Truecopy THINK - Malayalam Podcasts
Sep 16, 2026 · 34 min · 9 segments
**ല**ഹരിയെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു എന്ന സമീപനമാണ് ആൽക്കഹോളിക്സ് അനോണിമസ് എന്ന…
No entities detected.
N.P. Hafiz MuhammedGuestമദ്യവും മയക്കുമരുന്നും ഒരു സാമൂഹ്യ പ്രശ്നമായി മാറിയത് ഈ അടുത്ത കാലത്താണ്.
തീവ്രതരമായ തരത്തിലുള്ള ഒരു പ്രശ്നമായി ഇന്നത് മാറിയിരിക്കുന്നു.
ലഹരി പദാർത്ഥം കേരളത്തിൽ ഇല്ല ഇന്ത്യയിൽ ഇല്ല എന്നല്ല അതിനർത്ഥം അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് പക്ഷേ അത് സാമൂഹിക ജീവിതത്തിൻറെ സമഗ്ര തലങ്ങളെയും ബാധിക്കുമാറ് ഒരു വിഷയമായി തീർന്നിരിക്കുന്നത് സമീപകാലത്താണ്.
ഓപ്പിയത്തിന്റെ പ്രശ്നം ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു പോപ്പിച്ചെടിയിൽ നിന്നുണ്ടാകുന്ന ഓപ്പിയം വയസ്സായ ആളുകൾ ഒക്കെ ഇതേ തന്നെയും പലരും ഉപയോഗിച്ചിരുന്ന ഒരു ഒരു കാലത്തെക്കുറിച്ച് പറയാറുണ്ട്.
ഒപ്പം തന്നെ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ആണ് കഞ്ചാവ് ഹെറോയിൻ തുടങ്ങിയിട്ടുള്ളത് അതിൻറെ പ്രശ്നങ്ങളിലേക്ക് വന്നത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ നോവലുകളിൽ കഞ്ചാവ് ഹെറോയിൻ മരിജുവാന ഇവയിൽ ഏതെങ്കിലും ഒന്ന് അല്ലെങ്കിൽ സകലതും ഉപയോഗിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ടായിരുന്നു.
അതുകൊണ്ട് അന്ന് നമ്മൾ പറഞ്ഞിരുന്നത് പലരും പറഞ്ഞിരുന്നത് ഈ സാഹിത്യകാരന്മാരാണ് ലഹരി പദാർത്ഥത്തിന് അടിമ അടിമപ്പെട്ട ആളുകളെ ഉണ്ടാക്കിയത് എന്നുള്ളത് പറഞ്ഞിട്ട് ഇതിൻറെ കുറ്റാരോപണം നടത്തിയിട്ടുണ്ട് എം മുകുന്ദൻ എം മുകുന്ദൻ കാക്കനാടൻ പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയിട്ടുള്ള എഴുത്തുകാരാണ് പ്രതി ചേർത്തിരുന്നത്.
എന്നാൽ ഇപ്പോൾ എഴുത്തുകാര് അല്ലാത്ത തരത്തിലുള്ള ഘടകങ്ങളുടെ സ്വാധീനത്തോട് കൂടെ ലഹരി പദാർത്ഥം ഏറ്റവും വലിയൊരു പ്രശ്നമായി തീർന്നിരിക്കുന്നു ഗുരുതരമായ പ്രശ്നമായി തീർന്നിരിക്കുന്നു.
പ്രത്യേകിച്ച് ഒരു പത്ത് കൊല്ലം മുമ്പ് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സാധാരണക്കാർ കേട്ടുകേൾവി ഇല്ലാതിരുന്ന ലഹരി പദാർത്ഥമായ MDMA വലിയ സാമൂഹ്യ പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതിന് തൊട്ടുമുൻപ് brown sugar ഹെറോയിൻ adulterate ചെയ്തിട്ട് മായം ചേർത്തിട്ട് ഉണ്ടാക്കുന്ന brown sugar ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കേരളത്തെ പിടികൂടി കഴിഞ്ഞിരുന്നു അതിൽ നിന്നാണ് എപ്പോഴും MDMA ലേക്ക് എത്തിയിരിക്കുന്നത് മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോഴും MDMA ഏറ്റവും പ്രധാനപ്പെട്ട ലഹരി പദാർത്ഥമായി തീരുന്നു.
ഇതിന് പ്രത്യേകിച്ചും പ്രസക്തി വരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ operation too fan എന്ന് പറയുന്ന പദ്ധതി നടപ്പിൽ വന്നിരിക്കുന്നു വന്നുകൊണ്ടിരിക്കുന്നു ജൂൺ രണ്ടിനാണ് രണ്ടായിരത്തി ഇരുപത്തിയാർ ജൂൺ രണ്ടിനാണ് ഈ project ആരംഭിച്ചിരുന്നത്.
ഒരുപാട് സ്ഥലങ്ങളിൽ നിന്ന് ലഹരി പദാർത്ഥം കണ്ടുകെട്ടുകയും പിടിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും വലിയ സംഖ്യയിലെ ലഹരി പദാർത്ഥം മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഈ too fan project ഭാഗമായി കേരളത്തിൽ നിന്നാണ് പത്ത് കോടി രൂപ വില വരുന്ന ഇരുപത്തഞ്ച് കിലോയിൽ അധികം വരുന്ന MDMA ഒന്നിച്ച് പിടിക്കപ്പെട്ടിട്ടുള്ളത് അതൊരു അന്തർ ആ സംസ്ഥാനങ്ങൾ തമ്മിലുള്ള ഇടപെടലും ഇതിൽ കാണാൻ സാധിക്കും.
പല പുതിയ തലങ്ങളിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്ന ഏറ്റവും ഞെട്ടിക്കുന്ന തരത്തിൽ plus one plus two കൗമാരക്കാരുടെ ലോകത്ത് MDMA പോലെയുള്ള ലഹരി പദാർത്ഥം ഒരു പ്രധാന പ്രതിയായി കഴിഞ്ഞിരിക്കുന്നു അതുപോലെതന്നെ പെൺകുട്ടികൾ പരസ്യമായി ലഹരി പദാർത്ഥം ഉപയോഗിക്കുന്നതിന്റെ മാർഗ്ഗങ്ങൾ നമ്മൾ കേട്ടറിയുന്നു കുറ്റകൃത്യങ്ങളും ലഹരി പദാർത്ഥ ദുരുപയോഗവും മയക്കുമരുന്നിന്റെ ദുരുപയോഗവും രണ്ടും കൂടെ കൂടിച്ചേർന്ന് കേരളത്തിന് വളരെ ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ operation too fan കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതി തന്നെയാണ്.
ഈ പദ്ധതി കേരളത്തിൽ എത്രമാത്രം ലഹരി പദാർത്ഥം പരന്നുകട കഴിഞ്ഞിരിക്കുന്നു എന്നുള്ളത് വ്യക്തമാക്കുന്നുണ്ട്.
ഈ വിഷയം അതുകൊണ്ടുതന്നെ വളരെ ഗൗരവത്തിൽ പല തലങ്ങളിലും ചർച്ച ചെയ്യേണ്ടുന്ന ഒരു പദ്ധതിയാണ് എന്ന് എനിക്ക് തോന്നുന്നു ഒപ്പം തന്നെ ലഹരി പദാർത്ഥത്തിന്റെ പ്രത്യാഘാതങ്ങൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുവാനും ലഹരി മുക്ത കേരളം ഉണ്ടാക്കുവാനുമുള്ള പദ്ധതിയാണ്.
അതിൻറെ ആദ്യഘട്ടം വളരെ സഫലമായ രീതിയിൽ മുന്നോട്ടു വന്നിരിക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ടതുണ്ട് പക്ഷേ ഈ ലഹരിവേട്ട മാത്രം നടത്തിയാൽ ലഹരിവേട്ട മാത്രം നടത്തിയാൽ അഥവാ മയക്കുമരുന്നുകൾ വേട്ടയാടി പിടിച്ച് നശിപ്പിച്ചാൽ മാത്രം തീരുന്നതാണോ ഈ പ്രശ്നം? അങ്ങനെയാണെങ്കിൽ കേരളത്തിൽ നിന്ന് ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നത് ആയിരത്തോളം വരുന്ന ആളുകൾ പിടിക്കപ്പെട്ടിട്ടുണ്ട് അവർ ജാമ്യത്തിൽ ഇറങ്ങിയോ ഇല്ലയോ എന്നുള്ളത് അറിയില്ല പക്ഷേ അവർ ലഹരി പദാർത്ഥവുമായിട്ട് MDMA പോലെയുള്ള ഹെറോയിൻ പോലെയുള്ള methoxetamine പോലെയുള്ള ലഹരി പദാർത്ഥവുമായിട്ട് ബന്ധപ്പെട്ടിട്ട് നിൽക്കുന്ന ആളുകളാണ്.
ഒരു പ്രധാന പ്രശ്നം ലഹരി പദാർത്ഥ വേട്ട നടത്തുമ്പോൾ ചെറുകിട കച്ചവടക്കാരോ അല്ലെങ്കിൽ ചെറുകിട dealer മാരോ ആണ് പിടിക്കപ്പെടുന്നത്.

പിടിക്കപ്പെടുന്നത്.സത്യത്തിൽ അവരല്ല അതിൻറെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നുള്ളത് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ലഹരി പദാർത്ഥ വേട്ടയിൽ രക്ഷപ്പെട്ട് നിൽക്കുന്ന കൊമ്പൻ സ്രാവുകളെ കുറിച്ച് നാം പറഞ്ഞ് കേൾക്കുന്നു എന്താണ് ഈ കൊമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താൻ Government ചെയ്യുന്നുണ്ടോ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ അതിന് മുന്നിട്ട് നിൽക്കുന്നുണ്ടോ അവർ പിടിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ് അവർ ശിക്ഷിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നുള്ളത് ഈ സന്ദർഭത്തിൽ അപഗ്രഥിക്കേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു Operation തൂഫാൻ പദ്ധതി പ്രകാരം ലഹരി പദാർത്ഥങ്ങളുടെ വ്യാപനം നിശ്ശേഷം നശിപ്പിക്കുവാൻ ആഗ്രഹിക്കുന്നു ഇത് സാധ്യമാകുമോ എന്ന് അറിയില്ല സാധ്യമാകാതിരിക്കാനാണ് സാധ്യതയുള്ളത് കാരണം പിടിക്കപ്പെടും തോറും കൂടുതൽ ഒഴുകുകയാണ് കൂടുതൽ വെല്ലുവിളിച്ചുകൊണ്ട് ഒഴുക്കിക്കൊണ്ടിരിക്കുന്ന എന്നുള്ളതാണ് MDMA എന്ന പിടുത്തങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നത് നിശ്ശേഷം തടയുക എന്ന് പറയുന്നത് സാധ്യമല്ലെങ്കിലും ലഹരി പദാർത്ഥത്തെ കുറെയൊക്കെ പിടിച്ച് അതിന് ശിക്ഷകള് നൽകുന്നത് ഒരു ഭയമുണ്ടാക്കാനോ അല്ലെങ്കിൽ ഇതിനെ ഒരു നിയന്ത്രണത്തിലാക്കുവാനോ സാധിക്കും അതിന് സമഗ്രമായ തലത്തിലുള്ള പദ്ധതി വേണം വിവിധ Department കൾ തമ്മിൽ ചേർന്നുകൊണ്ടിട്ടുള്ള പദ്ധതി വേണം വിദ്യാഭ്യാസ വകുപ്പ് Excise Department കുടുംബ ക്ഷേമ പ്രവർത്തനങ്ങള് സാമൂഹ്യക്ഷേമ വകുപ്പ് കുടുംബ ബന്ധിപ്പിക്കുന്ന പദ്ധതികൾ ഇവയും ചേർന്നിട്ടെല്ലാം സമഗ്രമായ തലത്തിൽ ഇതിന് വഴിയുണ്ടാക്കുക എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട കാര്യം തൂഫാൻ പദ്ധതി ഈ തരത്തിൽ ഇതിൻറെ എല്ലാ Department കളെയും ബന്ധിപ്പിച്ചുകൊണ്ട് അല്ല പ്രവർത്തിക്കുന്നത് എന്നുള്ളത് അറിയാവുന്നതാണ് ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകളിലെല്ലാം ഒന്നിച്ചു നിന്നിട്ടുള്ള ഒരു സമഗ്രമായ പദ്ധതിയായി ഇത് മാറുകയാണെങ്കിൽ ഫലപ്രാപ്തി കൂടുതൽ എടുത്തുകാണിക്കാൻ സാധിക്കും മറ്റൊന്നാണ് അന്തർ സംസ്ഥാന പദ്ധതി ആകാതെ നിൽക്കുന്നത് കൊണ്ടുള്ള വിഷമം Border കളിൽ എത്തിച്ചേരുന്ന ലഹരി പദാർത്ഥങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്ന ശൃംഖലകൾ ഉണ്ട് ഈ ശൃംഖലകളെ അതിർത്തി വരെയുള്ള സ്ഥലങ്ങളിൽ എത്തിക്കാൻ സാഹസം ചെയ്യുന്ന ആളുകളുമുണ്ട് എങ്ങനെയാണ് ഇവരെ നിയന്ത്രിക്കുക കേരളം ഏറ്റവും ചുരുങ്ങിയത് കർണാടക തമിഴ്നാട് മഹാരാഷ്ട്ര തുടങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളെ എങ്കിലും ബന്ധിപ്പിച്ചുകൊണ്ടായിരിക്കണം ഈ പദ്ധതി ഇനി മുന്നോട്ടുപോകേണ്ടത് എന്ന് തോന്നുന്നു അല്ലെങ്കിൽ ഈ പദ്ധതി അവസാനിപ്പിക്കുകയും പിന്നീട് June 26ന് ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തുമ്പോള് കേരളം മുക്തമായി എന്ന് വേണമെങ്കിൽ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിട്ടുള്ള ഒരു പരിപാടിയായിട്ട് ഇത് മാറും ലോകത്ത് ഇന്ന് ഏറ്റവും ഏറെ ശ്രദ്ധേയമായിരിക്കുന്ന സാമൂഹികമായ വെല്ലുവിളികളിൽ ഒന്ന് പ്രധാനപ്പെട്ടതില് മയക്കുമരുന്ന് വിപണനമാണ് തെക്കേ ആഫ്രിക്ക തെക്ക് അമേരിക്കൻ രാജ്യങ്ങൾ ഏതുതരത്തിൽ ഇതിൻറെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്നുള്ളത് നമുക്ക് അറിയാവുന്നതാണ് ഭരണകൂടങ്ങൾ പോലും നിലകൊള്ളുന്നത് ഇതിൻറെ Don മാർ അഥവാ മയക്കുമരുന്ന് കച്ചവട തലവന്മാർ ബന്ധപ്പെട്ട് കിടക്കുന്നതാണ് അതുകൊണ്ടുതന്നെ നമ്മൾ പത്രത്തിൽ വരുന്നതുപോലെ ലഹരി പദാർത്ഥങ്ങൾ പിടിക്കപ്പെടുന്നുണ്ടെങ്കിൽ അത് നല്ലത് തന്നെ പക്ഷേ തുടർച്ചയായ പദ്ധതി എന്നുള്ള നിലക്ക് ഇത് ഈ പദ്ധതിയെ വികസിപ്പിക്കാത്തിടത്തോളം കാലം ഇത് ഒഴുകിക്കൊണ്ടേയിരിക്കും കേരളത്തിൽ ഈ അടുത്തകാലത്ത് പിടിക്കപ്പെട്ടിട്ടുള്ള 25 kilo യിൽ അധികമുള്ള MDMA ചരിത്രത്തിൽ ഇത്രയ്ക്ക് വലിയ ഒരു സംഖ്യയുടെ 10 കോടി രൂപയുടെ ലഹരി പദാർത്ഥം ഒരൊറ്റത്തവണ പിടിക്കപ്പെട്ടിട്ടില്ല ഇതുവരെ ചെയ്തിരുന്ന June 2ന് Session ചെയ്തിരുന്ന പദ്ധതികൾ ഒക്കെയും നിലനിൽക്കെ ഈ വെല്ലുവിളി വളരെ വലിയ ശക്തമായ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നുള്ളതാണ് സൂക്ഷ്മതലത്തിൽ ആലോചിച്ച് ചിലപ്പോൾ ചില നയരൂപീകരണം നടത്തി ചില നിയമങ്ങൾ ഉണ്ടാക്കി ഇതിനെ അഭിമുഖീകരിക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് വേറെ ഒന്ന് മദ്യത്തിൻറെ സുലഭമായ വിതരണമാണ് സത്യത്തിൽ മയക്കുമരുന്ന് മാത്രമാണോ പ്രതി എനിക്ക് തോന്നുന്നില്ല കേരളത്തിൽ മയക്കുമരുന്നിനോടൊപ്പം തന്നെ മദ്യവും ഏറ്റവും അധികം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ആളോഹരി മദ്യപാനം ഞെട്ടിപ്പിക്കുന്ന തരത്തിൽ കൂടിക്കൂടി വരുന്നുണ്ട് കേരളത്തിൽ പഞ്ചാബിനോടും മണിപ്പൂരിനോടും ഇതിന് മത്സരിച്ച് പലപ്പോഴും ഒന്നാംസ്ഥാനത്ത് എത്തിയിട്ടുമുണ്ട് നമ്മൾ മദ്യത്തിൻറെ കാര്യത്തിലുള്ള ഒരു സർക്കാർ സമൂഹ തീരുമാനം അല്ലെങ്കിൽ നടപടിക്രമം വളരെ വൈരുധ്യാത്മകമായ രീതിയിലുള്ള ഒന്നാണ് കേരളത്തിൽ കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് എല്ലാ മൂന്ന് മൂന്ന് നക്ഷത്ര ഹോട്ടലുകളിലും ആയിരത്തിൽ ചില്ലാനം Outlet കളാണ് ഒരേ സമയത്ത് ആരംഭിച്ചിട്ടുള്ളത് മദ്യത്തിൻറെ സുലഭാവസ്ഥ മറ്റെങ്ങും ഇല്ലാത്ത തരത്തിൽ അധികരിച്ചിട്ടുണ്ട് അതിൻറെ പ്രത്യാഘാതങ്ങളും കാണാൻ സാധിക്കുന്നുണ്ട് മദ്യാസക്തിയുള്ള ആളുകളുടെ എണ്ണം കൂടിക്കൂടി വരുന്നു മദ്യത്തിന് കീഴ്പ്പെടുന്ന ആളുകൾ കൂടിവരുന്നു മദ്യത്തോട് ചേർന്ന Criminal Activities കൾ ഒക്കെയും തന്നെയും കേരളത്തിൽ സജീവമായി കഴിഞ്ഞിരിക്കുന്നു ബഹുഭാര പ്രായത്തിലിരിക്കുന്ന കുട്ടികൾ ഈ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലുള്ള മുൻപന്തിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു ഇതൊക്കെയും തന്നെയും മദ്യത്തിൻറെ ഉപഭോഗത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് അമിതം മദ്യാസക്തരാകുന്നവരുടെ എണ്ണം കൂടുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട് പലപ്പോഴും വീര്യം കുറഞ്ഞ ലഹരി പദാർത്ഥങ്ങളാണ് തുടക്കത്തിൽ ഉപയോഗിക്കുക 8% എഥൈനിൽ ആൽക്കഹോളുള്ള ബിയറും കള്ളും ആണ് അത് ആദ്യം ഉപയോഗിക്കുക പ്രത്യേകിച്ച് ബിയർ ബിയർ കഴിക്കുന്ന ആളുകൾ കൂടുതൽ കഴിക്കുന്നുണ്ട് എന്നുള്ളതുകൊണ്ട് അവരുടെ ശരീരത്തിൽ ചെരുത്തിച്ചേരുന്ന Toxic element കൂടുതലാണ് താനും അത് കുടിക്കുന്നതിന്റെ Volume കൂടുതലായതുകൊണ്ട് ബിയർ ആരും ചെറിയൊരു കപ്പിൽ അല്ലല്ലോ ബിയർ മഗ്ഗിലല്ലേ കഴിക്കുക കുപ്പിക്കല്ലത് ഒരു ആണ് കഴിക്കുന്നത് തന്നെ സർക്കാർ ഈ സമയത്ത് മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുവാൻ എത്ര ശ്രമം നടത്തുന്നവോ അത്ര ഗുണമുണ്ടാവും ശാസ്ത്രീയമായ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട് മദ്യത്തിന്റെ സുലഭത സുലഭാവസ്ഥയാണ് കൂടുതൽ ആളുകളെ കീഴ്പ്പെടുത്താൻ കാരണമാകുന്നത് എന്നത് അത് ഏതുതരത്തിലുള്ള മദ്യം ആണെങ്കിൽ തന്നെയും ഈ അടുത്തകാലത്ത് ചർച്ച ചെയ്തതും അന്വേഷണം നടത്തിയതും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കുമോ എന്നുള്ളത് ചോദിച്ചുകൊണ്ടാണ് വീര്യം കുറഞ്ഞ മദ്യമാണ് ബിയർ ഇനി ബിയറിനേക്കാളും കൂടുതൽ മദ്യം എഥൈൽ ആൽക്കഹോൾ ഉള്ള മദ്യം ഉപയോഗിക്കുകയാണെങ്കിൽ അതിന് കീഴ്പ്പെടുന്നവരുടെ എണ്ണം കൂടുതലായി തീരുകയേ ചെയ്യുള്ളൂ സർക്കാർ സർക്കാരിന്റെ വരുമാനം കൂട്ടുന്നതിന് കൈയഴിഞ്ഞ് അനുവാദം കൊടുക്കുന്നത് കേരളത്തിൽ മദ്യത്തിന്റെ സുലഭാവസ്ഥ ഉണ്ടാക്കി തീർക്കുന്നതിന് കാരണമായി തീരുന്നുണ്ട് ഇത് മദ്യത്തിന് കീഴടങ്ങുന്നവരുടെ എണ്ണം കൂടുന്നു മദ്യത്തിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ കാണാൻ സാധിക്കും പലപ്പോഴും മദ്യത്തിന്റെ വിൽപ്പനയെക്കുറിച്ച് പറയുമ്പോൾ സർക്കാരിന് കിട്ടുന്ന വരുമാനം Beverages Corporation ലൂടെ കിട്ടുന്ന വരുമാനം വളരെ കൂടുതലാണ് എന്നാണ് എന്നാൽ അതിൽ കൂടുതൽ പണം സാമൂഹിക ആരോഗ്യത്തിനും ലഹരിപദാർത്ഥങ്ങളുടെ ദുരവസ്ഥ കൊണ്ടുണ്ടാകുന്ന ആ ചികിത്സയ്ക്കും വേണ്ടി സർക്കാരിന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട് അഥവാ സർക്കാരിന് ഒരു ഭാഗത്ത് നിന്ന് കിട്ടുന്ന കാശ് മറ്റു പല ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ നിർബന്ധിതരായി തീരുന്നുണ്ട് ചെന്നൈയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത് മദ്യത്തിന്റെ സുലഭാവസ്ഥ ലഹരിപദാർത്ഥത്തെ കീഴ്പ്പെടുത്തുന്നതിന് കൂടുതൽ കാരണമാകുന്നുണ്ട് എന്നാണ് ഞാൻ പറയുന്നത് എപ്പോഴേ ഈ മയക്കുമരുന്ന് വ്യാപനം എന്ന് പറയുന്നത് മദ്യത്തിന്റെ അവസ്ഥയോടും ബന്ധപ്പെട്ട് നിൽക്കുന്നുണ്ട് ഈ മദ്യം ഇവിടെ ഈ നാട്ടിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആരും ഗൗരവത്തോടുകൂടി ചർച്ച ചെയ്യാതെയായി കഴിഞ്ഞിരിക്കുന്നു മദ്യവർജ്ജന സമിതികൾ നിസ്സഹായരായി പഴയ പ്രചരണ രീതികളിൽ തന്നെ ഉറച്ചുനിൽക്കുമ്പോൾ കണ്ണും മൂക്കും ഇല്ലാത്ത തരത്തിൽ മദ്യം ഒഴുകുന്നു ഈ കാലഘട്ടത്തിൽ അതൊരു യാഥാർത്ഥ്യമാണ് മദ്യത്തെ ഒരു ആഘോഷ ത്തിന്റെ ഭാഗമാക്കി കഴിഞ്ഞിരിക്കുന്നു കുട്ടിയുടെ ജന്മദിനം തൊട്ട് പ്രണയഭംഗം വരുന്നത് ഇനോട് അനുബന്ധിച്ചിരിക്കുന്ന അവസ്ഥകൾ വരെ മദ്യം ഒരു മദ്യത്തിന്റെ ഉപഭോഗം വിഭോഗം കാണാൻ സാധിക്കും കേരളത്തിൽ ഇത് ഒരു Normalize ചെയ്ത് കഴിഞ്ഞിരിക്കുന്നുള്ളത് വിവാഹ ചടങ്ങുകളിൽ ഔദ്യോഗികമായ യാത്രയയപ്പ് വേളകളിൽ ഒക്കെയും തന്നെയും മദ്യം നിയമങ്ങൾക്ക് അടിസ്ഥാനമാക്കിയിട്ട് ഉപഭോഗം നടത്തുന്നതുകൊണ്ട് കൂടിക്കൂടി വരുന്നുണ്ട് ഇത് നമ്മുടെ സാമൂഹ്യ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട് കുട്ടികൾ അവരുടെ കൊച്ചു കൊച്ചു തമാശകളുടെ ഭാഗമായി മദ്യപാനം തുടങ്ങി കഴിഞ്ഞിരിക്കുന്നുള്ളത് പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികൾ കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ നിന്ന് പിടിക്കപ്പെട്ടത് പരീക്ഷ കഴിഞ്ഞ് അന്ന് മദ്യം ഉപയോഗിച്ച് എന്നത് സ്കൂളിൽ അടുത്തുള്ള സ്ഥലത്തിരുന്ന് മദ്യം ഉപയോഗിക്കുന്നത് കണ്ട് ഇത് ഒരു സ്കൂളിന്റെ മാത്രം ചിത്രമാണ് എന്ന് എനിക്ക് തോന്നുന്നില്ല പല സ്കൂളുകളും ഇത് ഈ തരത്തിലുള്ള സന്ദർഭങ്ങളിൽ ഇത് പുറത്തറിയാതിരിക്കാൻ വേണ്ടി നോക്കുന്നുണ്ട് നമ്മുടെ സമൂഹത്തിലുള്ള Influences സ്വാധീനം ചെലുത്താൻ സാധിക്കുന്ന തരത്തിലുള്ള നേതൃത്വം സമുദായ സംഘടനകൾ കലാകാരന്മാർ അധ്യാപകർ സാഹിത്യകാരന്മാർ തുടങ്ങിയിട്ടുള്ളവർ ഒക്കെയും തന്നെയും ഇതിന് ഉത്തരവാദികളാണ് എന്നുള്ളതാണ് വാസ്തവം ഒരു ശക്തമായ തരത്തിലുള്ള പ്രതിഷേധം പോലും ലഹരിപദാർത്ഥങ്ങളോ മദ്യമോ കൂട്ടക്കൊല നടത്തി കഴിഞ്ഞാൽ പോലും ഒരാൾ നടത്തുന്നില്ല ലഹരി പദാർത്ഥത്തിന് കീഴ്പ്പെട്ട ആളുകളെ എന്തു ചെയ്യണം സത്യം പറഞ്ഞാൽ ഇത് ഒരു അമിതാസക്തി എന്ന് പറയുന്നത് ഒരു രോഗമാണ് ഒരു കുറ്റകൃത്യമായോ സാമൂഹികമായ ശിഥിലീകരണ പ്രവർത്തിയോ ആയാണ് സാധാരണ രീതിയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളുകളെ കാണാറുള്ളത് ഇത് ഉപയോഗിക്കുന്ന ആളുകളെ എല്ലാം കീഴ്പ്പെടുത്തുന്നില്ല ചിലരെ അത് കീഴ്പ്പെടുത്തുന്നു ഈ കീഴ്പ്പെട്ട ആളുകൾ നിത്യരോഗികളാണ് അവർക്ക് ഇതിൽ നിന്ന് മുക്തി നേടുവാനുള്ള മരുന്ന് ചികിത്സ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല ഒരു രാജ്യത്തും വിദേശരാജ്യങ്ങളിൽ പോലും മദ്യം നിർത്തുവാനുള്ള ഒരു ഉറച്ച ഉറപ്പ് കൊടുക്കുന്ന തരത്തിലുള്ള ചികിത്സാ പദ്ധതിയില്ല ലഹരി പദാർത്ഥത്തിന് എതിരായിട്ടുള്ള പദ്ധതികൾ നടത്തുമ്പോഴേ പ്രചരണ പദ്ധതികൾ നടത്തുമ്പോഴേ ലഹരി പദാർത്ഥം ഉണ്ടാക്കുന്ന രോഗത്തിന്റെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട് വളരെ കുറഞ്ഞ ആളുകളെ ഇതൊരു രോഗമായിട്ട് കണക്കാക്കുന്നുള്ളൂ ഇത് രോഗമാണെന്ന് പ്രഖ്യാപിച്ചത് ആദ്യം 1935 ൽ രണ്ട് അമിതാസക്തർ ചേർന്നുണ്ടായ കൂട്ടായ്മയാണ് 1935 ൽ അമേരിക്കയിലെ അക്രോൺ എന്ന് പറയുന്ന സ്ഥലത്ത് വച്ച് നടന്ന ഒരു മദ്യപാനമാരുടെ കൂട്ടായ്മയിലാണ് മദ്യം ഒരു രോഗമാണെന്ന് ആദ്യം പ്രഖ്യാപിക്കുന്നത്.
മദ്യവും മയക്കുമരുന്നും ഒരു സാമൂഹ്യ പ്രശ്നമായി മാറിയത് ഈ അടുത്ത കാലത്താണ്.

The rest of this transcript — segmented and speaker-labeled, so you land on the exact moment something was said
Search every transcript — by keyword, by phrase, or by meaning, across every show Radar indexes
Trends — what is surging across podcasts, measured against its own baseline
Alerts — when a name you follow appears in a newly indexed episode
No account is needed to search Radar.