Truecopy THINK - Malayalam Podcasts
Sep 14, 2026 · 56 min · 8 segments
നാടകഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും സിനിമാപാട്ടുകളിലൂടെയും മലയാളത്തിന്റെ പ്രിയ ശബ്ദമായി മാറിയ രാജലക്ഷ്മി, പാട്ടുകാരിയായതിനുപുറകിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുന്നു, സനിത…
No entities detected.
Sanitha ManoharHostസിനിമയിൽ പാടണമെന്നുള്ളതാണല്ലോ കൊച്ചേ ആഗ്രഹം സിനിമ പാട്ടുകാരി ആവണം അപ്പൊ അങ്ങനെയാണ് ഈ ഈ journey ഇങ്ങനെ പല രീതിയിലും പൊയ്ക്കൊണ്ടിരിക്കുകയാ നമുക്ക് നമുക്ക് സിനിമയിൽ പാടിക്കാൻ അല്ലെങ്കിൽ ഒരു അവസരം കിട്ടാൻ വേണ്ടിയിട്ടുള്ള contactകൾ ഇല്ല അങ്ങനെ കേറി ചെല്ലാൻ പറ്റിയ ഒരു ഇതില്ല ഞാനും അമ്മയും ഒറ്റക്കാണ് എല്ലാ സ്ഥലത്തും പോകുന്നത് അങ്ങനെ പല പ്രശ്നങ്ങളും ആ സമയത്ത് നമുക്കുണ്ടായിരുന്നു അപ്പോ സിനിമയിലെ track പാടി chorus പാടി ചില track പാടിയിട്ട് അത് പാട്ടുകൾ ഞാൻ പറയുന്നില്ല പക്ഷേ അത് straight ആകും എന്ന് നമ്മളോട് പറയും നമ്മൾ പ്രതീക്ഷിച്ചിരിക്കും പക്ഷേ cassette ഇറങ്ങുമ്പോ ഉണ്ടാവില്ല പക്ഷേ അതൊക്കെ ഇതിന്റെ ഒരു ഭാഗമാണ് ചിത്രചേച്ചി സുജാചേച്ചിയൊക്കെ ഒരുപാടു പാട്ടുള്ള track ഞാൻ പാടിയിട്ടുണ്ട് ഈ പറഞ്ഞ കുറേ സംഗീത സംവിധായകരുടെ കൂടെ അതുണ്ട് അപ്പൊ എല്ലാം പാടുമ്പോഴും നമുക്ക് ഒരു ആഗ്രഹം ഇച്ചിരി ഇത് നന്നായിട്ട് ഇഷ്ടപ്പെട്ടെങ്കിൽ എനിക്ക് എന്തേന്ന് അവര്‍ എന്നെ പാടിക്കാമെന്ന് അവര്‍ വിചാരിക്കണേ എന്നൊക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാറ് ഞാനും അമ്മയും പക്ഷേ അങ്ങനെയൊന്നും സിനിമയിലേക്കുള്ള ഒരു entry ശരിക്കും പറഞ്ഞാൽ ഭയങ്കരായിട്ട് വളരെ later ആണ് എനിക്ക് കിട്ടുന്നത് തീയേറ്ററിൽ പോയിരുന്നു എന്റെ പാട്ട് ഞാൻ കേട്ടത് ഈ അശിയാറുഡനിലെ മേലെയായ് മേഘം മങ്ങിയോ നമ്മുടെ ശരത്ത് വയലർ ശരത്തേട്ടൻ എഴുതി ജാസു ചേട്ടൻ music ജാസു ചേട്ടൻ നമ്മുടെ വളരെ അടുത്ത ഒരു എന്റെ ഒരു ചേട്ടൻ തന്നെയാണ് അത് track പോലെ പാടിയതുമാണ് അത് കേട്ടപ്പോ പിന്നെ ജയരാജ് സാർ എല്ലാരും കൂടി എന്ന ഈ കുട്ടി തന്നെ പാടട്ടെ അങ്ങനെയാണ് അത് കിട്ടിയത്.
മേലെയായ് മേഘം മങ്ങിയോ താഴെയായ് മോഹം മിങ്ങിയോ വേലകലുമീ വഴിയിൽ ഇരുളലയുടെ പരിഹാസം അങ്ങകലയായ് സൂര്യനെരിഞ്ഞ നിമിഷം മേലെയായ് മേഘം മങ്ങിയോ താഴെയായ് മോഹം മിങ്ങിയോ ഇങ്ങനെ ഒരു പാട്ട്.
ചാർളിയിലെ സ്നേഹം നീ നാഥാ ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലെ മാമ്പൂപ്പാട്ടം രാമന്റെ ഏദൻ തോട്ടത്തിലെ മാവിൽ മാവിലക്കുടിൽ പൈങ്കിളി തുടങ്ങിയ പാട്ടുകൾ ഏറെ ശ്രദ്ധേയമായ പാട്ടുകളായിരുന്നു.
മാമ്പൂപ്പാട്ടത്തിൽ നിന്നും തുടങ്ങാം നല്ല മാമ്പൂപ്പാട്ടം ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലെയാണ് അത് അതാണ് ഞാൻ ആദ്യായിട്ട് ജയചന്ദ്രൻ ചേട്ടന് വേണ്ടി പാടുന്ന പാട്ട് എന്നെ ആദ്യായിട്ട് ചേട്ടൻ പാടാൻ വിളിക്കുന്നത് ഈ മാമ്പൂപ്പാട്ടം അത് ഗിരീഷ് എട്ടനാണ് എഴുതിയത് അപ്പൊ അത് ഭയങ്കര എനിക്ക് excitement ആയിരുന്നു ഏതൊരു singerനും ഒരു വലിയൊരു ഇത് തന്നെയാണ് ഒരു ഒരു milestone പോലെ പറയാം ജയൻ ചേട്ടന്റെ ഒരു പാട്ട് പാടി എന്ന് പറഞ്ഞാൽ അത് വെറുതെ ആവില്ല ആ പാട്ട് MACTAയുടെ ഒരു program എറണാകുളത്ത് നടക്കുകയാണ് ജയൻ ചേട്ടന് ആ സമയത്ത് MACTAയുടെ എന്തോ ഒരു വലിയൊരു position hold ചെയ്യുന്നുണ്ട് music musiciansന്റെ ഭാഗത്ത് നിന്ന് അപ്പൊ ആ പ്രോഗ്രാമിൽ ഇങ്ങനെ എല്ലാ female singers മാത്രമുള്ള ഒരു program ആയിരുന്നു അപ്പൊ അങ്ങനെ എന്റെ പാട്ട് ഏറ്റവും അവസാനത്തെ പാട്ടായിരുന്നു അപ്പോ ലിസ്റ്റിലൊക്കെ കുറച്ച് മുമ്പേ ആയിരുന്നു പക്ഷേ അത് എന്തൊക്കെയോ എല്ലാവർക്കും പോണം ദൃഢിയുണ്ട് അപ്പോ എന്റെ പാട്ട് അപ്പം ജയൻ ചേട്ടൻ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ back stageൽ വന്നിട്ട് പറയും രാജലക്ഷ്മിയുടെ പാട്ട് ഉണ്ടായിരുന്നല്ലോ പന്ത്രണ്ടാമത്തെ അല്ലേ പാടിയില്ലേ ഞാൻ പറഞ്ഞു ഇല്ല അത് അവർക്ക് അടുത്ത് പാടിക്കോട്ടെ എന്ന് ചോദിച്ചു അപ്പൊ അത് മാറ്റി ഓ okay അങ്ങനെ ഒരു മൂന്ന് തവണ ജയൻ ചേട്ടൻ ഈ പോണ വഴിക്ക് എന്നോട് ചോദിക്കുന്നുണ്ട് ഇത് ഇതുവരെ പാടിയില്ലേ ഇതുവരെ പാടിയില്ലേ അപ്പോ അവസാനം ഏറ്റവും അവസാനത്തെ പാട്ട് എന്റെ പാട്ട് അപ്പോ അത് കാണാൻ ആകെ ഒരു അഞ്ചാറ് പേരും എന്റെ husbandഉം പിന്നെ soundന്റെ ആൾക്കാരും ഈ MACTAയുടെ കുറച്ച് ആൾക്കാരുമുണ്ട് വേറെ ആരുമില്ല അപ്പം അത് ജയൻ ചേട്ടൻ എനിക്ക് എന്നോട് പറഞ്ഞിട്ടുണ്ട് എനിക്കത് കുറച്ച് വിഷമമായി അങ്ങനെ ഇത്രയും അവസാനത്തേക്ക് എല്ലാവർക്കും തിരക്ക് അപ്പൊ അന്ന് നല്ല നമ്മ എനിക്കതൊരു വലിയ ഇതല്ല കാരണം നമ്മൾ അങ്ങനത്തെയൊക്കെ stage കൂടെയാണ് വന്നിരിക്കുന്നത് അപ്പൊ പരിപാടി കഴിഞ്ഞ ഉടനെ ഒരു call ജയൻ ചേട്ടന്റെ വന്നു തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്ക് ഒരു programന് വിളിക്കുകയാണ് എന്നെ അത് കഴിഞ്ഞ് തിരിച്ചു എന്നോട് പറഞ്ഞു എറണാകുളത്തേക്ക് പോകരുത് നാളെ ഒരു recording ഉണ്ട് അത് പാടിയിട്ട് പോകാം അങ്ങനെയാണ് എന്നെ വിളിക്കുന്നത് അപ്പൊ ഞാന്‍ ഈ പറഞ്ഞില്ലേ എന്ത് പാട്ടാണെങ്കിലും എനിക്ക് ഭയങ്കര ഇതാണ് ചെന്നപ്പോ ഇങ്ങനെ ആ paper ല്‍ എഴുതിയിട്ടുണ്ടായിരുന്നു ചിത്രം ഓർക്കുക വല്ലപ്പോഴും താഴെ ഇങ്ങനെ വരികൾ ഗിരി ഗിരീഷേട്ടൻ അങ്ങനെ അപ്പോഴാണ് ഞാൻ അയ്യോ ഇതൊരു സിനിമാ ഗാനമാണോ അപ്പൊ അതായിരുന്നു എൻറെ ആദ്യത്തെ കുറച്ചുകൂടി ആൾക്കാർ എന്നെ കേട്ടത് പ്രത്യേകിച്ച് അത് radio യിലൊക്കെ എല്ലാ FM stations ലും എപ്പോഴും play ചെയ്യുന്ന അപ്പൊ അങ്ങനെ എനിക്ക് ഭയങ്കര സന്തോഷമായി എൻറെ പാട്ട് ഇതിലൊക്കെ കേൾക്കുന്നുണ്ടല്ലോ അങ്ങനെ നല്ല മാമ്പൂ പാടം പൂത്തിടിപ്പിന്നെ കുഞ്ഞുമഞ്ഞക്കിളി കണ്ണി കണ്ണാരെ മഞ്ഞണിഞ്ഞ മാൻ കുരുന്നേ എൻറെ ഞാവൽ തോട്ടം കായ്ക്കണ കാലം തത്തമ്മക്ക് താലി കെട്ട് പോവാലോ മുക്കുത്തിക്ക് മുത്ത് കൊരുക്കാൻ അങ്ങനത്തെ ഒരു പാട്ട് പിന്നെയാണ് പിന്നെ കുറച്ച് പാട്ടുകളൊക്കെ ഞാൻ ജയൻ ജയൻ തന്നെ പാടി അതിനുശേഷമാണ് ഗോപി ചേട്ടൻ എന്നെ ചാർളിയിലെ പാട്ട് പാടാൻ വേണ്ടി വിളിച്ചത് അപ്പൊ ഗോപി ചേട്ടനെ എനിക്ക് ചെറുപ്പത്തിൽ അറിയാം കാരണം ഞാൻ എറണാകുളത്ത് ഗോപി ചേട്ടനും എറണാകുളത്ത് അപ്പം ഞാൻ കൊച്ചിലെ മത്സരങ്ങൾക്ക് പോകുമ്പോ തബല ഗോപി സുന്ദർ അതാണ് എനിക്കിപ്പോഴും ഓർമ്മ അപ്പൊ ഞാൻ പിന്നെ ഗോപി ചേട്ടൻ വലുതായിട്ട് ഇത്രയും വലിയ composer ആയിട്ട് ആ ഗോപി ചേട്ടൻ തന്നെയാണോ ഇത് എന്ന് എനിക്ക് അത്ര ഇതില്ല അപ്പൊ ഞാൻ ഒരു ദിവസം ഞാൻ വെറുതെ ഗോപി ചേട്ടനോട് അന്ന് ഈ പാടുന്നതിന് മുന്നേ തബല ഗോപി സുന്ദർ ആ ചേട്ടൻ തന്നെയാണോ എന്ന് അതെ അപ്പൊ അങ്ങനെ ഈ ചാർളിയിലെ പാട്ട് പാടാൻ വേണ്ടിയിട്ട് ഗോപി ചേട്ടൻ എന്നെ വിളിച്ചു അപ്പൊ എന്നോട് പറഞ്ഞു ഒരു Christian song ആണ് അപ്പം നോക്കിയപ്പോ ഇങ്ങനെ ഭയങ്കര ഒരു ഭയങ്കര ഒരു soothing melody അപ്പം സ്നേഹം നീ നാഥാ ഇപ്പോഴും ആൾക്കാർക്ക് ആൾക്കാരെന്നോട് പറയാറുള്ള ഒരു പാട്ടാണ് സ്നേഹം നീ നാഥാ കാരുണ്യം നീയെ പാപം പോകൂ നീ ദേവസുതനേ മോഘമരു ഭൂവിൽ ജീവജലമായ് നീ ദാഹാർത്തരിവരിൽ സദാ ചേരണീ പിന്നെ രാമന്റെ ഏദന്റെ തോട്ടത്തിലെ ബിജിയുടെ ബിജി ചേട്ടൻ ഞാൻ school ൽ പഠിക്കുമ്പോ തൊട്ടേ ബിജി ചേട്ടനെ അറിയാം ബിജി ചേട്ടന്റെ കുറേ ഇങ്ങനെയുള്ള ഭക്തിഗാനങ്ങൾ ലളിതഗാനങ്ങൾ album songs ads അങ്ങനെയൊക്കെ കുറേ ഞാൻ പാടിയിട്ടുണ്ട് പക്ഷേ എന്നെ ആദ്യം പാടിച്ചത് ഇത് വെനീസിലെ വ്യാപാരി എന്നുള്ള cinema യിൽ കണ്ണും കണ്ണും തമ്മിൽ തമ്മിൽ അതിന്റെ റീ ചെയ്തല്ലോ റീ record done അതെ അതെ remixed എന്ന് പറയാൻ പറ്റില്ല അത് അങ്ങനെ remix ഒന്നും പോലെ ഒന്നും തോന്നില്ല കേട്ടാൽ അപ്പൊ അത് അത് പാടിച്ചു പിന്നെ അത് കഴിഞ്ഞട്ടാണ് എന്നെ രാമന്റെ ഏദന്റെ തോട്ടം പാടാൻ അപ്പൊ അതെനിക്ക് അത് മാവിലക്കുടിൽ രണ്ട് പാട്ടും ഞാനാണ് actually പാടിയത് അകലെയൊരു കാടിന്റെ അപ്പം ആദ്യം മാവിലക്കുടിൽ പാടിച്ചു അത് കഴിഞ്ഞിട്ട് എന്നോട് പറഞ്ഞു ഒരു പാട്ട് കൂടിയുണ്ട് അതും കൂടി ഒന്ന് പാടിക്ക് എന്ന് അപ്പൊ മാവിലക്കുടിൽ എനിക്ക് tune പഠിച്ചു അകലെയൊരു കാടിന്റെ ബിജി ചേട്ടൻ ഇങ്ങനെ അവിടെവച്ച് കേറ്ക്ക് പാടാൻ കേറ്ക്ക് ഞാൻ tune പറഞ്ഞുതരാം അപ്പൊ എന്നോട് അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ അത്രയും പാടിക്കോ അപ്പൊ ഞാൻ അക അങ്ങനെ ഒരു line ഒരു line ബിജി ചേട്ടൻ പറയും ഞാൻ ആ line പാടും അപ്പൊ ഈ tune തന്നെ എനിക്ക് എനിക്ക് തലകറങ്ങി പാടി കഴിഞ്ഞപ്പോൾ ഇത് ഇത് എന്താണിത് എന്ന് മനസ്സിലാവണില്ല അത് കഴിഞ്ഞ് console ഒന്ന് on ചെയ്തപ്പോ ആ ഒരു ഒരു beautiful ഒരു കവിത അസാധ്യമായിട്ട് അത് വന്നിരിക്കുന്നു അപ്പൊ ഞാൻ ഭയങ്കര സന്തോഷം അപ്പൊ ബിജി ചേട്ടൻ പറഞ്ഞു ഇതിലെ ഏതെങ്കിലും ഒരു പാട്ടായിരിക്കും കേട്ടോ രാധലക്ഷ്മി എന്ന് പറഞ്ഞു എന്താണെങ്കിലും നമുക്ക് ഭയങ്കര ഇതല്ലേ അങ്ങനെ പിന്നെ മാവിലക്കുടിൽ തന്നെയാണെന്ന് console മറ്റേ പാട്ട് ശ്രേയ പാടി മാവിലക്കുടിൽ പൈങ്കിളി കോകിലക്കിളി പാടേടി വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടി മാവിലക്കുടിൽ പൈങ്കിളി കിളി കോകിലക്കിളി പാടേടി വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർ നിറക്കിളി ഊതെടി താൾവരയിൽ കുഞ്ഞുതിണ്ണൽ താളമിടും നിറത്ത് ഏഴുസ്വരം തൊട്ടെടുത്തിൻ നെഞ്ചകത്തെ കുമ്പത്ത് ലാലല്ലലാ ലാലല്ലല്ല ഇങ്ങനെ പോകും ആ പാട്ട് അത് ഭയങ്കര സന്തോഷ് വർമ്മ സന്തോഷ് ചേട്ടനാണ് എഴുതിയത് എനിക്ക് വളരെ പ്രിയപ്പെട്ട പാട്ടാണ് പാട്ടിന്റെ തുടക്കകാലത്ത് തന്നെ രാഘവൻ master ജോൺസൺ മാഷ് രവീന്ദ്രൻ മാഷ് ഇവരുടെയൊപ്പൊക്കെ work ചെയ്യാൻ സാധിച്ചു അല്ലേ അതെ അത് ഏറ്റവും വലിയ ഒരു ഭാഗ്യം ഇപ്പോ രാഘവൻ master ന്റെ ഒരു ഭക്തിഗാനമാണ് ഞാൻ ആദ്യമായിട്ട് recording ന് പാടുന്നത് അന്ന് രാഘവൻ master ആരാന്ന് എനിക്കറിയില്ല അതാണ് പ്രശ്നം അന്ന് ഒരു അപ്പൂപ്പനെ എനിക്കറിയുള്ളൂ ഞാൻ ഒരു കുട്ടി അല്ലേ ഞാൻ school ൽ പഠിക്കുവാ അപ്പൊ അമ്മ എന്നോട് പറയുന്നുണ്ട് അയ്യോ മോളെ കാൽ തൊട്ട് തൊഴു വലിയ വലിയ മാഷാണ് അപ്പ എന്റെ എനിക്കെന്നെ മുത്തച്ഛൻ വീട്ടിൽ മുത്തച്ഛനുണ്ട് അപ്പൊ ഇതൊരു അടുത്ത മുത്തച്ഛൻ ഇത്രയേ എനിക്കറിയുള്ളൂ അപ്പൊ മാഷും രാഘവൻ മാഷും എന്നെടുത്ത് ഇങ്ങനെ എനിക്ക് എന്താണ് biscuit ഒക്കെ തന്നതും നീ പാട് കേക്കട്ടെ എന്ന് പറഞ്ഞപ്പോ ഞാൻ ഉണരുണരുണ്ണിപ്പൂവ് ഏതൊക്കെയോ മാഷിന്റെ പാട്ടൊക്കെ അമ്മ പറഞ്ഞുതന്നു അതൊക്കെ പാടണമെന്നൊക്കെ പഠിപ്പിച്ചു തന്നിട്ടുണ്ടായിരുന്നു അങ്ങനെ അത് എറണാകുളത്ത് ആലാപ studio യിൽ ഒരു ഭക്തിഗാനം നമ്മ ബിജി ചേട്ടൻ ബിജി നാരായൺ ചേട്ടനും ഞാനും കൂടെ പാടി അത് live recording full orchestra live recording ആയിരുന്നു ഇത്രയും വലിയ ഒരു ആളായിരുന്നു അന്ന് എനിക്ക് മാഷിനെ അന്ന് കാണാൻ പറ്റിയതൊക്കെ ഭയങ്കര അപൂർവ ഭാഗ്യങ്ങൾ കാരണം എനിക്ക് തോന്നുന്നില്ലേ നമ്മുടെ ഈയൊരു എറയില്‍ സിങ്കേഴ്സിന് മാഷിന്റെ കൂടെയൊക്കെ കിട്ടിയിട്ടുണ്ടാകും വർക്ക് ചെയ്യാനുള്ള ആ ഭാഗ്യം പിന്നെ രവീന്ദ്രൻ മാഷ് രവീന്ദ്രൻ മാഷ് ഇതേപോലെ അയ്യോ മാഷ് തകർക്കുന്ന സമയത്ത് നൈൻറ്റീസ് ഒക്കെ അറിയാല്ലോ രവീന്ദ്രൻ മാഷിന് ഭയങ്കര സൂപ്പർഹിറ്റ് സമയാണ് അപ്പോ ഇങ്ങനെ ഒരു ചെറിയ work ആണ് ഒരു ആഡ് ആണ് പാടാൻ വേണ്ടി വിളിച്ചത് നമ്മുടെ അഫ്സൽ യൂസഫ് അഫ്സൽ ഏട്ടനാണ് എന്നെ വിളിച്ചത് പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വരാൻ അപ്പോ എന്നെ ആ സമയത്തൊക്കെ എനിക്ക് work കിട്ടുന്നെന്ന് വെച്ചാൽ സ്റ്റുഡിയോന്നൊക്കെയാണ് എന്നെ വിളിക്കുക അപ്പോ സ്റ്റുഡിയോന്ന് വിളിക്കുമ്പോ അപ്പോ സ്റ്റുഡിയോയിൽ ചോദിക്കുവല്ലോ ആരെങ്കിലും ഒരു പെട്ടെന്ന് ഒരു സിങ്കറിനെ ആരെങ്കിലും ഉണ്ടോ അപ്പോ ഇവരാണ് suggest ചെയ്യണേ ഇങ്ങനെ ഒരു കുട്ടി ഉണ്ട് പാടാൻ അത്രയൊക്കെയാണ് എന്നെ എനിക്ക് വേണ്ടി പറയാൻ അവരൊക്കെയാണ് ഉണ്ടായിട്ടുള്ളു അപ്പോ അങ്ങനെ ലാൽ മീഡിയ ലാൽ മീഡിയ സ്റ്റുഡിയോന്ന് എന്നെ വിളിച്ച് എന്റെ പേര് പറയുകയൊക്കെ അങ്ങനെയൊക്കെയാണ് അവിടെ ചെന്നത് മാഷുമായിട്ട് പറഞ്ഞാല്‍ വലിയ കുറേ മണിക്കൂറുകളോളം ഒരുമിച്ച് സംസാരിച്ച് പാട്ടുപാടി എന്നെ കൊണ്ടന്ന് നാഥാൻ ഇവരൊക്കെ മാഷ് പാടിച്ചു പിന്നെ ജോൺസൺ മാഷിന്റെ കൂടെ ജോൺസൺ മാഷിന്റെ കൂടെ ഒരു സിനിമയുടെ re-recording അത് മുഴുവനും കൂടെ ഇരിക്കാൻ പറ്റി hummingകളെ അയ്യോ അതൊക്കെ എന്തൊരു experience ആണ് live ആണ് live എന്ന് വെച്ചാ മാഷ് അപ്പം ഇത് കാണുന്നു പെട്ടിയില്‍ ഇത് വായിക്കുന്നു notations എഴുതി violinകാർക്ക് കൊടുക്കുന്നു അങ്ങനെ എനിക്ക് അപ്പോ ഞാൻ അടുത്ത് ഇങ്ങനെ ഇരിക്കുകയാണ് എന്റെ time എപ്പോഴാവണോ അപ്പോ ഇവിടെ ഒരു humming ആക്ക അല്ലേ അപ്പോ രാജലക്ഷ്മി വന്ന് ഇങ്ങനെ ഒരു humming എന്ന് പറയും ഞാൻ പോയി അത് record ചെയ്യും അങ്ങനെ ഒരു നല്ല ഒരു full movie ഭയങ്കര സിബി സാറിന്റെ ഒരു പടമായിരുന്നു ആയിരത്തിലൊരുവൻ എന്ന പേര് പിന്നെ അർജുനൻ മാഷ് അർജുനൻ മാഷിന്റെ കാര്യം പറയുകയാണെങ്കില്‍ അർജുനൻ മാഷിന്റെ കുറച്ച് പാട്ടുകളില്‍ ഞാൻ പാടിയിട്ടുണ്ട് അതില്‍ ഒരു പാട്ടിന് എനിക്ക് സംഗീത നാടക അക്കാദമിയുടെ award കിട്ടി award കിട്ടി ഒഎൻവി സാറാണ് എഴുതിയിരിക്കുന്നെ അർജുനൻ മാഷിന്റെ music [പാട്ട് പാടുന്നു] മാധവ മാസമായി മാന്തളിർ ചിരി തൂകി മാമ്പൂവിൻ മലർത്തിരി കൊളുത്തി മാധവ നിൻ ഹൃദയാ രാധികയാം പ്രിയരാധിക നീ വരില്ലേ കാർക്കുയിലേ എൻ കാർക്കുയിലേ നാടക ഗാനങ്ങൾ ഒരുപാട് പാടിയിട്ടുണ്ടല്ലോ രണ്ടുതവണ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള പുരസ്കാരവും ലഭിച്ചു ആദ്യത്തെ പാട്ട് ആലപ്പി വിവേകാനന്ദൻ സാറിന്റെ പാട്ടിനാണ് ആദ്യത്തെ award കിട്ടുന്നത് രണ്ടായിരത്തി നാല് അപ്പോ അവരൊക്കെന്ന് പറഞ്ഞാ ഈ re-recording ചെയ്തത് അത്രേ അപ്പോ നമ്മൾ പാടുമ്പോ തന്നെ പറയും ഇത് മതി expression more വേണ്ട അവർക്ക് അറിയാം അത് അപ്പോ അവര്‍ പറഞ്ഞതുപോലെ ഞാൻ പാടും അത്രേ എനിക്കറിയുള്ളൂ ആദ്യായിട്ട് ഞാൻ പാടുന്നത് വികലാംഗ വർഷം എന്നൊരു നാടകം നമ്മുടെ കുഞ്ഞിക്കൂനൻ സിനിമയില്ലേ അതിന്റെ നാടകമായിരുന്നു അത് ബെന്നി പി നായരമ്പലം ചേട്ടനെ എഴുതിയ നാടകമാണ് അപ്പോ അതില്‍ പാടാൻ വേണ്ടിയിട്ട് എന്റെ ഗുരുനാഥൻ കൂടിയായിട്ടുള്ള സിബി നായരമ്പലം സിബി സർ വിളിച്ചിട്ട് ഞാനൊരു പാട്ട് [പാട്ട് പാടുന്നു] ചെല്ലച്ചെറുകിളി പാടും മാസം എന്റെ കവിളിൽ എന്റെ മനസ്സിൽ മധു നിറയും മാസം ഒരു ഓടി ചാടി നടക്കുന്ന ഒരു പാട്ട് അതാണ് ആദ്യം ഞാൻ പാടിയത് പിന്നെ ആ സമയത്ത് കുറേ നാടകങ്ങൾക്കൊക്കെ കലോർ ബാലൻ സാറിന്റെയൊക്കെ പാട്ടുകൾ പാടിയിട്ടുണ്ട് അതൊരു ഭാഗ്യം അല്ലേ ശെരിക്കും അയ്യോ അതൊക്കെയാണ് ഞാനിങ്ങനെ ആലോചിക്കുക എന്തോരും experience ആയിരുന്നു നമ്മള് പാടി ഇങ്ങനെ നമ്മള് ഇങ്ങനെ refine ചെയ്ത് വരുന്നത് ഇവരുടെയൊക്കെ വർക്കില്‍ പാടുമ്പോഴാ ജെറി ജെറി മാഷ് ജെറി മാഷിന്റെ കുറേ പാട്ടുകള്‍ ഞാൻ ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു ജെറി മാഷിന്റെ പാട്ടില്‍ പാടിയ സിങ്കേഴ്സിന് ഇത് കേൾക്കുമ്പോ മനസ്സിലാകും കാരണം ഒരു പാട്ട് പാടി കഴിഞ്ഞാൽ നമ്മള് അത്രയും ഒരു level കേറി എന്ന് നമുക്ക് മനസ്സിലാകും നമ്മള് പഠിക്കാത്ത ശ്രദ്ധിക്കാത്ത കുറേ കാര്യങ്ങള്‍ നമുക്ക് മനസ്സിലായി എന്നുള്ള ഒരു feel കിട്ടും അപ്പോ കലോർ ബാല മാഷിന്റെ പാട്ടുകളൊക്കെ എന്ന് പറഞ്ഞാ ഭയങ്കര experience ആണ് അതൊക്കെ circus ആയിരിക്കും പാട്ട് തന്നെ [chuckle] അങ്ങനെ ഒരു പാട്ടിന് ഒരു സുപ്രഭാതത്തില്‍ പത്രത്തിലിങ്ങനെ വരുന്നു പാട്ട് നാടകത്തില്‍ എനിക്ക് സത്യം പറഞ്ഞാ ഇത് ഏത് നാടകമാണെന്ന് ഒന്നും അറിയില്ല പാട്ടൊരു ചെറുതായിട്ടൊരു ഓർമ്മയുണ്ട് പിന്നെ ഞാൻ ഉടനെ അതിന്റെ ആൾക്കാരെ വിളിച്ചു അപ്പോഴും പറഞ്ഞു ഇങ്ങനെ അതാണ് നാടകഗാനം പിന്നെ വീട്ടില്‍ നാടകഗാനങ്ങളുടെ ഒരു വലിയ ശേഖരം ശേഖരം ഉണ്ട് വീട്ടില്‍ അമ്മമ്മയും മുത്തശ്ശനും അമ്മയുമൊക്കെ പഴയ ചക്കരപ്പന്തലിൽ അങ്ങനത്തെ KPCയുടെ അപ്പോ എനിക്കൊരു നാടകം KPCയുടെ നാടകമാണ് കേട്ടോ എനിക്ക് award കിട്ടിയത് പക്ഷേ പഴയ KPCയുടെ നാടകഗാനങ്ങള്‍ എന്ന് പറഞ്ഞാ ഇപ്പോഴും ആൾക്കാര് ഇപ്പോഴും പാടിയല്ലേ ഇപ്പോഴും music bandലൊക്കെ എടുത്തിട്ടുണ്ട് പഴയ പാട്ടുകള്‍ അപ്പോ അങ്ങനെയുള്ള ഒരു exposure എനിക്കുണ്ടായിരുന്നു നാടകഗാനങ്ങള്‍ പഴയ ഏതെങ്കിലും ഒരു നാടകഗാനം പാട് [പാട്ട് പാടുന്നു] ചക്കരപ്പന്തലിൽ തീൻമഴ ചൊരിയും ചക്രവർത്തി കുമാരാ നിൻ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നിൽക്കാൻ ഒരു മോഹം ഈ പാട്ട പിന്നെ [പാട്ട് പാടുന്നു] വെള്ളാരം കുന്നിലെ പൊന്നൂനം കാട്ടിലെ പുല്ലാംകുഴലുതും കാറ്റേ വാ പിന്നെ എനിക്ക് ഒരു ഭയങ്കര എനിക്ക് അത് കേട്ടാൽ ഭയങ്കര സങ്കടം വരുന്ന ഒരു പാട്ടുണ്ടായിരുന്നു അത് [പാട്ട് പാടുന്നു] കായലിന്നക്കരെ പോകാൻ എനിക്കൊരു കളിവള്ളമുണ്ടായിരുന്നു പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ഒത്തിരി നേരം തുഴഞ്ഞു തരാനൊരു മുത്തശ്ശിയുണ്ടായിരുന്നു നല്ലൊരു മുത്തശ്ശി ഭയങ്കര രസമാ but അവസാനം മുത്തശ്ശി അമ്മേ കണ്ടില്ല എന്ന് പറഞ്ഞതാ അപ്പോഴേക്കും ഞാൻ ഇടിയുന്നല്ലോ അതൊക്കെ എനിക്ക് ഇഷ്ടപ്പെട്ട നാടകമാണ് എന്തിനു പാൾ ശ്രുതി മീട്ടും വദിനെയും തന്ത്രികൾ പൊട്ടിയ തംബുരുവിൽ ഈ തംബുരുവിൽ അതൊരു ഗംഭീര പാട്ടാണ് എത്രയോ സ്റ്റേജുകൾ ഇന്ത്യയിലും വിദേശത്തും ആ ഒരു experience വേറെ തന്നെയാണല്ലോ അതായത് നമ്മൾ പ്രേക്ഷകരെ നേരിട്ട് കാണാണ് എനിക്ക് ഇപ്പോഴും വേദികൾ live programs എനിക്ക് ഏറ്റവും എന്നെ എനിക്ക് ഏറ്റവും സന്തോഷം തരുന്ന അല്ലെങ്കിൽ എനിക്ക് ഏറ്റവും ഹരം live പരിപാടികളാണ് SPB സാറിന്റെ കൂടെയൊക്കെ പാടിയ ഒരു experience അത് ഒരിക്കലും അത് എനിക്ക് മറക്കാൻ പറ്റില്ല ആ വേദികളൊക്കെ സാർ ചെറിയ തുടക്കക്കാരെ പോലും സാർ തരുന്ന ഒരു support അങ്ങനെ support ചെയ്ത് നമ്മളെ ഒരുമിച്ച് ചേർത്ത് നിർത്തി പാടാം അതൊക്കെ എനിക്ക് കിട്ടിയ വലിയ experience ആണ് ദാസ് സാറിന്റെ കൂടെ ഓ ദാസ് സാറിന്റെ program എനിക്ക് ഇന്നും ഇവിടെ തിരുവനന്തപുരത്ത് Senate ഹാളിലാണ് പരിപാടി അപ്പോ ഞാൻ ഇങ്ങനെ വിറച്ച് വിറച്ച് കാരണം എനിക്ക് duets കുറെയുണ്ട് പാടാൻ അകലെയിലെ നീലകാശ ജഗദീപ് ജലേ എഴിലംപാല പൂത്തു അങ്ങനെ അങ്ങനെ തന്നിരിക്കാ സാറിന്റെ കൂടെ പിടിച്ചൊന്ന് പാടണ്ടേ സാർ ഇങ്ങനെയല്ലേ പാടണേ പക്ഷേ അപ്പോഴും നമ്മൾ കുറേ കാര്യങ്ങൾ അവരിൽ നിന്ന് പഠിക്കുകയാണ് കുറേ കാര്യങ്ങൾ മനസ്സിലാക്കി live അതുകൊണ്ട് തന്നെയാണ് എനിക്ക് live പരിപാടി ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ട recording ഉണ്ട് തീർച്ചയായിട്ടും അത് പക്ഷേ വേറെ തന്നെ ഒരു ഇതാണ് SPB യുടെ കൂടെ പാടിയ ഏതെങ്കിലും ഒരു പാട്ട് SPB യുടെ കൂടെ കുറച്ച് പാട്ടുകൾ പാടി താരാബദം മലരേ മൗനമാ പാടിയിട്ടുണ്ട് ദിവാനഹു ആബാദൽ അത് സാറിന് ഭയങ്കര ഇഷ്ടപ്പെട്ട പാട്ടാ അത് പാടിയ video ഇപ്പോഴും ഉണ്ട് YouTube ൽ അതെനിക്ക് മറക്കാൻ പറ്റില്ല ആ program ഞാൻ ഇങ്ങനെ പേടിച്ച് വിറച്ച് നിൽക്കാണ് അപ്പോ സാർ ഇങ്ങനെ കൈയൊക്കെ പിടിച്ച് നമ്മളെ ഹായ് ആശാജി come on എന്നൊക്കെ പറയാ ആശാജി ആണല്ലോ അത് പാടിയിരിക്കണേ നമ്മളെ അങ്ങനെ വിളിക്കാ അങ്ങനെയൊക്കെ ജബ് തുംസെ നസർ ടക്കറായി സനം ജസ്ബാത് കാ ഏക് തൂഫാൻ ഉഠാ തിൻകി കി തരാ മേ ബെഹ് നിക്ലേ തിൻകി കി തരാ മേ ബെഹ് നിക്ലേ സെ ലാബ് മേരേ റോകേ ന രൂക്കാ സെ ലാബ് മേരേ റോകേ ന രൂക്കാ ജീവൻ മേ മച്ചി ഹൽച്ചൽ ഓർ ബജ്നേ ലഗി ഷെഹനായി യേ ദേഖ് കേ ദിൽ ജോ മാ ലീ പ്യാർ മേ അങ്നാ യേ ദിവാനഹു ആബാദൽ വിദ്യാസാഗറിന് ഒരു പാട്ട് പാടിയിരുന്നില്ലേ ഗീതാഞ്ജലി എന്ന ചിത്രത്തിൽ എനിക്ക് തോന്നുന്നു അദ്ദേഹത്തിൻറെ തന്നെ സംഗീതത്തിൽ ജയേട്ടനൊപ്പം അത് എന്നും എപ്പോഴും പാട്ട് പാടി വിദ്യാജി പറഞ്ഞാൽ എനിക്ക് ഏറ്റവും favourite ആയിട്ടുള്ള composer ആയിരുന്നു മേനിയിലാശാന ഒക്കെ ഇണ്ണം തുടങ്ങി അന്നല്ലേ ആദ്യമായിട്ട് നമ്മൾ വിദ്യാസാഗർ എന്ന് പറഞ്ഞ ഒരു composer നെ അറിയുന്നത് ആ പ്രായം തൊട്ടേ വിദ്യാസാഗർ വിദ്യാജി എന്നൊക്കെ ഭയങ്കര ആരാധനയായിരുന്നു അപ്പൊ അങ്ങനെ ഒരു ദിവസം എനിക്ക് എന്നെ വിധു ചേട്ടനാണ് എന്നെ suggest ചെയ്തത് വിധു പ്രതാപ് വിധു ചേട്ടനോട് ചോദിച്ചു സാറിൻറെ office ന്ന് ഇങ്ങനെ പുതിയ singers ആരെങ്കിലും ഉണ്ടോന്ന് അങ്ങനെ വിധു ചേട്ടനാണ് എൻറെ പേര് പറയുന്നതും പെട്ടെന്ന് അവിടുന്ന് അങ്ങനെ ഒരു call വരുകയാണ് പാടാൻ വേണ്ടിയിട്ട് അങ്ങനെ ചെന്നു ചെന്നപ്പോ ഇങ്ങനെ പ്രിയദർശൻ സർ direct ചെയ്ത ഗീതാഞ്ജലി സിനിമയിലെ നമ്മുടെ കീർത്തിയുടെ ആദ്യത്തെ സിനിമ കീർത്തി സുരേഷിന്റെ ആദ്യത്തെ സിനിമ അതില്‍ ഓഎൻവി സാറിൻറെ അതും ഓഎൻവി സാറിൻറെ പാട്ടൊക്കെ സിനിമയില്‍ പാടാ സാറും ഈ പറഞ്ഞപോലെ അതൊക്കെ almost സാർ last ആ സമയം ആയി എന്ന് തോന്നുന്നു അപ്പോ ആ ദൂരെ ദൂരെ ആഴിപ്പെണ്ണിൻ അതൊരു ഭയങ്കര ഒരു haunting ആയിട്ടുള്ള ഒരു പാട്ടാണ് ദൂരെ ദൂരെ ആഴിപ്പെണ്ണിൻ ഏഴാംപൂമേട കാണാൻ ആരെൻ മുത്തി നിന്നെ കൂട്ടി ആരും കാണാതെ പോയി ആഴം കാണാ താഴ്വാരങ്ങൾ നീ കണ്ടു കീഴും നേരം കാണാ കണ്ണീരാഴം ജയേട്ടനും ഒപ്പം ഒരു പാട്ട് പാടിയില്ലേ ജയേട്ടൻറെ കൂടെ അത് വലിയൊരു മറ്റൊരു ഭാഗ്യം കാരണം ജയേട്ടൻറെ കൂടെ സിനിമയില്‍ പാടുക എന്ന് പറഞ്ഞാൽ അത് ഭയങ്കര അതിനുമുമ്പ് ജയേട്ടൻറെ കൂടെ ഒരുപാട് വേദികൾ എനിക്ക് അങ്ങനെ ഒരു വലിയ ഭാഗ്യം കിട്ടി കാരണം ജയേട്ടൻ ആയിട്ട് പല സ്ഥലത്തും പറഞ്ഞിട്ട് എന്നെ വിളിച്ചിട്ടുണ്ട് ഇങ്ങനെ ഒരു കുട്ടിയുണ്ട് പാടാൻ ആ കുട്ടിയെ വിളിക്കൂ ജയേട്ടൻ പറയുമ്പോ അവർ എന്നെ വിളിക്കും അങ്ങനെ ജയേട്ടൻറെ കൂടെ കുറേ programs നും ഈ TV shows ഒക്കെ ഞാൻ പാടിയിട്ടുണ്ട് അപ്പോ ജയേട്ടൻ ഇങ്ങനെ ഒരു സമയം ആ അതേ വിദ്യയുടെ ഒരു പാട്ട് പാടി വിദ്യയുടെ അസ്സൽ ഒരു പാട്ട് പാടിയിട്ടുണ്ട് സത്യൻറെ പാട്ടാണ് ഇന്നലെയിരുന്നു recording അപ്പോ ഇങ്ങനെ എന്നോട് വിശേഷം പറയാ നന്നായിട്ടുണ്ട് അസ്സൽ പാട്ടാ ട്ടോ എന്നൊക്കെ പറഞ്ഞ് ഇങ്ങനെ ജയേട്ടൻ പറഞ്ഞ് അങ്ങനെ പോയി അത് കഴിഞ്ഞ് ഒരു one week കഴിഞ്ഞിട്ടാണ് എനിക്ക് വീണ്ടും വിദ്യാജിയുടെ office ന്ന് എന്നെ വിളിക്കുന്നു പാടാൻ ഞാൻ ഇങ്ങനെ ഓടി വെപ്രാളപ്പെട്ട് പോകുവാണ് കാരണം അന്ന് തിരുവോണമാണ് അന്ന് എനിക്ക് വൈകുന്നേരം ജയേട്ടൻറെ പരിപാടിയുണ്ട് തിരുവനന്തപുരത്ത് അന്ന് രാവിലെയാണ് ഈ പാട്ട് പാടാൻ വേണ്ടി ഞാൻ ചെന്നൈയിൽ എത്തുന്നത് അപ്പൊ പാട്ട് പാട്ടിട്ട പിന്നെ duet ആണ് ചേട്ടന്റെ voice അപ്പോ ഞാനിങ്ങനെ ദൈവമേ ചേട്ടൻ എന്റെ പാട്ടിന്റെ കൂടെ എനിക്ക് പാടാൻ അതൊക്കെ എന്റെ ഉള്ളിലുണ്ട് പക്ഷേ ചേട്ടൻ ഈ recording കഴിഞ്ഞെന്ന് പറഞ്ഞ പാട്ട് ഈ പാട്ടായിരുന്നു എന്നോട് പറഞ്ഞല്ലോ അത് ഈ പാട്ട് തന്നെ ആയിരുന്നു.
അപ്പൊ അത് duet ആക്കി അപ്പൊ ഇത് ചേട്ടനോട് പറയണ്ടേ ഞാൻ പറയണ്ടേ അപ്പൊ ചേട്ടൻ ഇതുപോലെ ഒരു senior singer അത് എങ്ങനെ എടുക്കും എന്ന് വരെ എനിക്ക് ഇതായിരുന്നു കാരണം അതൊരു solo ആയിട്ട് ചേട്ടൻ പാടിയിട്ട് പിന്നീടത് duet ആക്കുകയല്ലേ അപ്പോ അത് പാടി കഴിഞ്ഞിട്ട് ഞാൻ അന്ന് program ന് ചേട്ടനോട് ഇങ്ങനെ പക്ഷേ എനിക്ക് പറയണമല്ലോ അന്ന് എന്റെ ഗുരുസ്ഥാനീയൻ പോലെയാണ് അപ്പൊ ഞാൻ ചേട്ടാ ഇങ്ങനെ ഒരു പാട്ട് പാടി ചേട്ടൻ പാടിയ പാട്ടിലാണ് പാടിയിരിക്കുന്നേ അത് ഏത് പാട്ടാന്ന് ചോദിച്ചു അല്ല മറ്റേ വിദ്യ സാറിന്റെ ഓ അതോ ആഹാ നീ പാടിയോ അതിൽ ഞാൻ പറഞ്ഞു രണ്ടുപേരും അതിൽ പാടിയിട്ടുണ്ട് അതെന്തോ ഒരു duet ആക്കാൻ അത് ശരിയാ ആ ആയിക്കോട്ടെ സന്തോഷ fully happy ആയിരുന്നു.
പിന്നെ എനിക്ക് അത് ഏറ്റവും സന്തോഷം അത് ചേട്ടന് ഒരു ദിവസം ഇത് ഇറങ്ങി കഴിഞ്ഞിട്ട് റേഡിയോയിൽ എപ്പോഴോ ചേട്ടൻ car ഇൽ പോകുമ്പോൾ കേട്ടിട്ട് അപ്പനെ വിളിച്ചിട്ടാ അതേ വിദ്യയുടെ പാട്ട് കേട്ടുട്ടോ ഞാൻ നീ അസ്സലാ പാടിയിട്ടുണ്ട് കുഴപ്പമില്ല അത്രയൊക്കെ ചേട്ടൻ പറയുള്ളൂ നീ അസ്സലാ പാടിയിട്ടുണ്ട് എന്നാണ്ട് ഓർമ്മ വന്നപ്പോ ഞാൻ അയ്യോ അതിപ്പോഴും എനിക്ക് ഭയങ്കര ഓർമ്മ.
സിനിമയിൽ പാടണമെന്നുള്ളതാണല്ലോ കൊച്ചേ ആഗ്രഹം സിനിമ പാട്ടുകാരി ആവണം അപ്പൊ അങ്ങനെയാണ് ഈ ഈ journey ഇങ്ങനെ പല രീതിയിലും പൊയ്ക്കൊണ്ടിരിക്കുകയാ നമുക്ക് നമുക്ക് സിനിമയിൽ പാടിക്കാൻ അല്ലെങ്കിൽ ഒരു അവസരം കിട്ടാൻ വേണ്ടിയിട്ടുള്ള contactകൾ ഇല്ല അങ്ങനെ കേറി ചെല്ലാൻ പറ്റിയ ഒരു ഇതില്ല ഞാനും അമ്മയും ഒറ്റക്കാണ് എല്ലാ സ്ഥലത്തും പോകുന്നത് അങ്ങനെ പല പ്രശ്നങ്ങളും ആ സമയത്ത് നമുക്കുണ്ടായിരുന്നു അപ്പോ സിനിമയിലെ track പാടി chorus പാടി ചില track പാടിയിട്ട് അത് പാട്ടുകൾ ഞാൻ പറയുന്നില്ല പക്ഷേ അത് straight ആകും എന്ന് നമ്മളോട് പറയും നമ്മൾ പ്രതീക്ഷിച്ചിരിക്കും പക്ഷേ cassette ഇറങ്ങുമ്പോ ഉണ്ടാവില്ല പക്ഷേ അതൊക്കെ ഇതിന്റെ ഒരു ഭാഗമാണ് ചിത്രചേച്ചി സുജാചേച്ചിയൊക്കെ ഒരുപാടു പാട്ടുള്ള track ഞാൻ പാടിയിട്ടുണ്ട് ഈ പറഞ്ഞ കുറേ സംഗീത സംവിധായകരുടെ കൂടെ അതുണ്ട് അപ്പൊ എല്ലാം പാടുമ്പോഴും നമുക്ക് ഒരു ആഗ്രഹം ഇച്ചിരി ഇത് നന്നായിട്ട് ഇഷ്ടപ്പെട്ടെങ്കിൽ എനിക്ക് എന്തേന്ന് അവര്‍ എന്നെ പാടിക്കാമെന്ന് അവര്‍ വിചാരിക്കണേ എന്നൊക്കെ ഇങ്ങനെയൊക്കെ ചിന്തിക്കാറ് ഞാനും അമ്മയും പക്ഷേ അങ്ങനെയൊന്നും സിനിമയിലേക്കുള്ള ഒരു entry ശരിക്കും പറഞ്ഞാൽ ഭയങ്കരായിട്ട് വളരെ later ആണ് എനിക്ക് കിട്ടുന്നത് തീയേറ്ററിൽ പോയിരുന്നു എന്റെ പാട്ട് ഞാൻ കേട്ടത് ഈ അശിയാറുഡനിലെ മേലെയായ് മേഘം മങ്ങിയോ നമ്മുടെ ശരത്ത് വയലർ ശരത്തേട്ടൻ എഴുതി ജാസു ചേട്ടൻ music ജാസു ചേട്ടൻ നമ്മുടെ വളരെ അടുത്ത ഒരു എന്റെ ഒരു ചേട്ടൻ തന്നെയാണ് അത് track പോലെ പാടിയതുമാണ് അത് കേട്ടപ്പോ പിന്നെ ജയരാജ് സാർ എല്ലാരും കൂടി എന്ന ഈ കുട്ടി തന്നെ പാടട്ടെ അങ്ങനെയാണ് അത് കിട്ടിയത്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.