Truecopy THINK - Malayalam Podcasts
Sep 24, 2026 · 12 min · 6 segments
**രോ**ഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി…
No entities detected.
Dileep PremachandranGuestKamalram SajiHostഇന്ത്യൻ cricket team chief selector സ്ഥാനത്ത് അഗാർക്കർ എന്തായാലും പുറത്തായി ഇനി പുതിയത് ആരായിരിക്കും എന്നുള്ള ചർച്ചകൾ ഇങ്ങനെ നടക്കാണ് അതിനകത്ത് ഒരു പ്രശ്നം അതിനകത്ത് കാണുന്നത് രോഹിത് ശർമ്മയുടെ future മായി ബന്ധപ്പെട്ട് അഗർക്കർക്കുള്ള പ്രശ്നങ്ങള്‍ അല്ലെങ്കിൽ team management ഉള്ള പ്രശ്നങ്ങള്‍ ഒക്കെയാണ് പൊതുവെ ഒരു gossip ആയിട്ട് പുറത്തുവരുന്നത് ശരിയാണോ ഇനി രണ്ട് കാര്യങ്ങളാണ് ദിലീപിന് സംസാരിക്കാൻ എന്ന് എനിക്ക് തോന്നുന്നു ഒന്ന് പുതിയ coach ആയിട്ട് പുതിയ selector ആയിട്ട് ആര് വരും എന്നുള്ളത് chief selector ആര് വരും എന്നുള്ളത് രണ്ടാമത്തത് ഈ രോഹിത് ശർമ്മ പ്രശ്നത്തിനകത്ത് എന്താണ് അതിൻറെ ശരിയായ സ്വഭാവം എന്നുള്ളത്

chief selector ഇപ്പൊ ഞാൻ കേട്ടിട്ടുള്ള ഒന്നുമില്ലെങ്കില്‍ പ്രജ്ഞാനോജ South നിന്ന് അല്ലെങ്കില്‍ പാർത്ഥിവ് പട്ടേൽ West നിന്ന് അഗർക്കർക്ക് പകരം വരുകയാണെങ്കിൽ പാർത്ഥിവ് ആയിരിക്കും chief selector എന്നുവെച്ച പ്രജ്ഞാനോജടെ നിന്നും ഒരു test അധികം കളിച്ചിട്ടുണ്ട് അപ്പൊ ഈ constitution അനുസരിച്ച് ആ seniority ഉള്ള ആൾക്കാണ് chairman പദവി പൂവ അപ്പൊ പാർത്ഥിവ് പട്ടേൽ ആവാനാണ് സാധ്യത.

മറ്റേത് ശരിക്കും വലിയൊരു പ്രശ്നമാണ് ഇപ്പൊ ഈ എന്തിനുവേണ്ടിയിട്ട് ഒരു selection panel എന്നുള്ളത് അതാണ് ഏറ്റവും ഒരു fundamental question ശരിക്കും അത് ഈ കളിക്കാരൻറെ ego ന് വേണ്ടിയിട്ടാണോ അത് fans നെ സന്തോഷിപ്പിക്കാനാണോ അത് ഇന്ത്യൻ cricket ന് വേണ്ടി ഏറ്റവും നല്ല team നെ select ചെയ്യാനാണ് ഒരു selector എന്ന് പറഞ്ഞ അവർക്ക് fans നെ നോക്കിയിട്ടോ കളിക്കാരൻറെ feelings നോക്കിയിട്ടോ select ചെയ്യാൻ പറ്റില്ല ഒരിക്കലും പറ്റില്ല ഇപ്പൊ പലപ്പോഴും പല കാര്യത്തിൽ ഇപ്പൊ ഞാൻ Greg chapel ഒരു കാലത്ത് ഏറ്റവും famous Australian selection committee ലോറി സോൾ Greg chapel ഇവരൊക്കെ എൺപതുകളില്‍ mid eighties selector ആയിരുന്നു ഇപ്പൊ ഇവരാണ് സ്റ്റീവ് വാ ഡീൻ ജോൺസ് ഈ കളിക്കാരെയൊക്കെ കൊണ്ടുവന്നത് സ്റ്റീവ് വാ പ്രത്യേകിച്ച് സ്റ്റീവ് വാ ഇരുപത്തിയേഴ് test ആണ് ഒരു century അടിക്കാതെ കളിച്ചത് പക്ഷേ അവര്‍ ഒഴിവാക്കിയില്ല എന്നുവെച്ച അവർക്ക് അറിയാരുന്ന് ആ future ലേക്ക് അവർ നോക്കിയിട്ട് അവർക്ക് അറിയാരുന്ന് ഇയാൾ ഒരു വലിയ കളിക്കാരൻ ആവുമെന്ന് അപ്പൊ അതാണ് ഒരു select ഒരു top selector എന്ന് പറഞ്ഞ ആ vision ആണ് വേണ്ടത് അല്ലാതെ ഇപ്പൊ ഇന്ന ആളെ സന്തോഷിപ്പിക്കാൻ വേണ്ടിട്ട് അഗർക്കറുടെ കാര്യത്തില്‍ അഗർക്കർക്ക് ഉണ്ടായിരുന്ന main പ്രശ്നം ഇപ്പൊ എല്ലാവരും പറയുന്നത് രോഹിത് ശർമ്മ നല്ല ഫോമിലാണ് ഇപ്പൊ കഴിഞ്ഞ match 138 run എടുത്തു ഇതൊക്കെ ശരിയാണ് പക്ഷേ അഗർക്കർടെ ആകെയുള്ള ചോദ്യം നിങ്ങൾക്ക് നിങ്ങളുടെ target എന്താണ് ഇരുപത്തിയേഴത്തെ ലോക cup അത് South Africa ലും Zimbabwe ലും Namibia യിലും ആയിട്ടാണ് കളിക്കേണ്ടത് കഴിഞ്ഞ തവണത്തെ പോലെ ഇത് ജയിക്കണമെങ്കിൽ നിങ്ങൾക്ക് പതിനൊന്ന് കളി കളിക്കണം പതിനൊന്ന് കളി അത് ആറാഴ്ചക്കുള്ളിൽ ഈ അപ്പഴേക്കും നാല്പത് നാല്പത് വയസ്സും ആറ് മാസവും പ്രായമായിട്ടുണ്ടാവും രോഹിത് ശർമ്മക്ക് ഈ നാല്പത് വയസ്സായ രോഹിത് ശർമ്മയെ കൊണ്ട് പതിനൊന്ന് കളി കളിക്കാൻ പറ്റുമോ അതാണ് basic question പതിനൊന്ന് കളി കളിക്കുക എന്ന് പറഞ്ഞാ അൻപത് over bat ചെയ്താ പോര അൻപത് over field ചെയ്യണം അതാണ് പ്രശ്നം ഈ കഴിഞ്ഞ IPL ൽ തന്നെ കുറേ match രോഹിത് miss ചെയ്തു hamstring പരിക്കായിട്ട് ഇങ്ങനത്തെ കളിക്കാരെ നിങ്ങൾക്ക് batting മികവ് മാത്രം നോക്കിയിട്ടല്ല അതിപ്പൊ പുറത്തിരിക്കുന്ന യശസ്വി ജയ്സ്വാൾ വന്നാ ഇത്ര തന്നെ run score ചെയ്യും എന്ന് എനിക്ക് ഉറപ്പാണ് പക്ഷേ ഈ പതിനൊന്ന് കളി കളിക്കാനുള്ള fitness ഉണ്ടോ നിങ്ങൾക്ക് അതായിരുന്നു അഗർക്കറുടെ ചോദ്യം അതായിരുന്നു അഗർക്കറും രോഹിത് ശർമ്മയുമായിട്ടുള്ള main പ്രശ്നം ഞാൻ പലരോടും സംസാരിച്ചിട്ടുണ്ട് മറ്റ് എല്ലാ ചർച്ച ഇപ്പൊ ടിവി നിങ്ങൾ on ചെയ്ത് കഴിഞ്ഞാൽ എല്ലാ channel ലും കോലി രോഹിത് കോലി രോഹിത് കോലിയുടെ പേര് ഈ ചർച്ചയിൽ വന്നിട്ട് പോലുമില്ല എന്താന്ന് വെച്ച കോലിയുടെ fitness ഇവിടെയാണ് രോഹിത്ന്റെ fitness ഇവിടെയാണ് കോലി അൻപത് വയസ്സിൽ കളിക്കാൻ വന്നാലും പകുതി കളിക്കാരുടെ ഒന്നും fit ആയിരിക്കും അതുകൊണ്ട് അതൊരു വിഷയം തന്നെ അല്ല കോലിയുടെ കാര്യത്തിൽ അവർ form മാത്രേ നോക്കുള്ളൂ ഇവിടെ അതല്ല പ്രശ്നം ഈ പതിനൊന്ന് കളി കളിക്കാനുള്ള fitness നിങ്ങൾക്ക് ഉണ്ടോ അത് പലരുടെ മനസ്സിലും അതിപ്പൊ അഗർക്കർ മാത്രമല്ല വേറെ ഒന്ന് രണ്ട് selectors നും ഇന്ത്യൻ cricket observe ചെയ്യണവർക്കും പലർക്കും ആ സംശയമുണ്ട്.
ഈ selector മാരുടെ കാര്യത്തിൽ പറയുമ്പോ ഇപ്പൊ Greg chapel നെ Greg chapel നെ പറ്റി പറയുന്നു ദിലീപ് എനിക്ക് തോന്നുന്നത് ഒരു അവരുടെ ഒരു കളിയിലുള്ള മികവ് അല്ലെങ്കിൽ അവരുടെ ഒരു selector എന്നുള്ള stature നമ്മൾ ഈ പറയുന്ന പലരെക്കാളും വലുതാണ് കാരണം എന്താന്ന് വെച്ച കളിയെ പറ്റി ഇവൻ എപ്പോഴും ദിലീപ് പറഞ്ഞിട്ടുണ്ടല്ലോ ഒരു manager ആവുക sorry ഒരു coach ആവുക അല്ലെങ്കിൽ ഒരു selector ആവുക എന്നൊക്കെ പറയുന്നത് കളിയെക്കാൾ ഉപരിയായിട്ട് കളിയുടെ ഒരു total structure നെ പറ്റിയുള്ള ജ്ഞാനം അതിൽ വളരെ പ്രധാനപ്പെട്ടതാണ് പക്ഷേ അതിനകത്ത് നമ്മള് ഈ പാർത്ഥിവ് പട്ടേലിനെ പോലത്തെ ഒരാളെ ഒരിക്കലും Greg chapel നെ പോലെയോ എന്തിന് വി വി എസ് ലക്ഷ്മണനെ പോലെയോ ഈവൻ അഗർക്കറിനെ പോലെയോ ഒരു കളി അറിവ് അല്ലെങ്കിൽ കളിയുടെ കളിബാക്യമായിട്ടുള്ള ഒരുപാട് സാധനങ്ങൾ അറിയുകയും കൂടി വേണമല്ലോ അതുള്ള ആളാണോ പാർത്ഥിവ് പട്ടേൽ.

എനിക്ക് വ്യക്തിപരമായിട്ട് പാർത്ഥിവിനെ അത്ര നന്നായിട്ട് അറിയില്ല പക്ഷെ പാർത്ഥിവ് commentary കുറെ ചെയ്തിട്ടുണ്ട് ഈ commentary ചെയ്യുമ്പോൾ ഉള്ള ഗുണം എന്താന്ന് പറഞ്ഞാ നിങ്ങൾ എല്ലാ കളിക്കാരെയും കണ്ടുകൊണ്ടിരിക്കും അവര്‍ കളിക്കണത് കണ്ടുകൊണ്ടിരിക്കും അതിപ്പൊ പലപ്പോഴും ചിലപ്പൊ domestic match ആയിരിക്കും ചിലപ്പൊ അന്താരാഷ്ട്ര match ആയിരിക്കും അപ്പൊ ഇതൊക്കെ watch ചെയ്യുമ്പോ സ്വാഭാവികമായിട്ട് കളിക്കാരുടെ കളി അവരെങ്ങനെ under pressure perform ചെയ്യുന്നു ഇതൊക്കെ കാണാൻ പറ്റും അതുകൊണ്ടാണ് രവിശാസ്ത്രിക്ക് നല്ലൊരു coach ആവാൻ പറ്റിയെ എല്ലാവരുടെയും commentary ചെയ്യാരുന്നു എല്ലാ കളിക്കാരെയും കണ്ടിട്ടുണ്ടായിരുന്നു അവര്‍ എങ്ങനെ react ചെയ്യും ഒരു pressure situation ല്‍ എന്ന് രവിക്ക് അറിയാരുന്ന് coach ആകുന്നതിന് മുമ്പ് തന്നെ അപ്പൊ അതാണ് അപ്പൊ അതില്‍ ഈ പേര് മാത്രം നോക്കിയിട്ട് നമ്മൾ പോയിട്ടാ ആവില്ല ഓസ്ട്രേലിയയുടെ കാര്യത്തിൽ ഇപ്പൊ ലോറി സോൾ ജോൺ ഇൻറരാറ്റി ഇവരൊന്നും ആരും കേൾക്കാത്ത മനുഷ്യരായിരുന്നു പക്ഷേ ഇവരായിരുന്നു അവരുടെ top selectors ഒരു കാലത്ത്
ഇന്ത്യൻ cricket team chief selector സ്ഥാനത്ത് അഗാർക്കർ എന്തായാലും പുറത്തായി ഇനി പുതിയത് ആരായിരിക്കും എന്നുള്ള ചർച്ചകൾ ഇങ്ങനെ നടക്കാണ് അതിനകത്ത് ഒരു പ്രശ്നം അതിനകത്ത് കാണുന്നത് രോഹിത് ശർമ്മയുടെ future മായി ബന്ധപ്പെട്ട് അഗർക്കർക്കുള്ള പ്രശ്നങ്ങള്‍ അല്ലെങ്കിൽ team management ഉള്ള പ്രശ്നങ്ങള്‍ ഒക്കെയാണ് പൊതുവെ ഒരു gossip ആയിട്ട് പുറത്തുവരുന്നത് ശരിയാണോ ഇനി രണ്ട് കാര്യങ്ങളാണ് ദിലീപിന് സംസാരിക്കാൻ എന്ന് എനിക്ക് തോന്നുന്നു ഒന്ന് പുതിയ coach ആയിട്ട് പുതിയ selector ആയിട്ട് ആര് വരും എന്നുള്ളത് chief selector ആര് വരും എന്നുള്ളത് രണ്ടാമത്തത് ഈ രോഹിത് ശർമ്മ പ്രശ്നത്തിനകത്ത് എന്താണ് അതിൻറെ ശരിയായ സ്വഭാവം എന്നുള്ളത്

chief selector ഇപ്പൊ ഞാൻ കേട്ടിട്ടുള്ള ഒന്നുമില്ലെങ്കില്‍ പ്രജ്ഞാനോജ South നിന്ന് അല്ലെങ്കില്‍ പാർത്ഥിവ് പട്ടേൽ West നിന്ന് അഗർക്കർക്ക് പകരം വരുകയാണെങ്കിൽ പാർത്ഥിവ് ആയിരിക്കും chief selector എന്നുവെച്ച പ്രജ്ഞാനോജടെ നിന്നും ഒരു test അധികം കളിച്ചിട്ടുണ്ട് അപ്പൊ ഈ constitution അനുസരിച്ച് ആ seniority ഉള്ള ആൾക്കാണ് chairman പദവി പൂവ അപ്പൊ പാർത്ഥിവ് പട്ടേൽ ആവാനാണ് സാധ്യത.

മറ്റേത് ശരിക്കും വലിയൊരു പ്രശ്നമാണ് ഇപ്പൊ ഈ എന്തിനുവേണ്ടിയിട്ട് ഒരു selection panel എന്നുള്ളത് അതാണ് ഏറ്റവും ഒരു fundamental question ശരിക്കും അത് ഈ കളിക്കാരൻറെ ego ന് വേണ്ടിയിട്ടാണോ അത് fans നെ സന്തോഷിപ്പിക്കാനാണോ അത് ഇന്ത്യൻ cricket ന് വേണ്ടി ഏറ്റവും നല്ല team നെ select ചെയ്യാനാണ് ഒരു selector എന്ന് പറഞ്ഞ അവർക്ക് fans നെ നോക്കിയിട്ടോ കളിക്കാരൻറെ feelings നോക്കിയിട്ടോ select ചെയ്യാൻ പറ്റില്ല ഒരിക്കലും പറ്റില്ല ഇപ്പൊ പലപ്പോഴും പല കാര്യത്തിൽ ഇപ്പൊ ഞാൻ Greg chapel ഒരു കാലത്ത് ഏറ്റവും famous Australian selection committee ലോറി സോൾ Greg chapel ഇവരൊക്കെ എൺപതുകളില്‍ mid eighties selector ആയിരുന്നു ഇപ്പൊ ഇവരാണ് സ്റ്റീവ് വാ ഡീൻ ജോൺസ് ഈ കളിക്കാരെയൊക്കെ കൊണ്ടുവന്നത് സ്റ്റീവ് വാ പ്രത്യേകിച്ച് സ്റ്റീവ് വാ ഇരുപത്തിയേഴ് test ആണ് ഒരു century അടിക്കാതെ കളിച്ചത് പക്ഷേ അവര്‍ ഒഴിവാക്കിയില്ല എന്നുവെച്ച അവർക്ക് അറിയാരുന്ന് ആ future ലേക്ക് അവർ നോക്കിയിട്ട് അവർക്ക് അറിയാരുന്ന് ഇയാൾ ഒരു വലിയ കളിക്കാരൻ ആവുമെന്ന് അപ്പൊ അതാണ് ഒരു select ഒരു top selector എന്ന് പറഞ്ഞ ആ vision ആണ് വേണ്ടത് അല്ലാതെ ഇപ്പൊ ഇന്ന ആളെ സന്തോഷിപ്പിക്കാൻ വേണ്ടിട്ട് അഗർക്കറുടെ കാര്യത്തില്‍ അഗർക്കർക്ക് ഉണ്ടായിരുന്ന main പ്രശ്നം ഇപ്പൊ എല്ലാവരും പറയുന്നത് രോഹിത് ശർമ്മ നല്ല ഫോമിലാണ് ഇപ്പൊ കഴിഞ്ഞ match 138 run എടുത്തു ഇതൊക്കെ ശരിയാണ് പക്ഷേ അഗർക്കർടെ ആകെയുള്ള ചോദ്യം നിങ്ങൾക്ക് നിങ്ങളുടെ target എന്താണ് ഇരുപത്തിയേഴത്തെ ലോക cup അത് South Africa ലും Zimbabwe ലും Namibia യിലും ആയിട്ടാണ് കളിക്കേണ്ടത് കഴിഞ്ഞ തവണത്തെ പോലെ ഇത് ജയിക്കണമെങ്കിൽ നിങ്ങൾക്ക് പതിനൊന്ന് കളി കളിക്കണം പതിനൊന്ന് കളി അത് ആറാഴ്ചക്കുള്ളിൽ ഈ അപ്പഴേക്കും നാല്പത് നാല്പത് വയസ്സും ആറ് മാസവും പ്രായമായിട്ടുണ്ടാവും രോഹിത് ശർമ്മക്ക് ഈ നാല്പത് വയസ്സായ രോഹിത് ശർമ്മയെ കൊണ്ട് പതിനൊന്ന് കളി കളിക്കാൻ പറ്റുമോ അതാണ് basic question പതിനൊന്ന് കളി കളിക്കുക എന്ന് പറഞ്ഞാ അൻപത് over bat ചെയ്താ പോര അൻപത് over field ചെയ്യണം അതാണ് പ്രശ്നം ഈ കഴിഞ്ഞ IPL ൽ തന്നെ കുറേ match രോഹിത് miss ചെയ്തു hamstring പരിക്കായിട്ട് ഇങ്ങനത്തെ കളിക്കാരെ നിങ്ങൾക്ക് batting മികവ് മാത്രം നോക്കിയിട്ടല്ല അതിപ്പൊ പുറത്തിരിക്കുന്ന യശസ്വി ജയ്സ്വാൾ വന്നാ ഇത്ര തന്നെ run score ചെയ്യും എന്ന് എനിക്ക് ഉറപ്പാണ് പക്ഷേ ഈ പതിനൊന്ന് കളി കളിക്കാനുള്ള fitness ഉണ്ടോ നിങ്ങൾക്ക് അതായിരുന്നു അഗർക്കറുടെ ചോദ്യം അതായിരുന്നു അഗർക്കറും രോഹിത് ശർമ്മയുമായിട്ടുള്ള main പ്രശ്നം ഞാൻ പലരോടും സംസാരിച്ചിട്ടുണ്ട് മറ്റ് എല്ലാ ചർച്ച ഇപ്പൊ ടിവി നിങ്ങൾ on ചെയ്ത് കഴിഞ്ഞാൽ എല്ലാ channel ലും കോലി രോഹിത് കോലി രോഹിത് കോലിയുടെ പേര് ഈ ചർച്ചയിൽ വന്നിട്ട് പോലുമില്ല എന്താന്ന് വെച്ച കോലിയുടെ fitness ഇവിടെയാണ് രോഹിത്ന്റെ fitness ഇവിടെയാണ് കോലി അൻപത് വയസ്സിൽ കളിക്കാൻ വന്നാലും പകുതി കളിക്കാരുടെ ഒന്നും fit ആയിരിക്കും അതുകൊണ്ട് അതൊരു വിഷയം തന്നെ അല്ല കോലിയുടെ കാര്യത്തിൽ അവർ form മാത്രേ നോക്കുള്ളൂ ഇവിടെ അതല്ല പ്രശ്നം ഈ പതിനൊന്ന് കളി കളിക്കാനുള്ള fitness നിങ്ങൾക്ക് ഉണ്ടോ അത് പലരുടെ മനസ്സിലും അതിപ്പൊ അഗർക്കർ മാത്രമല്ല വേറെ ഒന്ന് രണ്ട് selectors നും ഇന്ത്യൻ cricket observe ചെയ്യണവർക്കും പലർക്കും ആ സംശയമുണ്ട്.
ഈ selector മാരുടെ കാര്യത്തിൽ പറയുമ്പോ ഇപ്പൊ Greg chapel നെ Greg chapel നെ പറ്റി പറയുന്നു ദിലീപ് എനിക്ക് തോന്നുന്നത് ഒരു അവരുടെ ഒരു കളിയിലുള്ള മികവ് അല്ലെങ്കിൽ അവരുടെ ഒരു selector എന്നുള്ള stature നമ്മൾ ഈ പറയുന്ന പലരെക്കാളും വലുതാണ് കാരണം എന്താന്ന് വെച്ച കളിയെ പറ്റി ഇവൻ എപ്പോഴും ദിലീപ് പറഞ്ഞിട്ടുണ്ടല്ലോ ഒരു manager ആവുക sorry ഒരു coach ആവുക അല്ലെങ്കിൽ ഒരു selector ആവുക എന്നൊക്കെ പറയുന്നത് കളിയെക്കാൾ ഉപരിയായിട്ട് കളിയുടെ ഒരു total structure നെ പറ്റിയുള്ള ജ്ഞാനം അതിൽ വളരെ പ്രധാനപ്പെട്ടതാണ് പക്ഷേ അതിനകത്ത് നമ്മള് ഈ പാർത്ഥിവ് പട്ടേലിനെ പോലത്തെ ഒരാളെ ഒരിക്കലും Greg chapel നെ പോലെയോ എന്തിന് വി വി എസ് ലക്ഷ്മണനെ പോലെയോ ഈവൻ അഗർക്കറിനെ പോലെയോ ഒരു കളി അറിവ് അല്ലെങ്കിൽ കളിയുടെ കളിബാക്യമായിട്ടുള്ള ഒരുപാട് സാധനങ്ങൾ അറിയുകയും കൂടി വേണമല്ലോ അതുള്ള ആളാണോ പാർത്ഥിവ് പട്ടേൽ.

എനിക്ക് വ്യക്തിപരമായിട്ട് പാർത്ഥിവിനെ അത്ര നന്നായിട്ട് അറിയില്ല പക്ഷെ പാർത്ഥിവ് commentary കുറെ ചെയ്തിട്ടുണ്ട് ഈ commentary ചെയ്യുമ്പോൾ ഉള്ള ഗുണം എന്താന്ന് പറഞ്ഞാ നിങ്ങൾ എല്ലാ കളിക്കാരെയും കണ്ടുകൊണ്ടിരിക്കും അവര്‍ കളിക്കണത് കണ്ടുകൊണ്ടിരിക്കും അതിപ്പൊ പലപ്പോഴും ചിലപ്പൊ domestic match ആയിരിക്കും ചിലപ്പൊ അന്താരാഷ്ട്ര match ആയിരിക്കും അപ്പൊ ഇതൊക്കെ watch ചെയ്യുമ്പോ സ്വാഭാവികമായിട്ട് കളിക്കാരുടെ കളി അവരെങ്ങനെ under pressure perform ചെയ്യുന്നു ഇതൊക്കെ കാണാൻ പറ്റും അതുകൊണ്ടാണ് രവിശാസ്ത്രിക്ക് നല്ലൊരു coach ആവാൻ പറ്റിയെ എല്ലാവരുടെയും commentary ചെയ്യാരുന്നു എല്ലാ കളിക്കാരെയും കണ്ടിട്ടുണ്ടായിരുന്നു അവര്‍ എങ്ങനെ react ചെയ്യും ഒരു pressure situation ല്‍ എന്ന് രവിക്ക് അറിയാരുന്ന് coach ആകുന്നതിന് മുമ്പ് തന്നെ അപ്പൊ അതാണ് അപ്പൊ അതില്‍ ഈ പേര് മാത്രം നോക്കിയിട്ട് നമ്മൾ പോയിട്ടാ ആവില്ല ഓസ്ട്രേലിയയുടെ കാര്യത്തിൽ ഇപ്പൊ ലോറി സോൾ ജോൺ ഇൻറരാറ്റി ഇവരൊന്നും ആരും കേൾക്കാത്ത മനുഷ്യരായിരുന്നു പക്ഷേ ഇവരായിരുന്നു അവരുടെ top selectors ഒരു കാലത്ത്
The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.