Truecopy THINK - Malayalam Podcasts
Sep 17, 2026 · 33 min · 9 segments
സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു…
No entities detected.
സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അതായത് വിപുലീകൃത സംസ്ഥാന സമിതിയുടെ സമ്മേളനം ഇന്ന് തീർന്ന സന്ദർഭത്തിലാണ് നമ്മൾ സംസാരിക്കുന്നത് തിരുത്തൽ വരുത്തി എന്നുള്ള ഒരു പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് വാർത്തകൾ മുഴുവൻ വരുന്നത് അതിലെ സെക്രട്ടറി ഏത് ലേക്ക് പുതിയ മൂന്ന് ആളുകളെ എടുത്തിട്ടുണ്ട് പി ജയരാജനെയും എം വി രാജേഷിനെയും വി ശിവൻകുട്ടി അതിൽ പി ജയരാജനെ അതിലേക്ക് സെക്രട്ടറി ലേക്ക് കൊണ്ടുവന്നു എന്നുള്ളത് ഒരു വലിയ മാറ്റമായിട്ടോ ഒരു തിരുത്തൽ പ്രക്രിയയ്ക്കായിട്ട് വ്യാഖ്യാനിക്കുന്നുണ്ട് അതുപോലെതന്നെ സംസ്ഥാന സമിതിയിൽ പുതുതായിട്ട് ഒൻപത് ക്ഷണിതാക്കളെ യും വെച്ചിട്ടുണ്ട് അത് ജൻസി address ചെയ്യാനാണെന്നും സ്ത്രീകൾ address ചെയ്യാനാണെന്നുള്ള വ്യാഖ്യാനങ്ങളും വരുത്തി നടത്തുന്നുണ്ട് എന്ത് തരത്തിലുള്ള മാറ്റമാണ് അല്ലെങ്കിൽ ഈ ഒരു പ്രതീതി സൃഷ്ടിക്കുന്ന അപ്പുറത്തേക്ക് ആഴത്തിലേക്ക് പോവുക എന്നുണ്ടെങ്കിൽ ഒരു ഇടതുപക്ഷം എന്ന രീതിയിൽ എന്ത് തരത്തിലുള്ള നയമാറ്റത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ഒരു സംസാരം ഇത് മായിട്ട് ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ടോ എന്നുള്ളത് സംശയമാണ് നേതൃത്വമാറ്റം ആവശ്യപ്പെട്ടു ചർച്ചകളിൽ എന്നൊരു സംസാരങ്ങൾ ഉണ്ട് എം വി ഗോവിന്ദൻ തന്നെ ശാസിച്ചതായിട്ടുള്ള വാർത്തകളുണ്ട് അത് പുറത്ത് പറയാൻ പറ്റാത്ത രീതിയിലുള്ള ശാസന ആയിരുന്നു എന്ന് അറിയില്ല അങ്ങനെയാണ് പുള്ളി തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത് നേതൃമാറ്റത്തിൽ പക്ഷേ പിണറായി വിജയൻ എന്ന് പറയുന്ന polit bureau അംഗം കഴിഞ്ഞ പത്ത് വർഷത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എതിരായ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ ഉയർന്നു വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ചർച്ചകളിൽ ഉയർന്നു വന്നിട്ടുണ്ടെന്ന് പറഞ്ഞാലും പുറത്ത് പറയുന്നതിൽ ഒന്ന് പിണറായി വിജയൻ വിമർശനങ്ങൾ ഒക്കെ അതീതമായി നിൽക്കുന്ന ഒരാളായിട്ട് തന്നെയാണ് ഇപ്പോഴും അവതരിപ്പിക്കപ്പെടുന്ന എന്നുള്ളതാണ് ഒരുതരം ഭയം പിണറായി വിജയൻ പേര് പറയാനും സർക്കാരിനെ വിമർശിക്കുന്നതിൽ ഒക്കെ നിലനിൽക്കുന്നുണ്ട് ഏറ്റവും അവസാന സമാപന സമ്മേളനത്തിൽ എമ bebi നടത്തിയ പ്രസംഗത്തിൽ പോലും ആ ഒരു ഭയത്തിന്റെ നിഴലിൽ തന്നെയാണ് നമുക്ക് വായിച്ചെടുക്കാൻ പറ്റിയ അതിനുമുമ്പ് എം വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിലും അതെ നേരിട്ട് പിണറായി വിജയൻ എന്ന് പറഞ്ഞുകൊണ്ട് പറയാൻ അപ്പോഴും പിണറായി വിജയൻ എന്ന് പറയുന്ന ബിംബത്തെ ആരാധിക്കുന്ന ഒരു കൂട്ടം ആളുകളായിട്ട് തന്നെയാണ് എതിർത്ത് ഇപ്പോഴും നിലനിൽക്കുക അപ്പൊ അതുകൊണ്ട് തന്നെ എന്ത് തരം തിരുത്തലാണ് നടത്തിയത് എന്നുള്ളതാണ് സംശയം ഇങ്ങനെ ഒരു തിരുത്തലാണോ സത്യത്തിൽ നടക്കുന്നത് അതോ ഒരു പ്രതീതി സൃഷ്ടിക്കലാണോ actually ഇവിടെ സംഭവിച്ചിരിക്കുന്നത് എന്താണ് തോന്നുന്നേ
ഈ രണ്ടു ദിവസത്തെ എക്സര്സൈസ് എന്ന് പറഞ്ഞാൽ തെരഞ്ഞെടുപ്പ് തോൽച്ചിയുമായി ബന്ധപ്പെട്ട ആണല്ലോ നടന്നത് അപ്പൊ തെരഞ്ഞെടുപ്പ് തോറ്റ സ്ഥിതിക്ക് സിപിഎമ്മിന് സ്വന്തം അനുയായികളെയും അണികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തണം അതേസമയം നമുക്ക് കഴിഞ്ഞ നമ്മൾ ചർച്ച ചെയ്ത ഒരു കേന്ദ്ര report ഉണ്ട് അത് critical ആയിരുന്നു അപ്പൊ ഇങ്ങനെ ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയ കാര്യമെന്തെന്നാൽ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ ഒരു അകൽച്ചയും വൈരുദ്ധ്യവും ഉണ്ട് ഈ ഒരു വിപുലീകൃത ഇത് തന്നെ ഒരു ഭരണഘടനാ തർക്കങ്ങൾക്കുണ്ട് ഭരണഘടനാ പ്രകാരം ആണോ കേന്ദ്ര നേതൃത്വത്തിന് കേന്ദ്ര കമ്മിറ്റിക്ക് മാത്രമാണ് ഇതുള്ളൂ പക്ഷേ കേന്ദ്രത്തിൻറെ അനുവാദത്തോട് കൂടിയാണ് നടന്നത് അപ്പൊ കേന്ദ്ര നേതൃത്വത്തിനും പ്രത്യേകിച്ച് എം എ ബിക്കും ഒരു assert ചെയ്യാനുള്ള ഒരു അവസരമായിട്ട് ഉപയോഗിക്കാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു എനിക്ക് അങ്ങനെ തോന്നുകയും ചെയ്യുന്നുണ്ട് കാര്യം ഇതിനകത്ത് വിമർശനം ഉണ്ടായാലും വിമർശനം നമുക്ക് ആ വിമർശനം ഏതൊക്കെ തോതിലാണ് ഉണ്ടായത് എന്ന് അറിയില്ല നമുക്ക് പുറത്ത് leak ചെയ്യപ്പെട്ട വാർത്തകളിൽ എം എ ഗോവിന്ദനെതിരെ അത് തന്നെ സ്ഥിരീകരിച്ചു അത് തന്നെ സങ്കീർത്ത് പറഞ്ഞു അത് തന്നെ വിമർശനം ഉണ്ടായിരുന്നു.
പിണറായി വിജയൻ എതിരെ വിമർശനത്തിന് കാരണഭൂതർ എന്നൊക്കെ പറഞ്ഞുകൊണ്ട് മുസ്തഫ പോലുള്ള വിമർശിച്ചു പത്രത്തിൽ വാർത്ത വന്നത് വസ്തുതാപരമായി ഉള്ള കാര്യങ്ങൾ പ്രശാന്തിനെ പോലെ ആൾക്കാര് സ്വീകരിക്കും എന്ന് വിചാരിക്കും ഞാൻ അപ്പൊ അങ്ങനെയൊക്കെ ഉണ്ടായിരുന്നു അപ്പൊ അതേസമയം തന്നെ അത്തരം വിമർശനങ്ങൾ ഉണ്ട് എന്ന് പൊതുവെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീതി അവിടെയാണ് പ്രതീതി പൊതുജനം ഒരു വിമർശനം സിപിഎമ്മിന് നടത്തുന്നുണ്ട് പാർട്ടി സമ്മേളനം ചർച്ചയൊക്കെ നടക്കുന്ന ബോധ്യപ്പെടുത്താനും അതുവഴി സംസ്ഥാന നേതൃത്വത്തിന് പുറത്ത് പിണറായി വിജയന് പുറത്ത് ഒരു കേന്ദ്രത്തിന് ഒരു തീരുമാനം അടിച്ചേൽപ്പിക്കാത്ത ഒരു കാര്യം പിണറായി വിജയൻ irreplaceable leader നിലയ്ക്കാണ് നിൽക്കുന്നത് ഇപ്പോഴും കാര്യം ആ സ്ഥാനത്ത് സിപിഎമ്മിന് സംബന്ധിച്ചിടത്തോളം ജയശ്രീധർ അങ്ങനെ ആ replace ചെയ്യാൻ പറ്റാത്ത leadership ഇല്ല എന്നൊരു യാഥാർഥ്യം സിപിഎമ്മിന് സമീപിക്കുന്നുണ്ട് വളരെ ദുർബലമായ leadership ആണ് ഗോവിന്ദൻറെ പക്ഷേ പിണറായി വിജയൻറെ ഒരു കാര്യം നടത്തി കൊണ്ടുവന്ന രീതിയിലാണ് സെക്രട്ടറി അപ്പോ ഈ സെക്രട്ടറിടെ പുറത്ത് ഒരു leadership impose ചെയ്യാനുള്ളത് കേന്ദ്ര നേതൃത്വത്തിന് ഒരു അവസരം കൂടിയാണ് അപ്പോ ഈ രണ്ടു ദിവസത്തെ രണ്ടു ദിവസത്തെ ചർച്ചയിലൂടെ എന്തൊക്കെ ചർച്ച നടന്നു പാർട്ടി നയപരമായിട്ടുള്ള തിരുത്തൽ നടത്തി നടത്തി എന്ന് നമുക്ക് ഇനി അറിയില്ല എടുത്ത തീരുമാനം നേരത്തെ മന്ത് സൂചിപ്പിച്ച പോലെ തന്നെ നേതൃത്വത്തിലേക്ക് സംസ്ഥാനത്തെ മൂന്ന് പേരെ കൊണ്ടുവരിക അതിൽ ഐസക്കും തോമസ് ഐസക്കും ടി പി രാമകൃഷ്ണനും അതിന് പകരം വന്ന ആൾ എഴുപത് വയസ്സ് പ്രായമുള്ള പി ജയരാജൻ വന്നു എന്നുള്ളത് ദീർഘകാലായി അതിനകത്ത് വരുന്നത് അത് സിപിഎമ്മിന് അകത്തുള്ള ചില പ്രശ്നങ്ങളാണ് കണ്ണൂരിൽ നിന്ന് വളരെ സീനിയർ ആയിട്ട് വന്ന എം വി ജയരാജൻ ഒക്കെ വന്നു അതിനേക്കാൾ വന്നില്ല എന്നുള്ളതാണ്
അണികളെ തൃപ്തിപ്പെടുത്തുക എന്ന് പറയുന്ന ഒരു element
കണ്ണൂർ ഭാഗത്തൊക്കെ വളരെ popular leader ആയിരിക്കും സ്റ്റേറ്റ് ലെവൽ അത്ര popularity ഉണ്ടെന്ന് അല്ല അദ്ദേഹത്തിനെതിരെ വിമർശനങ്ങളും ആരോപണങ്ങളും പലതും നിലനിൽക്കുന്നതാണ് അദ്ദേഹത്തിന് അങ്ങനെ ഒരു വലിയ പരിവേഷം ഉള്ളത് കണ്ണൂരിൽ ഉണ്ടായിരിക്കും സ്റ്റേറ്റ് ലെവലിൽ അങ്ങനെ പരിവേഷം കുറിച്ചു എനിക്ക് സംശയമുണ്ട് കാര്യം അതൊക്കെ party cadres പറയുന്നതാണ് അദ്ദേഹത്തിനെ ഒരുപാട് ആരോപണങ്ങളും നിലനിൽക്കുന്ന നമുക്കെല്ലാവർക്കും വിശ്വാസങ്ങളെ നമ്മൾ ചർച്ച ചെയ്യേണ്ട അവസരം കൂടി ഒരുപാട് ആരോപണം നിലനിൽക്കുന്നുണ്ട് അത് പല വിഷയങ്ങളെ ബന്ധപ്പെട്ട് അപ്പോ പിന്നെ അങ്ങനെ ഒരു അപ്പോ അദ്ദേഹം വന്നുള്ള ഒരു വലിയ മാറ്റമായിട്ടൊന്നും അദ്ദേഹം നേരത്തെ വന്നില്ല ഇപ്പൊ അദ്ദേഹത്തിന് ഒരു ഒരു ഒരു അവസരം കിട്ടി വരാൻ ആയിട്ട് എന്നുള്ളത്
ഈ പി ജയരാജനെ കൊണ്ടുവന്നത് തന്നെ അശോക് ദാവളെയാണ് nominate ചെയ്തത് എന്നുള്ള വാർത്തകൾ ഉണ്ട്
ഉണ്ടായിരിക്കാം നമുക്ക് ഇപ്പൊ അത് എന്നുവച്ചാൽ എം എ ബിയോട് consult ചെയ്തായിരിക്കും വരിക ഈ പറഞ്ഞ പുതിയ ജനസേവ ബന്ധപ്പെട്ട ആൾക്കാരും എം എ ബി യുടെ ഒക്കെ അതുപോലെ ജോൺ ബ്രിട്ടാസ് കേന്ദ്രത്തിലേക്ക് വരുന്നു ജോൺ ബ്രിട്ടാസിന് പല സാഹചര്യത്തിലും intervention എടുത്ത കാലത്ത് ഉണ്ടായി നമുക്കറിയാലോ ഈ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ സമ്മേളനങ്ങൾ ഒക്കെ തന്നെ ഈ powers കളുടെ മേഖലകളാ അധികാര വടംവലികൾ ആണ് കാണുന്നത് ഇതിന് പല കാലങ്ങളിലും നമ്മുടെ പൂർവ ചരിത്രത്തിന് പ്രത്യയശാസ്ത്ര പരിവേഷം കൊടുത്തു ഇതിന് പ്രത്യയശാസ്ത്ര പരിവേഷം കൊടുക്കാനുള്ള ആൾക്കാരോ പ്രത്യയശാസ്ത്ര ആ.
പ്രത്യേക ശാസ്ത്രജ്ഞരോ അല്ലെങ്കിൽ പ്രത്യയശാസ്ത്ര വൈരുദ്ധ്യം ഉള്ളവരോ അല്ലെങ്കിൽ അങ്ങനെ color ചെയ്യാൻ പറ്റുന്ന ആൾക്കാരോ അങ്ങനെ struggle നിൽക്കുന്ന ആൾക്കാരില്ല കേരളത്തിന്റെ politics പ്രത്യേക കേരളത്തിനകത്തും കേരളത്തിൻറെ politics അദ്ദേഹത്തിന് യാതൊരു space കൊടുത്തിരുന്നില്ല ഒരു സംസ്ഥാന ഒരു പുതിയ അവരുടെ കെട്ടിട ഉദ്ഘാടനം ചെയ്യാൻ പോലും അഖിലേന്ത്യാ സെക്രട്ടറിക്ക് ഒരു റോൾ ഉണ്ടായിരുന്നു അറിയാം അപ്പോ ഈ കഴിഞ്ഞ ഈ രണ്ടായിരത്തി ഇരുപത്താറ് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബേബി കേരളത്തിൻ്റെ ഒരു പ്രധാന മന്ത്രിയുണ്ടായിരുന്ന എംഎൽഎ ആയിരുന്ന ആളും അഖിലേന്ത്യാ സെക്രട്ടറി ആയിട്ടും ഈ രണ്ടായിരത്തി ഇരുപത്താറ് തിരഞ്ഞെടുപ്പിൽ ഒരു റോൾ ഉണ്ടായിരുന്നില്ല അപ്പോ ഈ central leadership complete കേരളത്തിനകത്തും മാറ്റിനിർത്തപ്പെട്ടു ഈ മാറ്റിക്കാനുള്ള കാരണം പിണറായിയുടെ leadership ആണ് എം വി ഗോവിന്ദൻ ആണ് അതിന് പ്രധാനമായത് അപ്പോ ആ leader ആ struggle ആ power struggle ഒരു assertion വേണ്ടി ഇത് ഉപയോഗിക്കാൻ ഒരു ശ്രമം തന്നെയായിരുന്നു വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായിട്ട് കേന്ദ്ര നേതൃത്വം ചെയ്തത് ഈ point നമ്മൾ മനസ്സിലാക്കേണ്ട കാര്യം power struggle എല്ലാ കാലത്തും ആ power struggle ഭാഗ്യമായിട്ട് അതിൽ ഏറ്റവും weak ആയിട്ടുള്ള ആള് എം വി ഗോവിന്ദൻ ആണ് നമ്മൾ നോക്കുകയാണെങ്കിൽ അതുകൊണ്ട് എം വി ഗോവിന്ദനെ censor ചെയ്തു എന്നുള്ള വാർത്ത അതിനകത്ത് വന്ന വാർത്തകൾ അദ്ദേഹം പറഞ്ഞതാണ്
ഈ power struggle പിണറായി വിജയനും എം എ ബേബിയും തമ്മിലുള്ള struggle ആന്നോ
അല്ല അത് ആ struggle ലേക്ക് പോകാനുള്ള ഒരു കരുത്ത് ഒരു പക്ഷെ കേന്ദ്ര leadershipന് ഇല്ല കാരണം പിണറായി വിജയൻ ഒരുപക്ഷേ കേരളത്തിനകത്ത് ഉള്ള ഒരു അംഗീകാരവും ഒരു ഒരു മറ്റുതരത്തിലുള്ള സ്വാധീനവും ഈ കേന്ദ്ര leadershipന് ആൾക്കാർക്കില്ല പക്ഷേ അവരെ സംബന്ധിച്ചിടത്തോളം കേന്ദ്ര leadership എന്ന് പറയുന്ന ഒരു അവരും കേരളവുമായി ബന്ധപ്പെട്ട ഒരുപാട് പുതിയ തലമുറ പെട്ട leadership ഉണ്ട് അവർക്ക് ഒരു assertion ആവശ്യമാണ് കാര്യം അത് ഒരു പുതിയ കാലത്തെ കുറിച്ച് കാണുകയാണ് അവർ പിണറായിക്ക് ശേഷം ഒരു communist പാർട്ടി കാണുന്നുണ്ട് ആ communist പാർട്ടി എങ്ങനെ ആയിരിക്കണം അതിൻ്റെ leadership ആരാകണം എന്ന് അവർക്ക് ഒരു ധാരണയുണ്ട് അപ്പോ ആ power struggle ഭാഗമായിട്ട് നമ്മൾ നോക്കുകയാണെങ്കിൽ കേന്ദ്ര leadership assert ചെയ്യാൻ അവസരം അവർ നേരിട്ട് പിന്നെ അങ്ങനത്തെ ഒരു powerful കേന്ദ്ര leadership ഒന്നുമല്ല അപ്പോ അവരെ സംബന്ധിച്ച് അങ്ങനെ assert എളുപ്പമല്ല പക്ഷേ അവർക്ക് ഒരു say ഉണ്ടായി ആദ്യമായിട്ട്
ഒരു അവസരം ഉണ്ടായി
ഒരു അവസരം ഉണ്ടായി അങ്ങനെ ഒരു say ആദ്യമായിട്ട് വന്നു കേരളത്തിൻ്റെ politics അകത്ത് ഇനിയുള്ള കേരളത്തിൻ്റെ politics രൂപപ്പെടുന്നത് ഇടതുപക്ഷ politics ഉദാഹരണത്തിന് ഈ കേന്ദ്ര review കമ്മിറ്റി report തന്നെ സൂചനകളുണ്ട് രണ്ട് തരത്തിൽ എടുത്തുപറയുന്നത് അവർ അതായത് PM ശ്രീ യെ ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്ര leadership ൻ്റെ ഇടപെടലാണ് PM ശ്രീ എന്ന് പിൻമാറ്റി എന്ന് പറയുന്നു വളരെ വ്യക്തമായി പറയുന്നുണ്ട് അതായത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഓ state leadership ഇൻറെയോ ഒരു തീരുമാനത്തെ പ്രകാരമല്ല കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടാണ് പി എം ശ്രീ എന്ന് പിൻമാറി എന്ന് പറയുന്നുണ്ട് യോഗിയായിട്ട് എന്ന ആരേയും വിമർശിക്കുന്നുണ്ട് ഇവര് അപ്പോ കേന്ദ്ര leadershipനെ കുറിച്ചുള്ള ഒരു അവർ കേന്ദ്ര leadership ഇൻറെ ഒരു political correctness ഈ review റിപ്പോർട്ടിൽ ആവർത്തിക്കുന്നുണ്ട് അപ്പോ അതിൻ്റെ ഭാഗമായിട്ട് ഇത് ഇങ്ങനെ വിപുലീകൃത ഒരു കമ്മിറ്റി തന്നെ കേന്ദ്ര leadership വിഭാവനം ചെയ്തത് ഈ assertion വേണ്ടിയാണ്
അങ്ങനെയാണെങ്കിൽ ഈ തോമസ് ഐസക് ഒക്കെയാണ് ഈ കുറച്ചു ദിവസം മുന്നേ ഇതിനെതിരെ ആദ്യമായിട്ട് പരസ്യമായിട്ട് ഒരു സ്ഥലത്ത് പ്രശ്നം ഉന്നയിക്കുന്നത് അദ്ദേഹത്തെ വളരെ കൃത്യമായിട്ട് മാറ്റമില്ലേ ചെയ്തത്
മാറ്റുമായിരിക്കാം അത് ഒരുപക്ഷേ തോമസ് ഐസക് എന്തായാലും central leadership ഭാഗമായിട്ട് പങ്കെടുക്കുന്ന centre ഭാഗമായിട്ട് പങ്കെടുക്കുന്ന പറഞ്ഞത് ഞാൻ പറഞ്ഞത് ഇതൊരു arrangement ആണ് ഒരു arrangement പുതിയ leadership ഒരുപക്ഷേ ഐസക്കിനെ മാറ്റേണ്ടി വന്നേക്കാം അതിനകത്ത് പി ജെ രാജന് space കൊടുക്കാൻ കണ്ണൂരിനകത്തുള്ള ഒരു politics അകത്ത് പി വി ഒരു space മാത്രമല്ല നിങ്ങൾ നോക്കിയാൽ അറിയാം അദ്ദേഹത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ജയരാജൻ പി ജെ രാജിൻ്റെ പേര് ബേബി എടുത്ത് പറയുന്നുണ്ട് എം എ ബേബി കാര്യം ആർ എസിന്റെ ആക്രമണം നേരിട്ട ആൾ എന്ന് പറഞ്ഞ ആ തന്നെ acknowledge ചെയ്യുണ്ട് അപ്പോ കണ്ണൂര politics ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ഒരാളാണ് കാര്യം അവിടുത്തെ അവിടെ മാത്രമല്ല ഒരൊറ്റപ്പെട്ട് നിൽക്കുന്ന അല്ലെങ്കിൽ അങ്ങനെയാണല്ലോ അവിടെ പുതിയ leadership അകത്തകന്ന് നിൽക്കുന്ന ഒരാളാണ് അപ്പോ ആൾക്ക് ഒരു space ഉണ്ടാക്കി കൊടുക്കുക എന്നുള്ള ഒരു ഒരു നീക്കമുണ്ട് ഇതെല്ലാം perfection കൂടെ ചെയ്യാനായിട്ട് ഒരു politics ഉണ്ടാവണം പക്ഷേ ഈ power struggle ഭാഗമായിട്ട് ഒരു assertion വേദിയാക്കി മാറ്റി ആ assertion ഒരുതരത്തിൽ ഇനി നിങ്ങൾ നോക്കുകയാണെങ്കിൽ ഇനി നമ്മൾ രണ്ടായിരത്തി ഇരുപത്തി ഒന്ന് തിരഞ്ഞെടുപ്പ് പറയാൻ കാരണം രണ്ടായിരത്തി ഇരുപത്തി ഒമ്പതിലെ നിയമ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും അതിൻ്റെ politics നിർണയിക്കുന്നതിലും അത് ഒരുപക്ഷേ അതിൻ്റെ campaign മുന്നോട്ടു കൊണ്ടുപോകുന്നതിലും പിണറായിയുടെ പ്രായം എം എ ബീബിക്ക് പ്രധാനപ്പെട്ട role ആയിരിക്കും ആ leadership assertion ഒരു വളരെ വിദഗ്ധമായിട്ട് ഉപയോഗിച്ച് നമ്മൾ വിചാരിക്കുന്ന പോലെ പഴയകാലത്താണെങ്കിൽ ആ group formation വേറെ ഏതേലും വരികയും ഒരു team ഉണ്ടാവുകയും അവർക്ക് ideological അതിനുള്ള ഒരു അത്രയും ഒരു കാലഘട്ടത്തിൽ അല്ല ജീവിക്കുന്നത് ideological ഒരു വളരെ strong ഒരു political politics കാലത്തല്ല ജീവിക്കുന്ന സിപിഎം അങ്ങനെ അല്ലെങ്കിൽ ഇടതുപക്ഷ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ പക്ഷേ ഈ power struggle വേദിയായി അത് കൃത്യമായിട്ട് കാണാൻ പറ്റും എന്ന് നിങ്ങൾ ഇന്നത്തെ കടപ്പുറത്തെ പ്രഭാഷണത്തിൽ നോക്കിയാൽ എം എ ബീബിയുടെ നമ്മൾ communist ആയാലും ശരീരഭാഷ പലതും വ്യക്തമാക്കും നമ്മൾ body language അങ്ങനെ read ചെയ്യണം പക്ഷേ എന്നാലും അത്ര ഒടിച്ചു വെക്കുന്ന ഒന്നുമല്ല ഇപ്പോ കോൺഗ്രസ്സ്ക്കാർ കുറച്ചൊക്കെ അത് manage ചെയ്യുന്ന ആൾക്കാരാ ബേബി വളരെ jubilant ആണ് ആ ആഹ്ലാദം അത്യന്തം ആഹ്ലാദമായിട്ട് അദ്ദേഹം സംസാരിച്ചത് നമ്മൾ കണ്ടു അത് തന്നെ തന്റെ assertion ഈ state committee പുറത്ത് ഉണ്ടായെന്ന് വളരെ വ്യക്തമായിട്ട് അറിയാം ഇനിയൊരു തീരുമാനം state committee എടുക്കുമ്പോൾ അത് എം എ ബീബിയുടെ അഭിപ്രായം അറിഞ്ഞുകൊള്ളും ഇത്രയും കാലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടായിരത്തി ഇരുപത്താറിൽ എന്ത് role ആണ് കേന്ദ്ര leadership ഉണ്ടായിരുന്നത് എം എ ബീബി പറഞ്ഞ ഏത് candidate ആ വന്നത് എന്ത് role ഉണ്ടായിരുന്നത് ഈ നയം രൂപീകരിക്കുന്നതിൽ എവിടെ campaign എം എ ബീബി പോയി അതൊക്കെ ഉണ്ടാക്കുന്ന അതിർത്തി ചില്ലറയല്ല അപ്പോ അത് ഒറ്റയ്ക്ക് അദ്ദേഹത്തിന് വരാനുള്ള ഒരു space കേരളത്തിനകത്ത് ഇല്ല പക്ഷേ ഇനി ഒരു കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അതിലെ സ്ഥാനാർത്ഥി നിർണയം മുതൽ അതിൻ്റെ political campaign എല്ലാത്തിലും ബേബിയും പ്രാമുഖ്യത്തോടെ വരും ആ ഒരു political struggle വേദി തന്നെയായിരുന്നു ആ political struggle ഒരു edge മുന്നിൽ പോകുവാൻ പൈ പിണറായി വിജയനെ combat ചെയ്യാൻ പറ്റില്ല ആ combat ചെയ്യാൻ ഒന്നുകിൽ അതിനെതിരെ combat ചെയ്യാൻ പിണറായി വിജയന് ആഗ്രഹം ഉണ്ടായിരിക്കും തന്റെ space occupy ചെയ്യും പക്ഷേ സ്വന്തം space സംരക്ഷിക്കുക എന്നുള്ള politics ആയിരുന്നു പിണറായി വിജയന് ഉണ്ടായിരുന്നത് കാര്യം അത് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുന്നതിനേക്കാളും ആ space occupy തനിക്ക് അറിയാവുന്ന ഒരു കാര്യം താനേ കേരളത്തിലെ ഒരു സമ്പന്ന നേതാവാണ് എളുപ്പത്തിൽ replaceable അല്ല ഒരാൾക്ക് replaceable അല്ല അപ്പോ അതുകൊണ്ട് ആ space നിലനിർത്തുക എന്നുള്ളതാണ് അതിനപ്പുറത്തേക്ക് ഒരു political fight വി എസ് അച്യുതാനന്ദനോട് നടത്തിയ political fight പോലെ അടിച്ച് തന്നെ വീണ്ടും assert ചെയ്യാൻ പറ്റുന്ന ഒരു കാലഘട്ടത്തിൽ അല്ല ജീവിക്കുന്നത് അതിൻ്റെ ഒരു ഒരു എന്താ പറയുക ഒരു weak link എന്ന നിലയ്ക്കാണ് ഗോവിന്ദ മാഷ്ക്കെതിരെ censorship വന്നത് ഗോവിന്ദ മാഷെ നീക്കൽ അടുത്ത state സമ്മേളനത്തോട് ഗോവിന്ദ മാഷെ നീക്കാനുള്ള കൃത്യമായി leadership കേന്ദ്ര leadership അത് കൊണ്ടുവരികയും അവരുടെ പുതിയ സെക്രട്ടറി വരികയും ചെയ്യും
ഇടതുപക്ഷ നേതാവ് സ്ഥാനം മാറാനുള്ള സാധ്യത തോന്നുന്നുണ്ടോ
അല്ല ഉടനെ ചിലപ്പോൾ ഒരു മാറ്റില്ല കാര്യം അങ്ങനെ ഉടനെ മാറ്റാനുള്ള ഒരു capability അവർക്കില്ല പക്ഷേ അതിലേക്കെല്ലാം ഭാവന ചെയ്യുന്നതാണ് രണ്ടായിരത്തി ഇരുപത്തി ഒന്ന് തിരഞ്ഞെടുപ്പ് വളരെ സമീപകാലത്ത് എത്താൻ പോകുന്ന തിരഞ്ഞെടുപ്പ് ആ പിന്നെ അടുത്ത state സമ്മേളനം ഇനുമുമ്പെ ഉണ്ടാവും തീർച്ച ഇനുമുമ്പായിട്ട് state leadership മാറും അതായത് അതിന് അതിനുശേഷം ഒരു കേരളത്തിലെ state secretary ആരായിരിക്കണം എന്നെക്കുറിച്ച് ഒരു കൃത്യമായ ധാരണ വളരെ രൂപപ്പെടും അതിലേക്കുള്ള first step ആണ് ആ assertion നടന്നത്

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.