുടെ ഭാവി നിർണയിക്കുക എന്ന് പരിശോധിക്കുകയാണ്, മഹാത്മാഗാന്ധി…
No entities detected.
രണ്ടായിരത്തി ഇരുപത്തിയൊന്നിലെ online BRICS ഉച്ചകോടിക്ക് ശേഷം റഷ്യയും ബ്രസീലും കടന്ന് വീണ്ടും BRICS അധ്യക്ഷപദം ഇന്ത്യയിലെത്തിരിക്കുകയാണ്.
September പന്ത്രണ്ട് പതിമൂന്ന് തീയതികളിൽ new Delhi നടക്കുന്ന പതിനെട്ടാമത് BRICS ഉച്ചകോടി global south രാജ്യങ്ങൾക്ക് പ്രധാനപ്പെട്ട വേദിയാകും.
Trump ഭരണകൂടത്തിന്റെ tariff നയങ്ങൾ ഇന്ത്യാ-ചൈന ബന്ധത്തിലെ ക്രിയാത്മക മാറ്റങ്ങൾ ഇറാൻ യുദ്ധം തുടങ്ങിയ അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി.
പ്രത്യേകിച്ച് ഇന്ത്യാ-ചൈന ബന്ധം വീണ്ടും ഉഷ്മളമാകുന്ന സാഹചര്യത്തിൽ BRICS ഉച്ചകോടിക്ക് നയതന്ത്ര പ്രാധാന്യം വർദ്ധിക്കുന്നു.
രണ്ടായിരത്തി ഇരുപത്തി നാല് October ൽ റഷ്യയിലെ കസാനിൽ നടന്ന BRICS ഉച്ചകോടിയാണ് ഇന്ത്യാ-ചൈന ബന്ധത്തിലെ മാറ്റത്തിന് പ്രധാന തുടക്കം കുറിച്ചത്.
രണ്ടായിരത്തി ഇരുപതിലെ ഗാൽവാൻ സംഘർഷത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും Chinese president Xi Jinping ഔപചാരികമായി കൂടിക്കാഴ്ച നടത്തി.
അതിർത്തിയിലെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിരുന്നില്ലെങ്കിലും ഈ കൂടിക്കാഴ്ച ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് വേഗം കൂട്ടി.
തുടർന്ന് സൈനിക പിൻമാറ്റം, പ്രത്യേക പ്രതിനിധി ചർച്ചകൾ, നേരിട്ടുള്ള വിമാന സർവീസുകൾ, visa സൗകര്യങ്ങൾ, Kailash Mansarovar യാത്ര തുടങ്ങിയ മേഖലകളിൽ പുരോഗതിയുണ്ടായി.
രണ്ടായിരത്തി ഇരുപത്തിയഞ്ചിൽ മോദി ചൈനയിലെ ടിയാഞ്ചിനിൽ എത്തിയതും ബന്ധത്തിലെ മാറ്റത്തിൻറെ മറ്റൊരു പ്രധാന സൂചനയായി.
ഇന്ത്യാ-ചൈന ബന്ധം ഇപ്പോഴും പൂർണ്ണമായി സാധാരണ നിലയിൽ ആയിട്ടില്ല.
എന്നാൽ രണ്ടായിരത്തി ഇരുപത്തിനു ശേഷമുള്ള കടുത്ത സംഘർഷങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളും മാറിയിട്ടുണ്ട്.
നിലവിലെ ബന്ധത്തെ നിയന്ത്രിത മത്സരവും തെരഞ്ഞെടുക്കപ്പെട്ട സഹകരണവും എന്ന നിലയിൽ കാണാം.
അതിന് മൂന്ന് പ്രധാന കാരണങ്ങളുണ്ട്.
ഒന്ന്, അതിർത്തി സംഘർഷം കുറയ്ക്കാനുള്ള തുടർച്ചയായ ചർച്ചകൾ.
രണ്ട്, BRICS Shanghai Cooperation Organization തുടങ്ങിയ ബഹുമുഖ വേദികൾ നേരിട്ടുള്ള ബന്ധം നിലനിർത്താനുള്ള അവസരം നൽകുന്നു.
മൂന്ന്, അമേരിക്കയുമായുള്ള മാറുന്ന ബന്ധം ഇരുരാജ്യങ്ങളെയും തങ്ങളുടെ തന്ത്രപരമായ കണക്കുകൂട്ടലുകൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.