Truecopy THINK - Malayalam Podcasts
Sep 21, 2026 · 16 min · 8 segments
ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓർമക്കുറിപ്പ്
No entities detected.
ചായക്കട hotel നമുക്ക് മറ്റൊരു വീടാണ്.
സ്ഥിരം വീട്ടുരുചികളിൽ നിന്ന് മോചനം നേടാനുള്ള ഒരിടം.
പഴയകാല സിനിമകളിലെ ചായക്കടകളിൽ നിന്ന് ഭാസിയോ ബഹദൂറോ ശങ്കരാടിയോ പപ്പുവോ ജഗതിയോ പി.ഡി.രാജപ്പനോ കൈലി ഉടുത്ത് ബനിയൻ ഇട്ട് രണ്ടു വരി മീശയുമായി സമോവറിനടുത്തു നിന്ന് നമ്മെ ഒളിഞ്ഞു നോക്കി.
അറിയപ്പെടുന്ന താരങ്ങളല്ലാത്ത സ്ഥിരം ചായക്കടക്കാരൻ ആവുന്ന ചെറിയ artistകൾ പലതരം ചായക്കടകളിലൂടെ ഒരു ഘോഷയാത്രയായി കടന്നുപോയി.
മികച്ച ചർച്ചാവേദികളായിരുന്നു ചായക്കടകൾ.
തട്ടും തടവുമില്ലാതെ പത്രം ഉറക്കെ വായിക്കുന്നവർക്ക് കേൾക്കുന്നവരുടെ വക ചായയുണ്ട്.
അപൂർവ്വം ഒന്നോ രണ്ടോ പേർ അതിനുണ്ടാകും.
ഇതേ പത്രം വായനക്കാരൻ ബീഡി തിരുപ്പുകാർക്കും പത്രം വായിച്ചു കൊടുക്കണം.
നമ്മുടെ രാഷ്ട്രീയ വർഗ്ഗ ബോധ നിർമ്മാണത്തിൽ തെറ്റോ ശരിയോ പഴയ കള്ളിമുണ്ട് ബനിയൻ ചായക്കടക്കാരനും ബെൽറ്റിൽ കത്തി തേച്ച് പച്ചവെള്ളം തളിച്ച് രോമം പിടിക്കുന്ന barberക്കും പങ്കുണ്ട്.
പറ്റ് എഴുതുന്ന ചായക്കട ചുമരുകളിലേക്ക് കണ്ണയച്ചും അയക്കാതെയും ചായ കുടിച്ചുതീർത്ത് വല്ല വിധേയനെയും കടയ്ക്ക് പുറത്തിറങ്ങി പലരും കാലം കടന്നുപോയി.
പറ്റ് അധികമായാൽ പറ്റുന്നവൻ ചെയ്യുന്ന പഴയ വേലത്തരമുണ്ട്.
പണിയായുധങ്ങളുമായി ചായക്കടയിൽ രാവിലെ ഹാജരാകും.
ഇന്ന് പണിയുണ്ടെന്ന് ചായക്കടക്കാരനെ ധരിപ്പിക്കാനുള്ള ലുടുക്ക് വിധിയാണിത്.
രാവിലെ വയർ നിറക്കുകയും ചായക്കടക്കാരന്റെ വിശ്വാസം മുതലെടുത്ത് അവന്റെ മുൻപിലൂടെ പണിയായുധവുമായി കടന്നുപോവുകയും ചെയ്യും.
ചോക്ക് കൊണ്ടോ ഇഷ്ടികച്ചീള് കൊണ്ടോ സുധാകരൻ പറ്റ് രാമകൃഷ്ണൻ പറ്റ് ഇത്ര ഇത്ര എന്നൊക്കെ എഴുതിയിടുന്ന പഴയ Facebook ആയിരുന്നു ചായക്കടച്ചുമർ.
പഴയ watchകൾ മിക്കപ്പോഴും പണയമായി ചായക്കടക്കാരന് കെട്ടിക്കൊണ്ടേയിരുന്നു.
റൊക്കം കാശ് കൊടുക്കുന്നവനും അല്ലാത്തവനും വേണ്ടി നല്ല പാൽ തീ തൊട്ടാൽ കത്തുന്ന വിറകിൽ തിളച്ച് തേയിലയോടും പഞ്ചസാരയോടും ചേർന്ന്.
സ്ഥിരമായി വരുന്ന ഒരാളുടെ ചായക്ക് വേണ്ട കടുപ്പവും മധുരവും അറിഞ്ഞ് മനസ്സറിഞ്ഞ് ഒതുങ്ങിയ ചുരുങ്ങിയ ശരീരഭാഷയിൽ നിന്ന് രക്ഷപ്പെടാനാവാതെ ഉടമ ചായക്കടക്കാരനായി അഭിനയിക്കുകയും ജീവിക്കുകയും ചെയ്തു.
പുട്ടിനുള്ളിലെ നീളൻ മുടികൾ പുറത്തെടുത്ത് പാലം കെട്ടിയും അരിപ്പക്കയലിന്റെ ആണി നെയ്യപ്പത്തിൽ നിന്ന് കണ്ടെടുത്തും സവാള വടയിലെ തുളയിലൂടെ ലോകത്തെ നോക്കിയും പരിപ്പ് വടയെ communist ആക്കിയും കട്ടൻചായ മാത്രം കുടിക്കുന്ന നിരാശാ ബുദ്ധിജീവികളെയും communistകളെയും അഭിസംബോധന ചെയ്തും ചിലർ മാത്രം ചായക്കടയെ വേറിട്ട് കണ്ടു.
ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും വരുമ്പോഴും ഒരു ചായയോടൊപ്പം നമ്മൾ ദൈനംദിന കാര്യങ്ങൾ അവിടെ report ചെയ്തു.
കുപ്പി glassന്റെയും steel glassന്റെയും വേർതിരിവ് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ചായക്കടകൾ എന്നെപ്പോലെ ഇളമുറക്കാർ കണ്ടിട്ടില്ല.
പക്ഷേ പ്രധാനപ്പെട്ട ആളുകൾ വരുമ്പോൾ soap വെള്ളത്തിൽ കഴുകി എടുക്കുന്ന കുപ്പി glass ചായക്കടകളിലും ഉണ്ടായിരുന്നു.
പ്രേമം ഒളിച്ചോട്ടം കല്യാണം മരണം മധ്യസ്ഥത കൈമാറ്റം വഴക്ക് സൗഹൃദം തുടങ്ങി എല്ലാം ചർച്ച ചെയ്തും മധുരവും കടുപ്പവും കലർത്തിയും ബോണ്ടായി ഉരുളക്കിഴങ്ങ് നിറക്കുന്നതുപോലെ പഴയ ആളുകൾ നിത്യജീവിതത്തെ ചായക്കടകളിൽ ഇരുന്ന് രുചിയോടെ ഭക്ഷിച്ചു.
cinema posterകൾക്കും നാടക noticeകൾക്കും അവിടെ ഇടമുണ്ടായിരുന്നു.
ഇറച്ചിക്കാരനോടും പാലുകാരനോടും പച്ചക്കറിക്കാരനോടും അവധ പറഞ്ഞ് ചായക്കടക്കാരൻ പറ്റുപടിക്കാർക്കിടയിലൂടെ നടന്ന് ചിട്ടി പിടിച്ചും കടം വാങ്ങിയും ഗ്രാമത്തെ ഊട്ടി.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.