Truecopy THINK - Malayalam Podcasts
Sep 23, 2026 · 38 min · 12 segments
“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു…
No entities detected.
Methil DevikaGuest
Sanitha ManoharHost
പക്ഷേ എന്നാലും danceന്റെ sequence ഒക്കെ കുറച്ച് different ആയി എന്നാലും same thing ആ കണ്ടു ശീ.

second ല് പതുക്കെ ഒന്നും, fourth fifth ലൊക്കെയാണ് പെട്ടെന്ന്, third വരെ സ്വാതിയൊക്കെ വരും.

Fifth ല് ദേ വരുന്നു ഉച്ചില [laughs] ഇവിടെ വരുന്നു നാരായണഗുരുവിന്റെ, പിന്നെ ഭദ്രകാളിയാഷ്ടകവും.

So, അല്ല അതുകൊണ്ടല്ല, but I am saying എപ്പോഴും change പതുക്കെ പതുക്കെ പതുക്കെ.

But നമ്മൾക്ക് പഠിപ്പിച്ച സാധനം, നമ്മൾ familiar ആയിട്ടുള്ള സാധനം എന്ന് പറയുന്നത് ഭയങ്കര strength ആണ്.

എന്താന്ന് വെച്ചാൽ നമ്മൾ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും തിരിച്ച് ഇങ്ങോട്ടേക്ക് വരാൻ സാധിക്കും.

അപ്പൊ ഞാൻ വളരെ innovative dancer ആണ് എന്നുള്ള കുത്തകയിൽ മാത്രമല്ല നിൽക്കുന്നത്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.