Truecopy THINK - Malayalam Podcasts
Oct 2, 2026 · 13 min · 8 segments
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി'…
No entities detected.
തുടർന്നങ്ങോട്ടുള്ള ഗാന്ധി വായനകളിൽ നിന്ന് ഭരണവ്യവസ്ഥയെ കേന്ദ്രസ്ഥാനമായി കരുതാത്ത കൂടുതൽ വികേന്ദ്രീകൃതവും സ്വയംഭരണാത്മകവുമായ ഒരു അധികാര വ്യവസ്ഥ സ്വപ്നം കണ്ടിരുന്ന എല്ലാ അധികാര ചിഹ്നങ്ങളെയും നിരന്തരമായി നിരസിച്ച വ്യവസ്ഥിതിയോട് നിരന്തരം കലഹിച്ചു കൊണ്ടിരുന്ന മറ്റൊരു ഗാന്ധി ചിത്രം മനസ്സിൽ പതിയാൻ തുടങ്ങിയിരുന്നു.
അപ്പോഴും ഇപ്പോഴും ഗാന്ധിയുടെ മതചിന്ത അസ്പഷ്ടമോ അപൂർണ്ണമോ ആണെന്ന ധാരണയാണ് എനിക്ക്.
മതത്തെ മാറ്റിനിർത്തിയാൽ പിന്നെ ഗാന്ധിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടുമില്ല.
സാമൂഹ്യ മാറ്റങ്ങളെ വിശ്ലേഷണം ചെയ്യാനോ വിലയിരുത്താനോ ഉള്ള ഒരു ശാസ്ത്രീയ മാനദണ്ഡം വികസിപ്പിക്കുവാൻ ഗാന്ധിക്ക് സാധിച്ചിട്ടില്ല എന്നത് ഓരോ ഘട്ടത്തിലും ഗാന്ധിസത്തിന്റെ പോരായ്മയായി അനുഭവപ്പെട്ടിരുന്നു.
എന്നാൽ അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടർന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ സമസ്യകൾക്കുള്ള പല ഉത്തരങ്ങളും ഗാന്ധി ചിന്തകളിൽ നിന്ന് കണ്ടെടുക്കാമെന്നത് സത്യാന്വേഷണം എന്ന നിത്യവികാസശീലമുള്ള ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയായി കാണാം.
കോൺഗ്രസ് ഭരണഘടന തയ്യാറാക്കുന്ന അവസരത്തിൽ ഗാന്ധി അതിൽ "Attaining Independence through truthful non violent means" എന്ന് എഴുതിച്ചേർക്കുകയുണ്ടായി.
എന്നാൽ കോൺഗ്രസ് working committee അത് അംഗീകരിക്കുകയുണ്ടായില്ല.
പകരം "Peaceful and legitimate means" എന്ന് മാറ്റിയെഴുതുകയാണുണ്ടായത്.
സത്യനിഷ്ഠമായ അഹിംസാമാർഗ്ഗം എന്നത് സംബന്ധിച്ച ഗാന്ധിയുടെ പരികൽപ്പന മനസ്സിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.
അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സാമൂഹ്യപ്രയോഗത്തെ സംബന്ധിച്ച ഗാന്ധിയുടെ ബോധ്യങ്ങൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പലർക്കും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.
അധികാരം കൈയിലെത്തുന്നതുവരെ മാത്രമേ അവർക്ക് ഗാന്ധി ആവശ്യമുണ്ടായിരുന്നുള്ളൂ.
പിൽക്കാലത്ത് തങ്ങൾക്ക് കൈവന്ന അധികാരം നിലനിർത്താനുള്ള ഉപാധിയായും അവർ ഗാന്ധിയെ ഉപയോഗിച്ചുപോന്നു.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.